NATIONAL
ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി
മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില് രണ്ട് എന്സിപി പ്രവര്ത്തകര് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
29 April 2018
മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില് രണ്ട് എന്സിപി പ്രവര്ത്തകര് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. യോഗേഷ് റാലേഭട്ട്, രാജേഷ് റാലേഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു ചായക്കടയുടെ മുന്നിലിരിക്കുകയായിരുന്ന ഇരുവര...
കതിര് മണ്ഡപത്തില് നിന്നും വീട്ടിലേക്ക് പുറപ്പെട്ട വിവാഹ സംഘത്തെ കൊള്ളയടിച്ചു; ക്രൂരതയില് വധുവിന്റെ ജീവന് നഷ്ടപ്പെട്ടു
29 April 2018
ഉത്തര്പ്രദേശില്, കൊള്ളസംഘം വിവാഹസംഘത്തെ ആക്രമിച്ച്, ലക്ഷങ്ങള് കവര്ന്നു. കൊള്ളസംഘത്തിന്റെ ആക്രമത്തില് വധു കൊല്ലപ്പെട്ടു.ഉത്തര്പ്രദേശിലെ മീററ്റ് ജില്ലയില് ഡല്ഹിഡെറാഡൂണ് ദേശീയപാതയിലായിരുന്നു സംഭ...
അമ്മയുടെ കൈകളില് നിന്ന് താഴേക്കു വീണ കുഞ്ഞിന് രക്ഷകയായത് എയര്ഹോസ്റ്റസ്
29 April 2018
വിമാന യാത്രക്കിടെ അടിയന്തിരാവസ്ഥ നേരിട്ടാല് ക്രൂ മെമ്പര്മാര് സഹായത്തിനെത്താറാണ് പതിവ്. യാത്ര ചെയ്യാത്ത സമയങ്ങളില് അങ്ങനെയുണ്ടാകണമെന്നില്ല. എന്നാല് അതിന് വിപരീതമായി ജെറ്റ് എയര്വേസില് എയര്ഹോസ്റ്...
ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ ചെങ്കോട്ട ഡാല്മിയ ഗ്രൂപ്പിന് കൈമാറി; കേന്ദ്ര സര്ക്കാര് കൈമാറ്റം 25 കോടിക്ക്
28 April 2018
പൈതൃകങ്ങള് ദത്തെടുക്കാനും സംരക്ഷിക്കാനും ഉദ്ദേശിച്ചുള്ള അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതിയുടെ ഭാഗമായാണ് ചെങ്കോട്ട ഇപ്പോള് ഡാല്മിയ ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുള്ളത്. മുഗള് ചക്രവര്ത്തി ഷാജഹാന് നിര...
പ്രധാനമന്ത്രിയെന്ന നിലയില് മോഡി പരാജയം; 2019ല് ബി.ജെ.പി അധികാരത്തിലെത്തില്ല; ജനങ്ങള് മോഡിയെ കൈവിടുമെന്നും ചേതന് ഭഗത്
28 April 2018
2019ലെ തിരഞ്ഞെടുപ്പില് ജനങ്ങള് മോഡിയെ കൈവിടുമെന്ന് ചേതന് ഭഗത്. 2019ല് ബി.ജെ.പി തരംഗമുണ്ടാവില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തില്ലെന്നും ചേതന് ഭഗത് വ്യക്തമാക്കി. തന്റെ ട്വിറ്റര് പോസ്റ്റിലാണ് ചേതന...
വിജയകരമായ അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം മോഡി ഇന്ത്യയിലേക്ക് ; ദോക്ലാം തർക്കം ചർച്ചയിലൂടെ പരിഹരിച്ചു
28 April 2018
ദ്വിദിന ചൈന സന്ദര്ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക്. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങുമായി നടത്തിയ വിജയകരമായ അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷമാണ് മോദി ഇന്ത്യയിലേക്ക് തിരിച്ചത്. ഇന്ത്...
പെണ്കുട്ടിയെ തട്ടിക്കൊണ്ട് പോയി ഒളിപ്പിക്കാന് ആദ്യ പദ്ധതി ; തട്ടിക്കൊണ്ട് വരുന്ന സമയത്ത് കാട്ടില്വെച്ച് തന്നെ കുട്ടിയെ പ്രായപൂര്ത്തിയാകാത്ത പ്രതി ബലാത്സംഗം ചെയ്തപ്പോൾ മറ്റൊന്നും ആലോചിച്ചില്ല ; കത്വ യിൽ എട്ടുവയസുകാരി കൊല്ലപ്പെട്ട കേസിൽ മുഖ്യ പ്രതിയുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്
28 April 2018
ജമ്മുകശ്മീരിലെ കത്വയില് എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില് മുഖ്യ പ്രതിയുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്. തന്റെ മകന് വിശാല് ബലാത്സംഗത്തില് പങ്കാളിയായതോടെയാണ്...
ഛത്തീസ്ഘട്ടിലുണ്ടായ മാവോയിസ്റ്റ് വേട്ടയില് രണ്ട് മാവോയിസ്റ്റുകള് കൂടി കൊല്ലപ്പെട്ടു
28 April 2018
ഛത്തീസ്ഘട്ടില് രണ്ടു ദിവസമായി തുടരുന്ന മാവോയിസ്റ്റ് വേട്ടയില് രണ്ട് മാവോയിസ്റ്റുകള് കൂടി കൊല്ലപ്പെട്ടു. ഇവരില് ഒരാള് സ്ത്രീയാണ്. സുക്മയിലെ ബുര്കപല് മേഖലയിലാണ് ശനിയാഴ്ച ഏറ്റുമുട്ടല് നടക്കുന്നത്...
അറ്റകുറ്റപ്പണികള് നടക്കുന്നതിനാല് നാളെ മധ്യറെയില്വേയിലെ ട്രെയിന് ഗതാഗതം തടസപ്പെടും
28 April 2018
അറ്റകുറ്റപ്പണികള് നടക്കുന്നതിനാല് നാളെ മധ്യറെയില്വേയിലെ ട്രെയിന് ഗതാഗതം തടസപ്പെടും. ഹാര്ബര് ലൈനില് രാവിലെ 11 മണി മുതല് വൈകീട്ട് 4 മണി വരെ താനെകല്യാണ് സ്ലോ ലൈനിലും 11.30 മുതല് 4.30 വരെ പന്വേ...
ഉത്തര്പ്രദേശിലെ ലക്ഷ്മിപുരിലുണ്ടായ വാഹനാപകടത്തില് ഒമ്പത് മരണം, നിരവധി പേര്ക്ക് പരിക്ക്
28 April 2018
ഉത്തര്പ്രദേശിലെ ലക്ഷ്മിപുരിലുണ്ടായ വാഹനാപകടത്തില് ഒന്പത് പേര് മരിച്ചു. നിരവധി പേര്ക്ക് പരിക്കേറ്റു. മിനി വാന് റോഡരുകില് നിര്ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചായിരുന്നു അപകടം. ഇന്ന് പുലര്ച്ചെ ആറിന...
ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയിൽ രാജ്യം പുരോഗതിയിലേക്ക് ;കഴിഞ്ഞ സാമ്പത്തിക വര്ഷം ഇന്ത്യ കയറ്റി അയച്ചത് 13 ലക്ഷം ടണ് കാളയിറച്ചി; ഇറച്ചി കയറ്റുമതിയില് ഉണ്ടായത് രണ്ട് ശതമാനം വര്ദ്ധനവ്
28 April 2018
ഇന്ത്യ കയറ്റിയയക്കുന്ന കാളയിറച്ചിയുടെ അളവില് രണ്ട് ശതമാനം വര്ദ്ധനവ്. 13.48 ലക്ഷം ടണ് കാളയിറച്ചിയാണ് 2017-18ല് ഇന്ത്യയിൽ നിന്ന് കയറ്റിയയച്ചത്. 25,988 കോടി രൂപയുടെ കാളയിറച്ചി ഈ കാലയളവിൽ കയറ്റുമതി ചെ...
വികലാംഗയായ യുവതിയെ പൂജാരി ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാല് കൊന്നു കളയുമെന്ന ഭീഷണിയും: പെൺകുട്ടിയുടെ പരാതിയില് പൂജാരി അറസ്റ്റില്
28 April 2018
വികലാംഗയായ യുവതി ക്ഷേത്രത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ടു. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയില് ഏപ്രില് 24നാണ് സംഭവം. കാലിന് വൈകല്യമുള്ള ഇരുപത്തിനാലുകാരി ധംതാരിയില് നിന്നും കമ്പ്യൂട്ടര് ക്ലാസ് കഴിഞ്ഞ് വീട...
പാര്ക്കിംഗിന്റെ പേരില് വ്യവസായികളായ സഹോദരന്മാര് തമ്മിലുണ്ടായ തര്ക്കം കുടുംബത്തിലെ മൂന്നു പേര്ക്ക് ദാരുണാന്ത്യം
28 April 2018
പാര്ക്കിംഗിന്റെ പേരില് വ്യവസായികളായ സഹോദരന്മാര് തമ്മിലുണ്ടായ തര്ക്കം കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തില് കലാശിച്ചു. ഡല്ഹിയിലെ മോഡല് ടൗണില് വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. രണ്ട് സഹോദരങ്ങള...
ഉത്തര്പ്രദേശിലെ എല്ലാ ജില്ലകളിലും പോലീസ് മീഡിയസെല് സ്ഥാപിക്കാന് സര്ക്കാര് തീരുമാനം
28 April 2018
ഉത്തര്പ്രദേശിലെ എല്ലാ ജില്ലകളിലും പോലീസ് മീഡിയസെല് സ്ഥാപിക്കാന് സര്ക്കാര് തീരുമാനിച്ചു. കേസുകളും മറ്റും സംബന്ധിച്ച് വസ്തുതാവിരുദ്ധമായ വാര്ത്തകള് പ്രചരിക്കുന്നത് തടയാനാണ് ഇതെന്നാണ് വിവരം. സംസ്ഥാ...
വിജയ് മല്യയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള സി.ബി.ഐ ശ്രമങ്ങള്ക്ക് പ്രതീക്ഷയേകി സമര്പ്പിച്ച തെളിവുകള് കോടതി അംഗീകരിച്ചു
28 April 2018
ഇന്ത്യയില് വന് തട്ടിപ്പ് നടത്തി ലണ്ടനില് ചേക്കേറിയ വ്യാപാര ഭീമന് വിജയ് മല്യയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള സി.ബി.ഐ ശ്രമങ്ങള്ക്ക് പ്രതീക്ഷയേകി സമര്പ്പിച്ച തെളിവുകള് കോടതി അംഗീകരിച്ചു. വെസ്റ്റ്മിന...
പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..
രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?





















