NATIONAL
ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .
പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി; പീഡനദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പെൺകുട്ടി ഗർഭിണിയായപ്പോൾ...
08 January 2018
പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങൾ പകർത്തുകയും അത് ഇൻറർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡിപ്പിച്ച യുവാവ് പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. ഇയാൾ പെണ്‍കുട...
ശേഷന് താമസിക്കുന്നത് അപ്പാര്‍ട്ട്മെന്റില്‍, സഹായത്തിനായി ഉള്ളത് ജോലിക്കാരാണ്, തെറ്റായ വാര്‍ത്തയാണ് നല്‍കിയതെന്ന് ഭാര്യ ജയലക്ഷ്മി
08 January 2018
മുന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയും വൃദ്ധസദനത്തിലാണെന്ന ഇന്നലെ പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് അടുത്തവൃത്തങ്ങ...
ആധാറിലെ വിവരം ചോര്‍ത്തല്‍: വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ കേസ്
07 January 2018
ആധാറിലെ വിവരം ചോര്‍ത്തി നല്‍കുന്നുവെന്ന വിവരം മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ച പത്രത്തിനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്ത്തകയ്ക്കുമെതിരെ കേസ്. വാര്‍ത്ത പ്രസിദ്ധീകരിച്ച ദി ട്രിബ്യൂണ്‍ പത്...
ഗുര്‍മീതിന്റെ അനുയായി നടത്തുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ് ; പോലീസ് എത്തിയപ്പോള്‍ പെണ്‍കുട്ടികളുമായി നടത്തിപ്പുകാരന് ചെയ്തത് !
07 January 2018
ബലാത്സംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്റെ അനുയായി നടത്തിയിരുന്ന പെണ്‍വാണിഭ സംഘത്തില്‍ പോലീസ് റെയ്ഡ്. കൊല്‍ക്കത്തയിലെ ബുരാബസാറിലാണ് സംഭവം. പ്രമോദ് സിംഗാനിയ എന്ന...
യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ഉരുളക്കിഴങ്ങ് കൊണ്ടിട്ട് കർഷക പ്രതിഷേധം ;നിയമസഭയുടെ മുന്നിലും ഗവര്‍ണര്‍ രാം നായികിന്റെ വസതിക്ക് മുന്നിലും സമാനമായ പ്രതിഷേധങ്ങള്‍
07 January 2018
ഉത്തര്‍പ്രദേശ് നിയമസഭയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയുടെ ഉരുളക്കിഴങ്ങുകള്‍ കൊണ്ടിട്ട് കര്‍ഷകരുടെ പ്രതിഷേധം. ഉരുളക്കിഴങ്ങിന് ന്യായമായ വില കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ന...
കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം
07 January 2018
ജമ്മു കാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം. സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ...
ബസ് ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ യാത്രക്കാര്‍ക്ക് സഹായമായി എംഎല്‍എ
07 January 2018
നാലാം ദിവസവും തമിഴ്നാട്ടില്‍ ബസ് സമരം തുടരുന്നു. യാത്രക്കാരാകട്ടെ ഏറെ ദുരിതത്തിലും. ഇതിനു പരിഹാരമായി യാത്രക്കാരെ സഹായിക്കാനായി സര്‍ക്കാര്‍ ബസ് ഓടിച്ച് താരമായിരിക്കുകയാണ് തമിഴ്നാട്ടിലെ ഇറോഡ് എംഎല്‍എ ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാചിത്രം എല്ലാ മദ്രസകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത്
07 January 2018
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാചിത്രം എല്ലാ മദ്രസകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും പ്രധാനമന്ത്രിയുടെ ഛായാ...
രാഷ്ട്രീയ പ്രഖ്യാപനം പ്രഖ്യാപിച്ച മെഗാതാരങ്ങള്‍ ഒരേ ഹെലികോപ്ടറില്‍ മലേഷ്യയില്‍
07 January 2018
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍ മെഗാതാരങ്ങളായ രജനീകാന്തും കമലഹാസനും ഒരേ ഹെലികോപ്ടറില്‍ മലേഷ്യയില്‍. തമിഴ് ഫിലിം ഇന്ഡസ്ട്രീക്കായി പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ് താര സംഘടനയുടെ നേത...
തമിഴ്നാട് ബസ് ജീവനക്കാരുടെ പണിമുടക്ക് നാലാംദിവസവും തുടരുന്നു
07 January 2018
തമിഴ്നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാരുടെ പണിമുടക്ക് നാലാം ദിവസവും തുടരുന്നു. വേതന വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. വേതനവര്‍ധന ആവശ്യപ്പെ...
ഡല്‍ഹി തണുത്തു വിറയ്ക്കുന്നു, തണുപ്പ് പൂജ്യത്തിലേക്ക്
07 January 2018
രാജ്യതലസ്ഥാനം തണുപ്പ് അതി കഠിനമായി തുടരുന്നു. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ശനിയാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 4.2 ഡിഗ്രി സെല്ഷ്യസായായിരുന്നു. ന...
നോട്ടു നിരോധനത്തെതുടര്‍ന്ന് കടക്കെണിയിലായ ബിസിനസ്സുകാരന് മന്ത്രിക്കുമുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
07 January 2018
ഉത്തരാഖണ്ഡില്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് കടക്കെണിയിലായ ബിസിനസുകാരന് ബിജെപി ഓഫീസിലെത്തി മന്ത്രിക്കു മുന്നില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഡെറാഡൂണിലെ ബിജെപി ഓഫീസില്‍ ഉത്തരാഖണ്ഡ് കൃഷി മന്ത...
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്നും ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി
07 January 2018
മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ ഇന്നും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 28 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 36 ട്രെയിനുകളാണ് ഇതുമൂലം വൈകുന്നത്. ഒന്‍പത് ട്രെയിനുകളുടെ സമയം പുനക്രമീകരിക്കുകയ...
ബാങ്ക് ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയും വിവാഹം ചെയ്യരുതെന്ന വിചിത്ര നിർദേശവുമായി മുസ്ലീം മതപഠന സ്ഥാപനം
07 January 2018
ബാങ്ക് ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയും വിവാഹം ചെയ്യാൻ പാടില്ല. ബാങ്കുകള്‍ ചെയ്യുന്ന പ്രവര്‍ത്തനം തെറ്റാണ്. ബാങ്ക് നല്കുന്ന പണം ശമ്പളമായി വാങ്ങുന്നതും തെറ്റ്. ഉത്തര്‍ പ്രദേശിലെ ഷഹാരണ്പൂരിലെ മുസ്...
ഡല്‍ഹിയില്‍ കാറപകടത്തില്‍ നാല് ഭാരദ്വഹന താരങ്ങള്‍ മരിച്ചു
07 January 2018
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാര്‍ ഡിവൈഡറിലിടിച്ച് തകര്‍ന്ന് നാല് ഭാരദ്വഹന താരങ്ങള്‍ മരിച്ചു. ഡല്ഹിചണ്ഡിഗഢ് ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ഡിവൈഡറിലിടിച്ച് നി...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...
സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...




















