Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

രാജി പ്രശ്‌നമല്ല... ബോളിവുഡ് സിനിമയുടേതിനേക്കാള്‍ ട്വിസ്റ്റുകളും നാടകീയതകളും നിറഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ക്ലൈമാക്‌സിലേക്ക് അടുപ്പിച്ച തീരുമാനത്തിന് പിന്നില്‍ നരേന്ദ്രമോഡി; യദ്യൂരപ്പ രാജി വച്ചാലും നേട്ടം ബി.ജെ.പിക്ക്

17 MAY 2018 09:02 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സിനിമയുടേതിനേക്കാള്‍ ട്വിസ്റ്റുകളും നാടകീയതകളും നിറഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ക്ലൈമാക്‌സിലേക്ക് അടുപ്പിച്ച തീരുമാനത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി ദേശീയ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ തന്നെ യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തിലെത്തിയിരുന്നു.

ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വരികയും കോണ്‍ഗ്രസ് ജെ.ഡി എസ് സഖ്യമുണ്ടാക്കുകയും ചെയ്‌തോടെ യെദിയൂരപ്പ തന്നെ ആദ്യം മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കണമെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. ജനതാദളുമായി സഖ്യമുണ്ടാക്കുന്നതില്‍ അമര്‍ഷമുള്ള കോണ്‍ഗ്രസ് അംഗങ്ങളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആയിരുന്നു ആദ്യ നീക്കം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ചില എം.എല്‍.എമാരുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ചയും നടത്തിയെന്നാണ് വിവരം. എന്നാല്‍ കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതോടെ ഈ നീക്കം പൊളിഞ്ഞു. തുടര്‍ന്നാണ് യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന നിര്‍ദ്ദേശം ഗവര്‍ണര്‍ക്ക് ലഭിച്ചതെന്നാണ് വിവരം. 

അതേസമയം, മുഖ്യമന്ത്രിയായതിന് ശേഷം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവയ്‌ക്കേണ്ടി വന്നാലും അത് നേട്ടമാണെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം ഗവര്‍ണര്‍ അനുവദിച്ചിട്ടുണ്ട്. ഈ സമയം ഫലപ്രദമായി ഉപയോഗിച്ച് മാന്ത്രിക സംഖ്യയായ 113ലെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരാനാണ് ബി.ജെ.പി നീക്കം. നിലവില്‍ ബി.ജെ.പിക്ക് 104 അംഗങ്ങളും ഒരു സ്വതന്ത്രന്റെ പിന്തുണയുമുണ്ട്. ഒരുപക്ഷേ കൂടുതല്‍ അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ 15 ദിവസത്തിന് ശേഷം യെദിയൂരപ്പ രാജിവച്ചൊഴിയും. ഇത് ലിംഗായത്ത് വോട്ടുകള്‍ തങ്ങള്‍ക്ക് ഉറപ്പിക്കുന്നതിന് സഹായിക്കുമെന്നും സഹതാപ തരംഗം തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമാണ് ബി.ജെ.പി കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (17 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (28 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (34 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (53 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends