Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

ഞങ്ങളെ തോല്‍പ്പിക്കാനാവില്ല... കാമുകന് പ്രായം കുറവ്, വിവാഹം ചെയ്യാന്‍ രക്ഷിതാക്കള്‍ സമ്മതിച്ചില്ല, അവസാനം കാമുകിയും കാമുകനും ചെയ്തത് ഇങ്ങനെ

07 January 2018

തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. 19 വയസ്സുകാരനാ...

റെയില്‍വേ ജീവനക്കാരുടെ പ്രതിസന്ധി വിരമിച്ചവര്‍ക്ക് പുനര്‍നിയമനം നല്‍കിയും വിരമിക്കാനിരിക്കുന്നവര്‍ക്ക് സര്‍വിസ് നീട്ടിനല്‍കിയും പരിഹാരത്തിനൊരുങ്ങുന്നു

07 January 2018

ജീവനക്കാരുടെ കുറവില്‍ പ്രവര്‍ത്തനം അവതാളത്തിലായതോടെ വിരമിച്ചവര്‍ക്ക് പുനര്‍നിയമനം നല്‍കിയും വിരമിക്കാനിരിക്കുന്നവര്‍ക്ക് സര്‍വിസ് നീട്ടിനല്‍കിയും പ്രതിസന്ധി പരിഹരിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം. ന...

സ്വപ്‌നവിവാഹം സഫലമായി...തമിഴ് ആചാരപ്രകാരം ജാപ്പനീസ് ദമ്പതികള്‍ വിവാഹിതരായി, തമിഴ് ഹിന്ദു ആചാരം ഇഷ്ടപ്പെടാന്‍ കാരണം

07 January 2018

ജാപ്പനീസ് ദമ്പതികള്‍ക്ക് ഒരു ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. വിവാഹം കഴിക്കണമെങ്കില്‍ തമിഴ് ഹിന്ദു ആചാരപ്രകാരം ആകണമെന്നതായിരുന്നു അവരുടെ ഏറെ നാളത്തെ ആഗ്രഹം. തങ്ങളുടെ സ്വപ്‌നം സഫലമാക്കാന്‍ ജാപ്പനീസ് ദമ...

ആദ്യം മദ്യത്തില്‍ മയക്കുമരുന്ന് നല്‍കും, പിന്നീട് ബോധം കെടുത്തും, കൊല്ലുന്നത് ക്രൂരമായി...ഇതാണ് ആ കൊലയാളിയുടെ കൊല്ലുന്ന രീതി, 22 വര്‍ഷത്തിനിടെ ഏഴുപേരെ ക്രൂരമായി കൊന്ന കൊലയാളി അറസ്റ്റിലായി, പിടിയിലായപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

07 January 2018

22 വര്‍ഷത്തിനിടെ ഏഴുപേരെ ക്രൂരമായി കൊന്ന പരമ്പര കൊലയാളി പിടിയില്‍. ലുധിയാന സ്വദേശി ജഗ്‌രൂപ് സിങ്ങാണ് അറസ്റ്റിലായത്. 47 കാരനായ അക്രമി, 7 ദാരുണമായ നരഹത്യകള്‍ നടത്തിയ ശേഷമാണ് പിടിയിലാകുന്നത്.  ഇതോടെ തെളി...

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം, സ്‌കൂള്‍ അധ്യാപികയായ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊന്നുതള്ളി, പ്രണയിച്ച് വിവാഹം കഴിച്ച ഇവരുടെ ദാമ്പത്യജീവിതത്തില്‍ സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്

07 January 2018

അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയായ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയിലെ ബംഗാരപ്പേട്ടയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. ബംഗാരപ്പേട്ടിലെ...

സോപോറ മാര്‍ക്കറ്റ് ആക്രമണം ഏറ്റെടുത്തു ജെയ്ഷ് ഇ മൊഹമ്മദ് ഭീകരസംഘടന; ഭീകരരുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് നാലു പോലീസ് ഉദ്യോഗസ്ഥർക്ക്

06 January 2018

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സോപോറയിലെ മാര്‍ക്കറ്റില്‍ നാല് പൊലീസുകാരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ ഏറ്റെടുത്തു. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്...

കാലിത്തിറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്

06 January 2018

കാലിത്തിറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവ് അടക്കമുള്ള പ്രതികളുടെ ശിക്ഷ വിധിച്ചു. ലാലുവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പി‍ഴയുമാണ് വിധിച്ചിരിക്കുന്നത്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വ...

ആധാര്‍ അധിഷ്‌ഠിത ഓണ്‍ലൈന്‍ സര്‍വ്വേയിലൂടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 80,000 വ്യാജ അധ്യാപകരെ കണ്ടെത്തി

06 January 2018

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് നടത്തിയ ഓൺലൈൻ സര്‍വ്വേയിൽ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 80,000 വ്യാജ അധ്യാപകരെ കണ്ടെത്തി. ഏകദേശം 15 ലക്ഷത്തോളം അധ്യാപകരാണ് രാജ്യത്തുള്ളത്. കേന്ദ്ര മാനവവിഭവശേഷി...

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് പഠനം ; തൊഴില്‍രഹിതരുടെ എണ്ണം കൂടും

06 January 2018

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് പഠനം. അങ്ങനെ സംഭവിച്ചാൽ രാജ്യത്ത് കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്‌ടമാകും. 6.5 ശതമാനമായിരിക്കും ഇത്തവണത്തെ വളര്‍ച്ചാ നിരക്...

ടെലികോം രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹവുമായി ഐ.എസ്.ആര്‍.ഒ.

06 January 2018

ഇന്ത്യയില്‍ ഇതു വരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹവുമായി ഐ.എസ്.ആര്‍.ഒ. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ്11 എന്ന വമ്പന്‍ ഉപഗ്രഹമാണ് വിക്ഷേപണത്തിനായി ഒരുങ്ങുന്നത്. 500 കോടി രൂപ മുതല്‍ മുടക്കില്‍ നിര...

ഭക്ഷണകാര്യത്തിലും മതം ; മുസ്ലീം കുട്ടികള്‍ ചെമ്മിന്‍ കഴിക്കരുതെന്ന് ഫത്വ

06 January 2018

ഭക്ഷണകാര്യത്തില്‍ മതത്തെ ബന്ധപ്പെടുത്തി ഫത്വ പുറപ്പെടുവിച്ച ഹൈദരാബാദ് ജാമിയ നിസാമിയ സര്‍വകലാശാല വിവാദത്തില്‍. മുസ്ലീം കുട്ടികള്‍ ചെമ്മിന്‍ കഴിക്കരുതെന്നും ചെമ്മീന്‍ പ്രാണി വര്‍ഗ്ഗത്തില്‍ പെടുന്നതാണെന്...

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരേഡ് ഡല്‍ഹിയിലേക്കുള്ള നൂറു കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി

06 January 2018

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പരേഡ് പരിശീലനത്തിന്റെ ഭാഗമായി ഡല്‍ഹിലേക്കുള്ള നൂറുകണക്കിനു വിമാനങ്ങള്‍ റദ്ദാക്കി. ജനുവരി 18 മുതല്‍ 26 വരെ എല്ലാ ദിവസവും നൂറോളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്...

ആന്ധ്രപ്രദേശില്‍ ബസ് തലകീഴായി മറിഞ്ഞ് മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

06 January 2018

ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ നിയന്ത്രണം വിട്ട കോളജ് ബസ് തലകീഴായി മറിഞ്ഞു. മൂന്നു വിദ്യാര്‍ഥികളെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകാശം ജില്ലയിലെ ഉപുഗുണ്ടുരുവിലാണ് അപകടമുണ്ടായത...

ചര്‍ച്ച പരാജയപ്പെട്ടു; തമിഴ്‌നാട്ടില്‍ ബസ് പണിമുടക്ക് തുടരുന്നു

06 January 2018

തമിഴ്‌നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. വേതന വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. പണിമുടക്കിനെ തുടര്‍ന്നു 70 ശതമാനം ...

ജമ്മുവില്‍ തീവ്രവാദി ആക്രമണം നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു

06 January 2018

ജമ്മുകാശ്മീരില്‍ തീവ്രവാദികളുടെ ആക്രമണം. ബോംബ് സ്‌ഫോടനത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ആക്രമണം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല....

Malayali Vartha Recommends