NATIONAL
104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
മാതാപിതാക്കളുടെ മരണ ശേഷം 25കാരിയെ സഹോദരനും ഭാര്യയും ചേര്‍ന്ന് പൂട്ടിയിട്ടു; പിന്നെ സംഭവിച്ചത്...
11 November 2017
സഹോദരനും ഭാര്യയും ചേര്‍ന്ന് മുറിക്കുള്ളില്‍ ചങ്ങലയ്ക്കിട്ട് പൂട്ടിയ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. മാതാപിതാക്കളുടെ മരണ ശേഷം സഹോദരനൊപ്പമായിരുന്...
വിവാഹശേഷം ഭാര്യമാരെ പണക്കാർക്ക് വാടകയ്ക്ക് കൊടുക്കുന്ന ഭർത്താക്കന്മാർ; ജീവിതത്തിന്റെ പകുതി കാലഘട്ടവും ഭാര്യമാർ ജീവിക്കുന്നത് അന്യപുരുഷന്മാര്ക്കൊപ്പം
11 November 2017
ആധുനിക സമൂഹങ്ങളിൽ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും സമൂഹത്തിന്റേയും സർക്കാരിന്റെയും -മിക്കവാറും സന്ദർഭങ്ങളിൽ അവരുടെ ബന്ധു ജനങ്ങളുടേയും അംഗീകാരത്തോടെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്റെ ...
ജാര്‍ഖണ്ഡില്‍ കുഴിബോംബ് സ്ഫോടനം; നാലു ജവാന്മാര്ക്ക് പരിക്ക്
11 November 2017
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് നാലു സിആര്‍പിഎഫ് ജവാന്മാര്ക്കു പരിക്കേറ്റു. ലത്തേഹര്‍ ജില്ലയിലെ ലാടു ഗ്രാമത്തിലായിരുന്നു സ്ഫോടനമുണ്ടായത്. പരിക്കേറ്റവര്‍ക്കു പ്രഥമ...
പാക് ജയിലില്‍ അടയ്ക്കപ്പെട്ട ഇന്ത്യന്‍ പൗരന് കുല്ഭൂഷന് ജാദവിനെ കാണുന്നതിന് ഭാര്യയ്ക്ക് അനുമതി
11 November 2017
ചാരന് എന്നാരോപിച്ച പാക് ജയിലില്‍ അടയ്ക്കപ്പെട്ട ഇന്ത്യന്‍ പൗരന് കുല്ഭൂഷന് ജാദവിനെ കാണുന്നതിന് ഭാര്യയ്ക്ക് അനുമതി. കുല്‍ഭൂഷനെ വിട്ടുതരുവാന്‍ തുടര്‍ച്ചയായി 15 തവണ നല്കിയ അപേക്ഷകള്‍ തള്ളിയിരുന്നു. ഇ...
നിങ്ങളുടെ കഴിവില്ലായ്മ അംഗീകരിക്കുക; അഹങ്കാരം അവസാനിപ്പിച്ച് ഇന്ത്യയിലെ ജനങ്ങളെ കേൾക്കൂ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
11 November 2017
ബിജെപിയുടെ ജിഎസ്ടിക്കെതിരെ വീണ്ടും പ്രതിഷേധവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി അവരുടെ കഴിവില്ലായ്മ അംഗീകരിക്കണമെന്നും അഹങ്കാരം അവസാനിപ്പിച്ചശേഷം ഇന്ത്യയിലെ ജനങ്ങളെ കേൾക്കണമെ...
സിംഹക്കൂട്ടില്‍ അകപ്പെട്ട മാനിന്റെ അവസ്ഥയായിരുന്നു തന്റേത്! യുവാവിന്റെ മൊഴി കേട്ട് പോലീസുകാര്‍ ഞെട്ടി
10 November 2017
വനിതാ ഹോസ്റ്റലില്‍ വച്ച് ആറു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച യുവാവിന്റെ മൊഴി കേട്ട് പോലീസുകാര്‍ ഞെട്ടി. ബംഗളൂരു മജിസ്റ്റിക്കിലെ വനിതാ ഹോസ്റ്റലില്‍ വച്ചാണ് ആറ് പെണ്‍കുട്ടികള്‍ ചേര്‍ന്ന...
ഹോട്ടല്‍ ഭക്ഷണത്തിന് ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ ധാരണ
10 November 2017
ഹോട്ടലുകളിലെ ഭക്ഷണത്തിന് ജിഎസ്ടി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ ധാരണ. അഞ്ച് ശതമാനമാക്കി കുറയ്ക്കാനാണ് ജിഎസ്ടി കൗണ്‍സിലില്‍ ധാരണയായത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ഉയര്‍ന്ന നികുതിയായ 28 ശതമാനം ത...
സിംഹക്കൂട്ടില്‍ അകപ്പെട്ട മാനിന്റെ അവസ്ഥയായിരുന്നു തന്റേത്! യുവാവിന്റെ മൊഴി കേട്ട് പോലീസുകാര്‍ ഞെട്ടി
10 November 2017
വനിതാ ഹോസ്റ്റലില്‍ വച്ച് ആറു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച യുവാവിന്റെ മൊഴി കേട്ട് പോലീസുകാര്‍ ഞെട്ടി. ബംഗളൂരു മജിസ്റ്റിക്കിലെ വനിതാ ഹോസ്റ്റലില്‍ വച്ചാണ് ആറ് പെണ്‍കുട്ടികള്‍ ചേര്‍ന്ന...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗത്തിനു വിധേയമാക്കി കൊലപ്പെടുത്തിയ കേസിൽ മൂന്നു യുവാക്കൾക്ക് വധശിക്ഷ
10 November 2017
മഹാരാഷ്ട്രയിലെ ജില്ലാ കോടതി പീഡനക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗത്തിനു വിധേയമാക്കി കൊലപ്പെടുത്തിയ കേസിൽ മൂ...
നവവരന് ലൈംഗിക ശേഷിയില്ല; ആദ്യരാത്രിയില്‍ കൂടെ കിടക്കാന്‍ വന്നത് ഭര്‍ത്താവിന്റെ സുഹൃത്തായ ഡോക്ടര്‍: തലമുറ നിലനിർത്താനെന്ന് പറഞ്ഞ് ഭർത്താവിന്റെ അച്ഛനും കിടക്കയിലെത്തി...യുവതിയുടെ വിവാഹ മോചന കാരണങ്ങള്‍ ഞെട്ടിക്കുന്നത്
10 November 2017
ലൈംഗിക ശേഷിയില്ലാത്ത ഭര്‍ത്താവിന് പകരം ആദ്യ രാത്രിയില്‍ കൂടെ കിടക്കാന്‍ വന്നത് സുഹൃത്തായ ഡോക്ടര്‍. പിന്നീടുള്ള രാത്രികളില്‍ കുടുംബ പാരമ്ബര്യം നിലനിര്‍ത്താന്‍ കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് രാത്രികളി...
താരപ്പോരില്‍ തമിഴ് രാഷ്ട്രീയം തിളച്ച് മറിയുമോ?
10 November 2017
കമല്ഹാസന് പിന്നാലെ രജനികാന്തും രാഷ്ട്രീയത്തിലേക്ക്... താരത്തിന്റെ ജന്മദിനമായ ഡിസംബര്‍ 12ന് ഇത് സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം ഉണ്ടായേക്കും. കമല്‍ഹാസന്റെ ജന്മദിനമായ നവംബര്‍ ഏഴിന് അദ്ദേഹം രാഷ് ട്രീയ...
ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി വച്ചുവെന്നാരോപിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പിഴ
10 November 2017
ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി വച്ചുവെന്നാരോപിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് അധികൃതര്‍ 6000 മുതല്‍ 10000 രൂപ വരെ പിഴ ചുമത്തി. കോളേജിലെ അച്ചടക്കം ലംഘിച്ചുവെന്ന് ആരോപ...
ശശികലയുടെ വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു
10 November 2017
അണ്ണാ ഡിഎംകെയിലെ ശശികല പക്ഷത്തിന്റെ സ്ഥാപനങ്ങളിലും വീടുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വി.കെ. ശശികലയുടെയും ടി.ടി.വി. ദിനകരന്റെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍....
ആദ്യരാത്രിയിൽ ഭർത്താവിനെ കാത്തിരുന്നപ്പോൾ എത്തിയത് വീട്ടിലെ മറ്റ് ആണുങ്ങളും മന്ത്രവാദിയും; നിധി കിട്ടാനും ഭര്‍ത്താവിനെ ആപത്തില്‍ നിന്ന് രക്ഷിക്കാനും നവവധുവിനെ കൂട്ട ബലാത്സംഗത്തിനിരയാക്കി
10 November 2017
കുടുംബത്തിലെ ആപത്ത് മാറാൻ വിവാഹരാത്രിയിൽ ഭർത്താവിനാലും വീട്ടുകാരാലും ക്രൂരമായി ബലാത്സംഗത്തിന് ഇരയാകേണ്ടി വന്ന യുവതിയുടെ ദയനീയ കഥ. ഒരു മന്ത്രവാദിയുടെ നിർദ്ദേശാനുസരണമാണ് ക്രൂരമായ സംഭവങ്ങൾ അരങ്ങേറിയത്. ഭ...
ആദ്യം രുചി പോരാ.. കാശും തരാൻ മടി പിന്നെ ഒന്നും നോക്കിയില്ല തിളച്ച എണ്ണ മുഖത്തൊഴിച്ച് പക വീട്ടി
10 November 2017
ഭക്ഷണത്തിന്റെ രുചിയെ സംബന്ധിച്ച തർക്കത്തിലേർപ്പെട്ട യുവാവിന്റെ ശരീരത്തിൽ റെസ്റ്റോറന്റ് ജീവനക്കാരൻ തിളച്ച എണ്ണ ഒഴിച്ചു. മുംബൈയിലെ ഉല്ലാസ്നഗറിലെ ചൈനീസ് ...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















