NATIONAL
104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
ജീന്‍സ് കീറി നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമ; ലോയർ വിവാദക്കുരുക്കിൽ..
03 November 2017
കീറിയ ട്രൗസറുമായി നടക്കുന്ന യുവതികള്‍ ബലാത്സംഗത്തിന് അര്‍ഹരാണെന്നും, ജീന്‍സ് കീറി നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമയാണെന്നും ഈജിപ്ഷ്യന്‍ ലോയറായ നബിഹ് അല്‍-വാഷിന് പറഞ്ഞിരുന്ന...
രണ്ടാം വിവാഹം ചെയ്തപ്പോള്‍ ആദ്യ ഭാര്യയോട് ചോദിച്ചില്ല, അനുവാദം ചോദിക്കാത്തതിന് 6 മാസം തടവും 2 ലക്ഷം രൂപ പിഴയും നല്‍കണം
03 November 2017
ആദ്യ ഭാര്യയുടെ അനുവാദമില്ലാതെ രണ്ടാം വിവാഹം ചെയ്തയാള്‍ക്ക് 6 മാസം തടവും 2 ലക്ഷം രൂപ പിഴയും. ഷഹ്സാദ് സാഖിബ് എന്നയാള്‍ക്കാണ് ജയില്‍ ശിക്ഷ. ആദ്യ ഭാര്യയായ ആയിഷ ബിബിയാണ് പരാതിയുമായി പ്രാദേശിക കോടതിയെ സമീ...
ഒന്നരവയസുകാരിയെ മക്കളുടെ മുന്നില്‍ വച്ച് പീഡിപ്പിച്ച മുപ്പത്തിമൂന്നുകാരന് പിടിയില്‍
03 November 2017
അയല്‍വാസിയുടെ വീട്ടില്‍ കളിക്കാന്‍ പോയ ഒന്നരവയസുകാരിയെ മക്കളുടെ മുന്നില്‍ വച്ച് പീഡിപ്പിച്ച മുപ്പത്തിമൂന്നുകാരന് പിടിയിലായി. ഡൽഹിയിൽ ആണ് ക്രൂരസംഭവം നടന്നത്. ബുധനാഴ്ച അയല്‍വാസിയുടെ വീട്ടില്‍ കളിക്കാന്‍...
ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രം നിഷേധിച്ച യുവതി ഗുരുതരാവസ്ഥയില്‍
02 November 2017
ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രം നിഷേധിച്ച യുവതി ഗുരുതരാവസ്ഥയില്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയെ വ്യാജ ഡോക്ടര്‍ പരിശോധി...
ഇന്ത്യന്‍ ജയിലിലായിരുന്ന പാക് യുവതികള്‍ക്ക് മോചനം ; പത്ത് വര്ഷതിനുശേഷം ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പാക്കിസ്ഥാനി വനിതകൾ
02 November 2017
പത്ത് വര്‍ഷമായി പഞ്ചാബ് ജയിലില്‍ കഴിഞ്ഞിരുന്ന പാകിസ്താന് യുവതികളെ ഇന്ത്യ മോചിപ്പിച്ചു. പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഇന്ത്യയോടുള്ള ആദരവ് അറിയിച്ചാണ് യുവതികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. കള്ളക്ക...
രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് നിര്‍ഭയുടെ അമ്മ ആശാ ദേവി
02 November 2017
രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് നിര്‍ഭയുടെ അമ്മ ആശാ ദേവി. ഡല്‍ഹിയില്‍ ക്രൂര പീഡനത്തിനു ഇരയായി മരിച്ച നിര്‍ഭയുടെ സഹോദരനെ പൈലറ്റാക്കാനുള്ള സഹായം ചെയ്തു കൊടുത്തത് രാഹുല്‍ ഗാന്ധിയാണെന്നു ആശാ ദേവി വെളിപ്പെ...
പോലീസ് നോക്കിനിൽക്കെ യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് അടിച്ചുകൊന്നു
02 November 2017
തലകീഴായി മരത്തിൽ കെട്ടിയിട്ട് ഗ്രാമവാസികൾ മർദിച്ച ഇരുപത്തിയെട്ടുകാരൻ കൊല്ലപ്പെട്ടു. മുംബൈയിലെ താനയിലാണ് രാജ്യത്തിന് അപമാനകരമായ സംഭവം നടന്നത്. ദൃക്സ...
പിതാവിനോടുള്ള ശത്രുത മകളെക്കൊന്ന് തെരുവ്നായ്ക്കൾക്ക് ഇട്ടുകൊടുത്ത് കൂട്ടുകാരന്റെ പ്രതികാരം
02 November 2017
പഞ്ചാബിലെ പട്യാലയില്‍ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിന് സമീപമുള്ള വനത്തില്‍ തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ് മൃതദേ...
ഹിമാചലില്‍ കോണ്‍ഗ്രസ് തമാശ ക്ലബെന്ന് നരേന്ദ്ര മോദിയുടെ പരിഹാസം ; ഹിമാചല്‍ പ്രദേശില്‍ രാഹുൽഗാന്ധിയുടെ പദ്ധതികൾക്ക് ബിജെപിയുടെ പ്രതിരോധം
02 November 2017
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസൊരു തമാശ ക്ലബായി മാറിയിരിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദേ മോദി. ഷിംലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.രാജ്യത്തെ ജനങ്ങളെ ഇത്ര നാളും ശിക്ഷിച്ചതെന്ത...
കര്‍ണാടകയില്‍ ജീവിക്കണമെങ്കില്‍ കന്നട പഠിക്കണമെന്ന്പ്രദേശിക വാദമുയര്‍ത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ
02 November 2017
കന്നടക്കാര് ആകുന്നവര്‍ക്ക് മാത്രമാണ് കര്‍ണാടകയില്‍ ജീവിക്കാന്‍ അര്‍ഹതയെന്ന നിലപാടുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ ജീവിക്കുന്നവര്‍ കന്നട നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്നും അവരുടെ മക്കളെ ...
ഏഷ്യയിലെ സമ്പന്നരില്‍ മുകേഷ് അംബാനിക്ക് ഒന്നാം സ്ഥാനം; ജിയോ കമ്പനികളുടെ നേട്ടം അംബാനിയ്ക്ക് തുണയായി , ഒന്നാം സ്ഥാനം നേടിയത് ചൈനയുടെ ഹുയ് കാ യാനിനെ പിന്തള്ളി
02 November 2017
ഏഷ്യയിലെ സമ്പന്നരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക് ഒന്നാം സ്ഥാനം. ചൈനയുടെ ഹുയ് കാ യാനിനെ പിന്തള്ളിയാണ് മുകേഷ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. വിപണിയില്‍ റിലയന്‍സ് ഒാഹ...
മക്കളെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്നതിന് ആ പിതാവ് നല്കിയ ന്യായീകരണം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും- അമ്മയുടെ വെളിപ്പെടുത്തല്‍ പുറത്ത്
02 November 2017
ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ കഴിഞ്ഞയാഴ്ച ട്രെയിനില്‍ നിന്നും പെണ്‍കുട്ടികള്‍ പുറത്തേക്ക് വീണ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ. പെണ്മക്കളെ പിതാവ് തന്നെ ട്രെയിനില്‍ നിന്ന് പുറത്തേക്ക്...
ഷീനാബോറ കേസില്‍ തടവിലായ മാധ്യമ രാജ്ഞി വിവാഹ മോചനത്തിനൊരുങ്ങുന്നു; ജയിലില്‍ കഴിയുമ്പോഴും തമ്മില്‍ത്തല്ലുമായി ഇന്ദ്രാണിയും ഭര്‍ത്താവും
02 November 2017
മകള്‍ ഷീനയെ കൊലപ്പെടുത്തിയ കേസില്‍ ബൈക്കുള ജയിലില്‍ തടവില്‍ കഴിയവേ ഭര്‍ത്താവിനോട് പിണങ്ങി ഇന്ദ്രാണി മുഖര്‍ജി. കേസിലെ മറ്റൊരു പ്രതി കൂടിയായ പീറ്റര്‍ മുഖര്‍ജിക്ക് അയച്ച കത്തിലാണ് ഇനിയൊരിക്കലും തന്നോട് മ...
ബിസ്കറ്റ് കഴിച്ച് ഭക്ഷ്യവിഷബാധ; 100 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
02 November 2017
ഉത്തര്‍പ്രദേശിലെ ബധോഹി ജില്ലയിലെ സ്കൂളില്‍ ബിസ്കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തിനും പതിനാലിനും ഇടയില്‍ വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആശുപത്രിയി...
ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു, നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
02 November 2017
ഹരിയാനയിലെ കര്‍ണാലില്‍ ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു നിര്‍ത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്ക്. കര്‍ണാലിലെ ഘരൗണ്ടയിലായിരുന്നു സംഭവം. സംഭവത്തില്‍ പത്തോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഹിമ...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















