കനത്ത മൂടല്‍മഞ്ഞുമൂലം ഞായറാഴ്ച ഡല്‍ഹിയിലെ 22 ട്രെയിനുകള്‍ വൈകിയതായി റെയില്‍വേ

കനത്ത മൂടല്‍മഞ്ഞുമൂലം ഞായറാഴ്ച ഡല്‍ഹിയിലെ 22 ട്രെയിനുകള്‍ വൈകിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ മുതല്‍ കനത്ത മൂടല്‍മഞ്ഞും കൊടും തണുപ്പുമാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടത്.
ജനുവരി അഞ്ചിനും ജനുവരി 11 നും ഇടയില്‍ മധ്യപ്രദേശ്, മഹാരാഷ്ട്രയുടെ വടക്കന്‍ പ്രദേശങ്ങള്‍, ഉത്തര്‍പ്രദേശിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ താപനില കുറയും.
ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് വര്‍ദ്ധിച്ചേക്കും.
"
https://www.facebook.com/Malayalivartha























