Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

08 OCTOBER 2026 01:20 AM ISTമലയാളി വാര്‍ത്ത
17,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിന് ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്. പട്‌നയില്‍ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിനാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലില്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. പിന്നാലെ വിമാനം ലക്‌നൗവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു....

നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കരിദിനമായി ആഘോഷിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെ വിമർശിച്ച് നരേന്ദ്ര മോദി

05 November 2017

നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കരിദിനമായി ആഘോഷിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെ വിമർശിച്ച് നരേന്ദ്ര മോദി. കോൺഗ്രസ് നവംബർ എട്ട് കരിദിനമായി ആചരിക്കുകയും തന്റെ കോലം കത്തിക്കുകയും ചെയ്യും. എന്നാൽ ...

മരണത്തെ മുന്നില്‍കണ്ട രോഗിയുടെ ജീവന്‍ രക്ഷിക്കാനായി രോഗിയെയും ചുമന്ന് ഡോക്ടര്‍ നടന്നത് കിലോമീറ്ററുകള്‍

05 November 2017

മരണത്തെ മുന്നില്‍കണ്ട രോഗിയുടെ ജീവന്‍ രക്ഷിക്കാനായി രോഗിയെയും ചുമന്ന് ഡോക്ടര്‍ നടന്നത് കിലോമീറ്ററുകള്‍. ഒഡീഷയിലെ വനമേഖലയിലുള്ള സരിഗേട്ട ഗ്രാമത്തില്‍ പ്രസവ ചികിത്സക്കായി എട്ടു കിലോമീറ്റര്‍ നടന്നാണ് യുവ...

സിന്ധുവിനോട് ജീവനക്കാര്‍ മോശമായി പെരുമാറിയിട്ടില്ല; ജീവനക്കാര്‍ അവരുടെ ജോലി മാത്രമാണ് ചെയ്തത്

04 November 2017

വിമാനത്തിലെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന ടെന്നീസ് താരം പി.വി സിന്ധുവിന്റെ പരാതി ശരിയല്ലെന്ന് ഇന്‍ഡിഗോ എയര്‍ലെയ്ന്‍സ്. സിന്ധു ഇന്ത്യക്ക് വേണ്ടി നേടിയ നേട്ടങ്ങളില്‍ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും...

ചികിത്സയ്ക്ക് പണമില്ല; ദമ്പതികള്‍ ആത്മഹത്യ ചെയ്തു

04 November 2017

ചികിത്സയ്ക്ക് പണമില്ലാത്തതില്‍ മനംനൊന്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ഗൗരിയും ഭര്‍ത്താവ് രഘുനന്ദനുമാണ് ജീവനൊടുക്കിയത്. നാല്‍പതുകാരിയായ ഗൗരി ക്യാന്‍സര്‍ ബാധിതയായിരുന്നു...

"നവ ഇന്ത്യ@2022"; ഇന്ത്യയുടെ സമഗ്രവികസനത്തിന് പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

04 November 2017

പുതിയ ഇന്ത്യ ഒരുക്കാന്‍ തയാറായി നീതി ആയോഗ്. 2022 ഓടെ രാജ്യത്തെ പട്ടണി, അഴിമതി, ഭീകരവാദം, മാലിന്യം, ജാതീയത, വര്‍ഗീയത എന്നിവയില്‍ നിന്ന് രാജ്യത്തെ മുക്തമാക്കാനാണ് നീതി ആയോഗ് പദ്ധതിയിടുന്നത്. കഴിഞ്ഞ മാസം...

കമലഹാസനെ വെടിവച്ചുകൊല്ലുമെന്ന് ഹിന്ദുമഹാസഭാ നേതാവിന്റെ ഭീഷണി

04 November 2017

ഹിന്ദു തീവ്രവാദവും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന് പരാമര്‍ശം നടത്തിയ നടന്‍ കമല്‍ഹാസനെ വെടിവച്ചുകൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ് അശോക് ശര്‍മ്മ.കമലിനെയും അദ്ദേഹത്തെപ്പോലുള്ളവരെയ...

വിമാനയാത്രക്കിടെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് സിന്ധു

04 November 2017

വിമാന യാത്രക്കിടെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ വിമാനത്തിലാണ് സിന്ധുവിന് ദുരനുഭവമുണ്ടായത്. വി...

ഐഫോണ്‍ വാങ്ങാനെത്തിയത് കുതിരപ്പുറത്ത് ബാന്റ് മേളത്തിന്റെ അകമ്പടിയില്‍

04 November 2017

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പോകുന്നതില്‍ വലിയ പുതുമയെന്നുമില്ല. എന്നാല്‍ മുംബൈയിലെ താനെയിലെ പല്ലിവാളാണ് ഐ ഫോണ്‍ വാങ്ങാന്‍ പോയി വ്യത്യസ്ഥനായത്. കുതിരപ്പുറത്ത് 'ഐ ലവ് ഐ ഫോണ്‍' എന്ന് എഴുതിയ പ്ലക്കാ...

പ്രണയ നൈരാശ്യം മൂത്ത് സ്‌കൂളില്‍ റിസിപ്ഷനിസ്റ്റായ 20കാരൻ ആത്മഹത്യക്ക് ശ്രമിച്ചതോടെ സ്കൂൾ പ്രിൻസിപ്പലായ 40കാരി കാമുകിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

04 November 2017

ബംഗലുരുവില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ മലയാളി 40 കാരിയും സ്‌കൂളില്‍ റിസിപ്ഷനിസ്റ്റായ നാട്ടുകാരനായ 20 കാരനും തമ്മിലുള്ള പ്രണയം പുറത്തായപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രിന്‍സിപ...

ചികിത്സയ്ക്ക് പണമില്ലാത്തതില്‍ മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി

04 November 2017

ചികിത്സയ്ക്ക് പണമില്ലാത്തതില്‍ മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. അടപ്പ ഗൗരിയും ഭര്‍ത്താവ് രഘുനന്ദനുമാണ് ജീവനൊടുക്കിയത്. 40കാരിയായ ഗൗരി ദീര്‍ഘകാലമായി ക്യാന്‍സര്‍ ബാധിതയായിരുന്നു. ഗ...

ഗംഗാനദീതീരത്ത് തിരക്കിലുംതിരക്കിലും പെട്ട് നാല് തീര്‍ത്ഥാടകര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

04 November 2017

ബിഹാറിലെ ബെഗുസരായി ജില്ലയില്‍ ഗംഗാനദീതീരത്ത് തിക്കിലും തിരക്കിലും പെട്ട് നാല് തീര്‍ത്ഥാടകര്‍ മരിച്ചു. 10ലേറെ പേര്‍ക്ക് പരിക്കേറ്റു. കാര്‍ത്തിക പൂര്‍ണിമയുമായി ബന്ധപ്പെട്ട് പ്രധാന സ്‌നാനഘട്ടമായ സിമരിയയി...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ രാത്രി ഒളിച്ചു കയറി; ആറ് പെൺകുട്ടികളുടെ ക്രൂര പീഡനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയിൽ

04 November 2017

സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികള്‍ താമസിച്ച ഹോസ്റ്റലിലാണ് സമൂഹത്തെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒളിഞ്ഞു നോക്കാന്‍ കയറിയ 30 വയസ്സുകാരന്‍ യുവാവിനാണ്...

സോളാർ സരിതയുടെ ഇക്കിളി നോവൽ തമിഴ്നാട്ടിൽ ഹിറ്റ്; ഇനി ബിസിനസ്, സരിതയുടെ സോളാർ സ്വപ്നം തമിഴ്നാട്ടിൽ

04 November 2017

സോളാര്‍ കേസ് വീണ്ടും ചൂടി പിടിപ്പിക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ പുതിയ വ്യവസായം ആരംഭിച്ച് സരിതാ നായര്‍. കന്യാകുമാരി ജില്ലയിലെ തക്കലയില്‍ കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മ്മിക്കുന്നതിനായി രണ്ടു...

ആധാര്‍ നമ്പര്‍ വഴി ഓണ്‍ലൈനിലൂടെ പ്രതിമാസം ബുക്ക് ചെയ്യാവുന്ന റെയില്‍വേ ടിക്കറ്റുകളുടെ എണ്ണം ആറില്‍നിന്ന് 12 ആയി ഉയര്‍ത്തി

04 November 2017

ആധാര്‍ നമ്പര്‍ വഴി ഓണ്‍ലൈനിലൂടെ പ്രതിമാസം ബുക്ക് ചെയ്യാവുന്ന റെയില്‍വേ ടിക്കറ്റുകളുടെ എണ്ണം ആറില്‍നിന്ന് 12 ആയി ഉയര്‍ത്തി. ഐ.ആര്‍.സി.ടി.സി പോര്‍ട്ടലിലൂടെയുള്ള ബുക്കിങ് പരിധി കഴിഞ്ഞ 26മുതലാണ് റെയില്‍വേ...

ഗുജറാത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും.

04 November 2017

ഗുജറാത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും. ദേശീയാധ്യക്ഷന്‍ അമിത്ഷാ ഇന്ന് സംസ്ഥാനത്ത് പര്യടനം നടത്തും. സാമുദായിക സംഘടനകള്‍ കോണ്‍ഗ്രസിനോട് ചേരാന്‍ സാധ്യത നില്‍ക്കുന്നതിനിടെ ഇവര്‍ക്...

Malayali Vartha Recommends