Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു

16 JUNE 2026 09:39 AM ISTമലയാളി വാര്‍ത്ത
തലസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം പൊന്മുടി എക്കോ ടൂറിസം ഇന്ന് മുതൽ വീണ്ടും തുറന്നു . തലസ്ഥാനത്താകെ മഴ കുറഞ്ഞതും ഈ പ്രദേശത്തെ കാലാവസ്ഥ മെച്ചപ്പെട്ടതുമായ സാഹചര്യത്തിൽ, തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാനായി തീരുമാനിച്ചത്. തുടർച്...

ഈ മാസം 30 നു നടത്താന്‍ തീരുമാനിച്ചിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് എസ്.എസ്.എല്‍.സി. പരീക്ഷ കണക്കിലെടുത്ത് 31 ലേക്കു മാറ്റി

27 March 2017

ഈ മാസം 30 നു നടത്താന്‍ തീരുമാനിച്ചിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് എസ്.എസ്.എല്‍.സി. പരീക്ഷ കണക്കിലെടുത്ത് 31 ലേക്കു മാറ്റി. ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍ലിക്കണമെന്നും മോട്ടോര്...

തൃശൂരില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

27 March 2017

എരുമപ്പെട്ടിക്കടുത്ത് കടങ്ങോടില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് സൂചന. സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാലി എന്നിവരാണ് മ...

ജാഗത്രയോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രിമാരോട് സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം

27 March 2017

ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയരുന്ന ഏതു പ്രശ്‌നവും ആ സമയത്തുതന്നെ കൈകാര്യം ചെയ്യാനും അക്കാര്യത്തില്‍ വ്യക്തത വരുത്താനും മന്ത്രിമാര്‍ വളരെയധികം ശ്രദ്ധിക്കണമെന്നു സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദേശിച...

അട്ടിമറികളുടേയും നീതികേടിന്റേയും രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്നും നീതി വ്യവസ്ഥയെ വെല്ലുവിളിച്ച് സിസ്റ്റര്‍ അഭയയുടെ ഘാതകര്‍

27 March 2017

കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഇന്ന് 25 വര്‍ഷം തികയുന്നു. 1992 മാര്‍ച്ച് 27നായിരുന്നു അഭയ കൊല്ലപ്പെട്ടത്. എന്നാല്‍, ...

ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് പോലീസ്; എകെ ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി, ഗതാഗതവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു

26 March 2017

സ്ത്രീയുമായി അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗതമന്ത്രി സ്ഥാനം രാജിവെച്ച എ.കെ.ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് പോലീസ്. സ്ത്രീയുടെ പരാതിയില്ലാതെ വെറും ആരോപണത്തിന്റെ പേരില്‍ ...

പള്ളിമേടയില്‍ വെച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

26 March 2017

കല്‍പ്പറ്റയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പള്ളിമേടയില്‍ വെച്ച് പുരോഹിതന്‍ മോശമായി പെരുമാറിയെന്ന് പരാതി. പീഡനത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ...

മോട്ടോര്‍ വാഹന പണിമുടക്ക് മാര്‍ച്ച് 31ലേക്ക് മാറ്റി, പുതിയ തീരുമാന പ്രകാരം 30ന് അര്‍ധരാത്രിയിലാകും പണിമുടക്ക് ആരംഭിക്കുക

26 March 2017

സംസ്ഥാനത്ത് മാര്‍ച്ച് 30ന് നടത്താനിരുന്ന മോട്ടോര്‍ വാഹന പണി മുടക്ക് 31ലേക്ക് മാറ്റി. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പത്താം ക്ലാസ് കണക്ക് പരീക്ഷ 30ന് വീണ്ടും നടക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് മ...

സ്ത്രീ വിഷയത്തില്‍ കുടുങ്ങി രാജിവച്ചത് മൂന്ന് എല്‍.ഡി.എഫ് മന്ത്രിമാര്‍, നീലലോഹിതദാസന്‍ നാടാരെയും പി.ജെ. ജോസഫിനെയും കോടതി കുറ്റവിമുക്തരാക്കി, മൂന്നാമത്തെയാളായ എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനാകുമോ?

26 March 2017

എല്‍ഡിഎഫില്‍ സ്ത്രീ വിഷയത്തില്‍ കുടുങ്ങി രാജിവെച്ചൊഴിയുന്ന മൂന്നാമത്തെ ഇരയാണ് എ.കെ. ശശീന്ദ്രന്‍. നേരത്തെ നീലലോഹിതദാസന്‍ നാടാറും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫും സമാനമായ വിവാദത്തിന്റെ പേരില്‍ സ്ഥാന...

താനൊരു തെറ്റും ചെയ്തിട്ടില്ല; രാജി വച്ചത് കുറ്റസമ്മതമല്ല, തനിക്കെതിരായ ആരോപണം സമൂഹം ചര്‍ച്ച ചെയ്യുമ്പോള്‍ ആരോപണവിധേയനായ ആള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് എ.കെ.ശശീന്ദ്രന്‍

26 March 2017

തനിക്കു നേരെ ഉയര്‍ന്ന ആരോപണത്തിലെ ശരിതെറ്റുകളെക്കാള്‍ രാഷ്ട്രീയ ധാര്‍മികതയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് എ.കെ.ശശീന്ദ്രന്‍. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും രാജി വച്ചതിനെ കുറ്റസമ്മതമായി കാണേണ്ടതില്ല...

ഞാന്‍ കണ്ടതാ... അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കിണറ്റിലിട്ടത് സംഭവം ജനുവരി 15 ന് പുലര്‍ച്ചെ; കൊല്ലപ്പെട്ട ശോഭയുടെ മകന്‍ ആര്യന്റെ മൊഴി

26 March 2017

ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടിയുവതി ശോഭയുടെ കൊലപാതകത്തിന് മൂത്ത മകന്‍ ആര്യന്‍ ഏകദൃക്‌സാക്ഷിയാണ്. സാക്ഷിമൊഴി സിആര്‍പിസി 164 പ്രകാരം 29ന് തലശേരി സിജെഎം കോടതിയില്‍ രേഖപ്പെടുത്തിയേക്കും. ഇതിനുള്ള അപേക്ഷ...

ജയരാജന് പിന്നാലെ ശശീന്ദ്രനും പുറത്തേക്ക്; ലൈംഗിക ആരോപണത്തിൽ കുടുങ്ങി രാജി

26 March 2017

സഹായം തേടിയെത്തിയ യുവതിയോട് ലൈംഗിക സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജി വെച്ചു. മന്ത്രിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണം മംഗളം ടെലിവിഷനാണ് പുറത്ത് വിട്ടത്. കേരളത്തില...

മന്ത്രിക്കെതിരായ ആരോപണം ഗൗരവതരമെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

26 March 2017

പുതുതായി ആരംഭിച്ച വാര്‍ത്താ ചാനല്‍ ഒരുമന്ത്രിക്കെതിരെ പുറത്തു വിട്ട ആരോപണം ഗൗരവതരമാണെന്നും ഇതിന്റെ എല്ലാവശങ്ങളും പരിശോധിച്ച് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യം വസ്തുത പ...

ഫോണില്‍ സ്ത്രീയോടു മോശമായി സംസാരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവച്ചു

26 March 2017

ഫോണില്‍ സ്ത്രീയോടു മോശമായി സംസാരിച്ചെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവച്ചു. രാജിവയ്ക്കുന്നത് കുറ്റസമ്മതത്തിന്റെ ഭാഗമായിട്ടല്ലെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു....

നിന്നെ ഞാന്‍ കടിച്ചുകടിച്ചു തിന്നാം.. പരാതിക്കാരിയോട് മന്ത്രി ശശീന്ദ്രന്‍ ഫോണ്‍ സെക്സില്‍ പറഞ്ഞത്

26 March 2017

പൂര്‍ണമായും ഫോണ്‍ സെക്സ് എന്ന് പറയാവുന്ന ഒരു ഓഡിയോ ക്ലിപ്പ് ആണ് മംഗളം ടെലിവിഷന്‍ പുറത്ത് വിട്ടിരിക്കിന്നത്. മംഗളം ഈ ഓഡിയോ ക്ലിപ്പ് തുടര്‍ച്ചയായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. മംഗളം ടെലിവിഷന്‍...

രാജിസന്നദ്ധത അറിയിച്ച് ശശീന്ദ്രന്‍, വൈകുന്നേരം മൂന്നു മണിക്ക് മാധ്യമങ്ങളെ കാണും

26 March 2017

ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ശശീന്ദ്രന്‍ സംസാരിച്ചു...

Malayali Vartha Recommends