NATIONAL
104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
അമ്പലത്തിന് പുറത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഡസ്റ്റ്ബിന്നിനെയും ആരാധിച്ച് നാട്ടുകാർ
01 November 2017
പുരാതനകാലത്ത് ജനങ്ങൾ ഭയത്തിൽ നിന്നാണ് ഭക്തി കണ്ടെത്തിയത്. സൂര്യനേയും ചന്ദ്രനേയുംമറ്റും അവർ ആരാധിച്ചു. പശുവും ചില വന്യമൃഗങ്ങളും പൂജിക്കപ്പെട്ടു. അതെല്ലാം ദൈവമാണെന്നാണ് അവർ ധരിച്ചിരുന്നത്. കൂടാതെ മരിച്ച...
ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് രാജസ്ഥാനിലെ ജയ്പ്പൂരില്‍ 9 പേര് കൊല്ലപ്പെട്ടു, 22 പേര്‍ക്ക് പരിക്ക്
01 November 2017
ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് രാജസ്ഥാനിലെ ജയ്പ്പൂരില്‍ 9 പേര് കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. ജയ്പ്പൂരിനടുത്ത് ഖട്ടുലായ് ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. പരിക്...
പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി; 94 രൂപ പാചകവാത സിലിണ്ടറിനും 146 രൂപ വാണിജ്യ സിലിണ്ടറിനും കൂട്ടി
01 November 2017
രാജ്യത്തെ പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. 94 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ 635ൽ നിന്ന് സിലണ്ടറിന് 729 രൂപയായി ഉയർന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന് 146 രൂപയാണ് വർധിപ്പിച്ചത്. 1289 രൂപയ...
മരുമകളുടെ ക്രൂരത; ഭർത്താവിന്റെ സ്നേഹം പങ്കിട്ട് പോകാതിരിക്കാൻ അമ്മായിമ്മയെ അതി ക്രൂരമായി കൊലപ്പെടുത്താൻ ശ്രമം
01 November 2017
ഭർത്താവിന്റെ സ്നേഹം പങ്കിട്ട് പോകാതിരിക്കാൻ അമ്മായിമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വയോധിയായ യുവതിയെ ഏണിപ്പടിയില്‍ നിന്നും തള്ളിയിട്ട ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്...
കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
01 November 2017
കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിൽ ചിലയിടങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ...
ചരിത്രത്തെ വളച്ചൊടിച്ചു തിരുത്തിയെഴുതാൻ ശ്രമിക്കുന്നവരുടെയും സ്വതന്ത്ര ആശയങ്ങളെ ഞെരിച്ചമർത്തുന്നവരുടെയും കൈകളിലാണ് ഇന്ന് ഇന്ത്യ; സോണിയ ഗാന്ധി
01 November 2017
ചരിത്രത്തെ വളച്ചൊടിച്ചു തിരുത്തിയെഴുതാൻ ശ്രമിക്കുന്നവരുടെയും സ്വതന്ത്ര ആശയങ്ങളെ ഞെരിച്ചമർത്തുന്നവരുടെയും കൈകളിലാണ് ഇന്ന് ഇന്ത്യയുടെ പൈതൃകമെന്ന് കോണ്‍...
വയറുവേദനയുമായി എത്തിയ മധ്യവയസ്കന്റെ വയര്‍ ശസ്ത്രക്രിയ ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി
31 October 2017
വയറുവേദനയെ തുടര്‍ന്ന് മധ്യവയസ്കന്റെ വയര്‍ ശസ്ത്രക്രിയ ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി. വയറുവേദനയെ തുടര്‍ന്ന് സെപ്തംബറിലാണ് രോഗി ഒരു സ്വകാര്യ ക്ലിനിക്കില്‍ എത്തിയത്. എക്സറേ, എന്‍ഡോസ്കോപ്പി പരിശോധന...
ദേശീയ ഗാനമായ 'ജനഗണമന' നിര്‍ബന്ധമാക്കി ജയ്പുര്‍ മുനിസിപ്പല്‍ കോര്പറേഷന്
31 October 2017
ദേശീയ ഗാനമായ 'ജനഗണമന' നിര്‍ബന്ധമാക്കി ജയ്പുര്‍ മുനിസിപ്പല്‍ കോര്പറേഷന്. കോര്‍പറേഷനില്‍ ജോലിക്ക് ഹാജരാകുന്നവര്‍ രാവിലെ ജനഗണമനയും വൈകീട്ട് വന്ദേമാതാരവും ആലപിക്കണമെന്ന ഉത്തരവ് കോര്പറേഷന് പു...
പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു; തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
31 October 2017
തെലുങ്കാനയില്‍ പാര്‍പ്പിട മേഖലയിലേക്ക് ചെറുവിമാനത്തിന്റെ വാതില്‍ ഇളകി വീണു. സെക്കന്തരാബാദിലെ ലാലഗുഡ മേഖലയിലെ വീടിന്റെ ടെറസിലേക്കാണ് വാതില്‍ വന്നുപതിച്ചത്. ടെറസില്‍ പെയിന്റിംഗ് ജോലി ചെയ്തിരുന്നയാള്‍ സം...
ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ശിവസേനയുടെ രാജ്യസഭാ എം.പി സഞ്ജയ് റൗത്ത്
31 October 2017
മോദിയുടെ പ്രഭാവം മങ്ങി തുടങ്ങിയെന്നും ഇപ്പോൾ ഇന്ത്യയെ നയിക്കാൻ യോഗ്യൻ രാഹുൽ ഗാന്ധിയാണെന്നും ശിവസേനയുടെ രാജ്യസഭാ എം.പി സഞ്ജയ് റൗത്ത്. ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു സർക...
കാമുകനൊപ്പം ജീവിക്കണം, അതിനാണ് അവരെ കൊന്നത്... കാമുകനൊപ്പം ജീവിക്കാനുള്ള യുവതിയുടെ ആഗ്രഹം എടുത്തത് 13 ജീവനുകള്‍, ഭര്‍ത്താവിന് പാലില്‍ വിഷം നല്കി, ഭര്‍ത്താവിന്റെ മറ്റ് ബന്ധുക്കള്‍ ലെസി കുടിച്ച് മരിച്ചു, കാമുകനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി
31 October 2017
യുവതിയുടെ സമ്മതമില്ലാതെ വീട്ടുകാര്‍ കല്ല്യാണം നടത്തി.ഭര്‍ത്താവിന്റെ ശല്യം ഒഴിവാക്കാന്‍ യുവതി പാലില്‍ വിഷം കലര്‍ത്തി. ഭര്‍ത്താവിന്റെ ശല്യം ഒഴിവാക്കാന്‍ നടത്തിയ നീക്കത്തില്‍ കൊല്ലപ്പെട്ടത് ബന്ധുക്കള്‍. ...
പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ നോക്കിയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യയുടെ മുന്നറിയിപ്പ്
31 October 2017
പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ നോക്കിയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് മിലിട്ടറി ഓപ്പറേഷന്(ഡി.ജി.എം.ഒ) ലഫ്.ജനറല...
സര്‍ദാര്‍ വല്ലഭായി പട്ടേലിന് രാഷ്ട്രത്തിന്റെ പ്രണാമം, ചരിത്രത്തില്‍ നിന്ന് പട്ടേലിനെ തുടച്ചു നീക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പ്രധാനമന്ത്രി
31 October 2017
സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ചരിത്രത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അദ്ദേഹം രാജ്യത്തിനായി നല്കിയ സംഭാവനകള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും...
മദ്യലഹരിയിൽ യുവാവ് നൂറു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു
31 October 2017
വീട്ടിൽ വേറാരുമില്ലാത്ത സമയത്ത് മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് 100 വയസുകാരിയായ വൃദ്ധയെ പീഡിപ്പിച്ചു കൊന്നു. ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ ജാനി ഗ്രാമത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അങ്കിത് പുന...
ശുചിമുറിക്കുള്ളില്‍ ഭീഷണിക്കത്ത്; ''പ്രണയഭീഷണി''യിൽ വലഞ്ഞത് നൂറ്റിപതിനാല് പേർ; കാമുകിയുടെ ജോലി നഷ്ടപ്പെടാന്‍ കാമുകന്റെ അതിസാഹസം
31 October 2017
കാമുകിയുടെ ജോലി നഷ്ടപ്പെടാന്‍ കാമുകന്റെ അതിസാഹസം. മുംബൈ - ഡല്‍ഹി വിമാനത്തിനു ഭീകരാക്രമണ ഭീഷണി ഉയര്‍ത്തിയാണ് കാമുകന്റെ സാഹസികത. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന സല്ലാ ബിര്‍ജു (38) ആണ് വിമാനത്തിലെ ശു...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















