NATIONAL
ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ
രാജ്യത്ത് എടിഎം കൗണ്ടറുകളും ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും അപ്രത്യക്ഷമാകുന്നു; ഉപയോക്താക്കൾ സാമ്പത്തിക ഇടപാടുകൾക്ക് ഇനി എന്തുചെയ്യും..?
12 November 2017
എടിഎം കൗണ്ടറുകളും ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും ഇനി പഴങ്കഥകളാകും. നാലു വർഷത്തിനുള്ളിൽ രാജ്യത്ത് ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും എടിഎമ്മുകളും ഇല്ലാതാകുമെന്ന് നീത...
സ്ത്രീകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ യോഗ പരിശീലിക്കേണ്ട കാര്യമില്ലെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രാലയം
12 November 2017
സ്ത്രീകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ യോഗ പരിശീലിക്കേണ്ട കാര്യമില്ലെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രാലയം. വീടിന്റെ മുറ്റം അടിച്ചുവാരുകയും തറ തുടയ്ക്കുകയും ചെയ്താല്‍ ആരോഗ്യം കാത്തുസൂക്ഷിക്കപ്പെടുമെന്നാണ് സ്ത്...
ഡൽഹിയിൽ യുവ വ്യവസായിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
12 November 2017
ഡൽഹിയിൽ യുവവ്യവസായി, അശോക്നഗർ സ്വദേശിയായ മുഹമ്മദ് റിസ്വാന്റെ മൃതദേഹം ആഡംബര കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് ഹൈവേയ്ക്ക് സമീപം അലിഗഡ്- ഇറ്റ റോഡിലായ...
ക്രൂരതയ്ക്കുള്ള ശിക്ഷ... കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ കാര്‍ കെട്ടിവലിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
12 November 2017
ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ കാര്‍ കെട്ടിവലിച്ച പോലീസുദ്യോഗസ്ഥനെ മഹാരാഷ്ട്ര പോലീസ് സസ്‌പെന്‍ഡ് ചെയ്തു. കാറിനുള്ളില്‍ അമ്മ കുഞ്ഞിന് പാലു കൊടുത്തു കൊണ്ടിരിക്കെയാണ് ഗതാഗത നിയമം ...
ഗുജറാത്ത് മോഡൽ വികസനം എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സുരേഷ് മേത്ത
12 November 2017
മോദിക്കെതിരെ കടുത്ത വിമർശനങ്ങളുമായി ഗുജറാത്ത് മുൻ മുഖ്യമന്ത്രി സുരേഷ് മേത്ത. ഗുജറാത്തിലെ സ്ഥിതിഗതികൾ കോൺഗ്രസിന് അനുകൂലമാണെന്നും ഗുജറാത്ത് മോഡൽ വികസനം എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുകയാണെന്നും മേത്ത പ...
അഞ്ചു വർഷം മുൻപ്എട്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ ഈ മാസത്തിനകം ഉത്തരമുണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ബോംബെ ഹൈക്കോടതി
12 November 2017
മുംബൈയിൽ എട്ടു വയസുകാരിയെ കാണാതായിട്ട് അഞ്ചുവർഷം കഴിഞ്ഞു. എന്നിട്ടും പോലീസിന് ഇതുവരെ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ മാസത്തിനകം ഉത്തരമുണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ബോം...
ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ പാലുകൊടുക്കാൻപ്പോലും സമ്മതിക്കാതെ പോലീസിന്റെ ക്രൂരത
12 November 2017
നോ പാര്‍ക്കിങ് മേഖലയില്‍ കാര്‍ നിര്‍ത്തിയിട്ടതിന് ഏഴുമാസം പ്രായമുള്ള കുഞ്ഞിനോടും അമ്മയോടും കൊടുക്രൂരത കാട്ടി മുംബൈ പോലീസ്. അമ്മ കുഞ്ഞിന് കാറിനുള്ളിൽ വച്ച് പാലുകൊടുക്കുകയായിരുന്നു. എന്നാൽ അതൊന്നും പോലീ...
രാഹുലിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഗുജറാത്തിലെ ജനങ്ങളും ബി.ജെ.പിയും അനുവദിക്കില്ല; രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി
12 November 2017
രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഗുജറാത്തിന്റെ വികസനത്തെപ്പറ്റി രാഹുല്‍ സംസാരിക്കുന്നതിനെതിരെ രൂക്ഷവിമർശനമാണ് സ്‌മൃതി നടത്തിയത്. സ്വന്...
യോഗയെ കൈവിട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ ; സ്ത്രീകളോട് ആരോഗ്യപരിപാലനത്തിന് പണിയെടുക്കാൻ ആരോഗ്യമന്ത്രാലയം
11 November 2017
സ്ത്രീകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ യോഗ പരിശീലിക്കേണ്ട കാര്യമില്ലെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രാലയം. വീടിന്റെ മുറ്റം അടിച്ചുവാരുകയും തറ തുടയ്ക്കുകയും ചെയ്താല്‍ ആരോഗ്യം കാത്തുസൂക്ഷിക്കപ്പെടുമെന്നാണ് സ്ത്...
അക്രമികളുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ നിയമവിദ്യാര്‍ഥി വെടിയേറ്റു മരിച്ചു
11 November 2017
നോര്‍ത്ത് ഡല്‍ഹിയില്‍ അക്രമികളുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ നിയമവിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ബിഹാര്‍ സ്വദേശിയായ ആഷിഷ് ഭരദ്വാജ് (24) ആണ് മരിച്...
പൊതുനിരത്തിൽ ജനങ്ങൾ നോക്കിനിൽക്കെ ബിജെപി നേതാവ് സ്ത്രീയെ വിവസ്ത്രയാക്കി മർദിച്ചു
11 November 2017
പൊതുനിരത്തിൽ ജനങ്ങൾ നോക്കിനിൽക്കെ ബിജെപി നേതാവും സംഘവും സ്ത്രീയെ വിവസ്ത്രയാക്കി മർദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുന്പിരികൊണ്ടിരിക്കുന്ന സംസ്ഥാനമായ ഗ...
സെക്രട്ടറിയേറ്റ് മുകളില്‍ നിന്നും കര്‍ഷകന്റെ ആത്മഹത്യാ ഭീഷണി ; കര്‍ഷകന്റെ ഭീഷണി മുനയിൽ ആവശ്യങ്ങൾ അംഗീകരിച്ച് മന്ത്രിമാർ
11 November 2017
കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍ മനം നൊന്ത് മഹാരാഷ്ട്ര സെക്രട്ടറിയേറ്റ് കെട്ടിടത്തിനു മുകളില്‍ നിന്നും കര്‍ഷകന്റെ ആത്മഹത്യാ ഭീഷണി. സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ഷകന്റെ ആത്മഹത്യാ ഭീഷണി...
ഗതാഗത നിയന്ത്രണങ്ങൾ ഉപേക്ഷിച്ചതായി ഡൽഹി സർക്കാർ
11 November 2017
അന്തരീക്ഷ മലനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കൊണ്ടുവന്ന ഗതാഗത പരിഷ്കാരം ഉപേക്ഷിച്ചതായി ഡൽഹി സർക്കാർ. ഇരുചക്ര വാഹനങ്ങൾക്കും സ്ത്രീകൾക്കും ഗതാഗത പരിഷ്കാരത്തിൽ ഇളവ് നൽകാൻ സാധിക്കില്ലെന്ന് ദേശീയ ഹര...
ഇനി പേടിക്കാതെ അലങ്കാരമത്സ്യങ്ങളെ വളര്‍ത്താം, വില്‍ക്കാം; അക്വേറിയം ആന്‍ഡ് ഫിഷ് ടാങ്ക് ആനിമല്‍സ് ഷോപ്പ് നിയമം 2017 പിന്‍വലിച്ചു
11 November 2017
അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ച മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത (അക്വേറിയം ആന്‍ഡ് ഫിഷ് ടാങ്ക് ആനിമല്‍സ് ഷോപ്പ്)...
ഡെങ്കിപ്പനിയുടെ കണക്കുകൾ സര്‍ക്കാർ മറച്ചുവെക്കുന്നു എന്നാരോപിച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട ഡോക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
11 November 2017
ഡെങ്കിപ്പനി ബാധിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ മമത ബാനര്‍ജി സര്‍ക്കാര്‍ മറച്ചുവെക്കുന്നുവെന്ന് ആരോപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഡോക്ടറെ സസ്പെന്റു ചെയതു. ഡോക്ടര്‍ അരുണാചല്‍ ദത്ത ചൗധരിയുടെ പോസ്റ്റ് ജന...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..




















