NATIONAL
ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി
ഇന്ന് തൊഴിലാളി ദിനം... എട്ടു മണിക്കൂര് ജോലി, എട്ടു മണിക്കൂര് വിനോദം, എട്ടു മണിക്കൂര് വിശ്രമം, ലോകമെങ്ങും തൊഴിലാളി ദിനം ആചരിക്കുന്നതിന്റെ തിരക്കില്
01 May 2018
ഇന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഉയര്ത്തിക്കാട്ടിയാണ് മേയ് ദിനം ലോകമെങ്ങും ആചരിക്കുന്നത്. 20 മണിക്കൂര് വരെ ജോലിയും തുച്ഛമായ വേതനവുമുള്ള ദുരിതജീവിതത്തില് നിന്ന്...
പൊതുനിരത്തിൽ പെൺകുട്ടിയുടെ വസ്ത്രം ഉരിഞ്ഞെറിഞ്ഞു; സ്വയരക്ഷയ്ക്കായുള്ള നിലവിളി പോലും കേൾക്കാതെ അറംഗസംഘത്തിന്റെ ക്രൂര പീഡനം
30 April 2018
ബിഹാറിൽ പൊതുനിരത്തിൽ വച്ച് ആറു പേർ ചേർന്ന് ബലമായി പെൺകുട്ടിയുടെ വസ്ത്രം ഉരിയുകയും ക്രൂര പീഡനത്തിനിരയാക്കിയതായും റിപ്പോർട്ടുകൾ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ ...
ഒന്പത് വര്ഷമായി ഒരിക്കല് പോലും ലൈംഗിക ബന്ധത്തില് ഏര്പ്പെട്ടിട്ടില്ല; ദാമ്പത്യം ഹൈക്കോടതി റദ്ദാക്കി; ലൈംഗിക ബന്ധം ഉണ്ടായിരുന്നെങ്കില് അത് വിവാഹം സാധൂകരിക്കാന് കാരണമാകുമായിരുന്നുവെന്നും കോടതി
30 April 2018
വിവാഹിതരായി ഒന്പത് വര്ഷം കഴിഞ്ഞിട്ടും ഒരിക്കല് പോലും ലൈംഗിക ബന്ധത്തില് ഏര്പ്പെടാത്ത ദമ്പതികളുടെ വിവാഹം മുബൈ കോടതി അസാധുവാക്കി. ഭര്ത്താവ് തന്നെ വഞ്ചിച്ച് വിവാഹം കഴിച്ചതാണെന്ന് യുവതി കോടതിയില് വാ...
വിദ്യാര്ത്ഥികള് ഉപരിപഠനത്തിന് ഏറ്റവും കൂടുതല് തെരഞ്ഞെടുക്കുന്നത് ന്യൂസിലന്റെന്ന് പഠനം
30 April 2018
ഇന്ത്യന് വിദ്യാര്ത്ഥികളുടെ ഇഷ്ട പഠനസ്ഥലം ന്യൂസിലന്റ് എന്ന് ഇക്കണോമിസ്റ്റ് ഇന്റലിജന്സ് യൂണിറ്റ് . ഇഐയുവിന്റെ എജുക്കേറ്റിംഗ് ഫോര് ദി ഫ്യൂച്ചര് ഇന്ഡെക്സിലാണ് വിവരങ്ങളുളളത്. മുന് വര്ഷത്തെ അപേക്ഷി...
ലൗ ജിഹാദികളുടെ കഴുത്തു വെട്ടാൻ സഹോദരിമാർക്ക് വാൾ ; . പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാൻ ആവില്ല ; എ.പി.ജെ അബ്ദുൽ കലാമിനെയും റഹിമിനെയും ബഹു മാനിക്കുന്നവൾ ; പ്രകോപനപരമായ പ്രസംഗം നടത്തിയ വിഎച്ച്പി വനിത നേതാവിനെതിരെ കേസ്
30 April 2018
പ്രകോപനപരമായ പ്രസംഗത്തിലൂടെ സംഘര്ഷത്തിന് ആഹ്വാനം ചെയ്ത വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കാസര്കോട് ബദിയടുക്ക ഹിന്ദു സമാജോത്സവത്തിലെ പ്രസ...
കടലില് അകപ്പെട്ട ഇന്ത്യന് മത്സ്യബന്ധന തൊഴിലാളികള്ക്ക് രക്ഷകരായെത്തിയത് പാക്കിസ്ഥാന് നേവി ഉദ്യോഗസ്ഥർ
30 April 2018
കടലില് അകപ്പെട്ട ഇന്ത്യന് മത്സ്യബന്ധന തൊഴിലാളികള്ക്ക് രക്ഷകരായെത്തിയത് പാക്കിസ്ഥാന് നേവി ഉദ്യോഗസ്ഥർ. ബോട്ടിന്റെ എഞ്ചിന് തകരാറുമൂലം കടലില് അകപ്പെട്ടവര്ക്ക് വൈദ്യസഹായവുമാണ് ഇവർ കടലിൽ എത്തിയത്. ഒൻ...
ത്രിപുരയിലെ ഭരണമാറ്റത്തില് കമ്മികള്ക്കും കൊങ്ങികള്ക്കും ചൊറിയുന്നത് മനസ്സിലാക്കാം, എന്നാല് തോളില് കേറിനിന്ന് ചെവി കടിക്കുന്നവരുടെ ചൊറിച്ചിലാണ് അരോചകം ; ബിപ്ലബ് കുമാര് ദേബിന്റെ അബദ്ധപ്രസ്താവയെ ന്യായീകരിച്ച് കെ സുരേന്ദ്രന്
30 April 2018
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര് ദേബിന്റെ അബദ്ധപ്രസ്താവയെ ന്യായീകരിച്ച് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്. സിവില് എന്ജിനിയറിംഗ് കഴിഞ്ഞവരാണ് സിവില് സര്വീസിന് അപേക്ഷിക്കേണ്ടതെന്...
ആശുപത്രിയില് ജനറല് വാര്ഡില് ചികിത്സയില് കഴിഞ്ഞിരുന്ന 27 കാരന്റെ കണ്ണ് എലി കരണ്ടു...
30 April 2018
ആശുപത്രിയില് ജനറല് വാര്ഡില് അബോധാവസ്ഥയില് ചികിത്സയില് കഴിഞ്ഞിരുന്ന ഇരുപത്തിയേഴുകാരന്റെ കണ്ണ് എലി കരണ്ടു. യുവാവിന്റെ വലത് കണ്പോളയാണ് എലി കണ്ടത്. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല് താക്കറെ ട്രോമ കെ...
ജമ്മു കശ്മീര് നിയമസഭാ സ്പീക്കറായിരുന്ന കവീന്ദര് ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
30 April 2018
ജമ്മു കശ്മീര് നിയമസഭാ സ്പീക്കറായിരുന്ന കവീന്ദര് ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ നിര്മല് സിങ് രാജിവെച്ച സാഹചര്യത്തിണ് കവീന്ദര് ഗുപ്ത പിന്ഗാമിയായി ചുമതലയേറ്റത്. തിങ്കളാഴ...
ജാതി തീരുമാനിക്കുന്നത് ഒരുവന്റെ ജന്മംകൊണ്ടല്ല, കര്മ്മം കൊണ്ടാണ്, ഒരുവന് ജീവിതത്തില് ചെയ്യുന്ന ജോലിയാണ് അവന് ബ്രഹ്മണനാണോ എന്ന് തീരുമാനിക്കുന്നത്; മോഡിയുടേയും അംബേദ്കറുടെയും വിജ്ഞാനത്തിന്റെ സവിശേഷത അനുകൊണ്ട് അവര് ബ്രഹ്ണരാണെന്ന് വ്യക്തമാണ് ; വിവാദ പ്രസ്താവനയുമായി ഗുജറാത്ത് സ്പീക്കര്
30 April 2018
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര് ദേബിനു പിന്നാലെ മണ്ടത്തരം വിളമ്പി ഗുജറാത്ത് സ്പീക്കര് രാജേന്ദ്ര ത്രിവേദി. ബി.ആര് അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബ്രഹ്മണരായിരുന്നുവെന്നും ശ്രീകൃഷ്ണന് ഒ...
രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചതായി പ്രധാനമന്ത്രി ; പിന്നാലെ നാസയുടെ പഴയ ചിത്രം പങ്കുവച്ച് രാജ്യത്ത് സമ്പൂര്ണ വൈദ്യുതീകരണമെന്ന് കേന്ദ്ര മന്ത്രിയുടെ അവകാശവാദവും; സോഷ്യല് മീഡിയയില് ട്രോള് മഴ
30 April 2018
മണിപ്പൂരിലെ ലെയ്സാങ് ഗ്രാമത്തിലും വൈദ്യുതി എത്തിച്ചതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും പറഞ്ഞ സമയത്തിനുള്ളില് വൈദ്യുതീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് പിന്നാലെ ട്വിറ്ററില് പ്രധാനമന്ത്രിക്ക്...
ഭീകരത, ബലാത്സംഗം, മഹാഭാരതം, ഡാര്വിന്റെ സിദ്ധാന്തം എന്നിവയ്ക്ക് പിന്നാലെ അടുത്ത മണ്ടത്തരമായി നാരദനും ; നാരദനെ പുരാതന കാലത്തെ ഗൂഗിളായി വിശേഷിപ്പിച്ച് ഗുജറാത്ത് മുഖ്യമന്ത്രി
30 April 2018
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര് ദേബിനു പിന്നാലെ മണ്ടത്തരം വിളമ്പി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി. നാരദനെ പുരാതന കാലത്തെ ഗൂഗിളായി വിശേഷിപ്പിച്ചാണ് റൂപാനി രംഗത്ത് വന്നിരിക്കുന്നത്. ഗൂഗിളിനെ പോ...
ഇന്ത്യയും പാകിസ്ഥാനും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു
30 April 2018
ഇന്ത്യയും പാകിസ്ഥാനും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. റഷ്യയില് വരുന്ന സെപ്റ്റംബറില് നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിലാണ് ഇരു രാജ്യങ്ങളും ഒരുമിച്ച് പങ്കെടുക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാ...
പഞ്ചാബിലെ ഫഗ്വാരയില് ദലിത് പ്രവര്ത്തകരും വലതുപക്ഷ സംഘടനാ പ്രവര്ത്തകരും തമ്മിലുണ്ടായ സംഘര്ഷത്തില് പരിക്കേറ്റ യുവാവ് മരിച്ചു
30 April 2018
പഞ്ചാബിലെ ഫഗ്വാരയില് ദലിത് പ്രവര്ത്തകരും വലതുപക്ഷ സംഘടനാ പ്രവര്ത്തകരും തമ്മിലുണ്ടായ സംഘര്ഷത്തില് പരിക്കേറ്റ ദലിത് യുവാവ് മരിച്ചു. ദലിത് ആക്റ്റിവിസ്റ്റായ ജസ്വന്ത് ബോബി(19) ആണ് മരിച്ചത്. പരിക്കേറ്...
നെഞ്ചുവേദനയുമായി വന്ന പെൺകുട്ടിയെ മുറിക്കുള്ളിൽ കിടത്തി ഭർത്താവിനെ പുറത്താക്കി; ഡോക്ടറുടെ ആദ്യ ചികിത്സ ഫോൺ കൊണ്ട്: ജനലില് കൂടി ക്ലീനിക്കിനകത്തേക്ക് നോക്കിയ ഭര്ത്താവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!! പിന്നെ സംഭവിച്ചത് ഒന്നൊന്നര ട്വിസ്റ്റ് തന്നെ...
30 April 2018
ചികിത്സയ്ക്കെത്തുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള് രഹസ്യമായി ക്യാമറയില് പകര്ത്തിയിരുന്ന ഡോക്ടര് അറസ്റ്റിലായി. തമിഴ്നാട്ടിലെ മൈലാപുര സ്വദേശിയായ എം ശിവഗുരുനാഥന് എന്ന ഡോക്ടറാണ് സ്ത്രീകളുടെ നഗ്നദൃശ...
മുന് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്ശന ശരങ്ങള്...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..
ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..
പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..
രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.





















