NATIONAL
600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?
നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികത്തിന് ഒരാഴ്ച ശേഷിക്കേ എത്തിയത് 99 ശതമാനം നോട്ടുകള്‍; ഇതുവരെ എണ്ണിയത് 1,134 കോടി 500 രൂപയും 524.90 കോടി 1000 രൂപാ നോട്ടുകളും
30 October 2017
2016 നവംബര്‍ 8ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് നിലവിലുള്ള 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിക്കുകയുണ്ടായി. കള്ളപ്പണവും വ്യാജനോട്ടും തടയാനും രാജ്യത...
ജെറ്റ് എയര്‍വെയ്സ് വിമാനം സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് തിരിച്ചവിട്ടു, യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തെത്തിച്ച് പരിശോധന നടത്തി
30 October 2017
മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് പോയ ജെറ്റ് എയര്‍വെയ്സ് വിമാനം സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 2.55ന് പറന്നു...
സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികളുടെ യോഗം ഇന്ന്
30 October 2017
പുതിയ ഹജ്ജ് നയത്തില്‍ അഭിപ്രായം തേടി സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികളുടെ യോഗം തിങ്കളാഴ്ച മുംബൈയില്‍ നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ ഉയരുന്ന അഭിപ്രായങ...
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രാജ്യസഭാ സീറ്റ്
30 October 2017
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രാജ്യസഭാ സീറ്റ്. രാജസ്ഥാനില്‍ നിന്നുമാണ് കണ്ണന്താനത്തിന് രാജ്യസഭാ സീറ്റ് നല്‍കിയത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചതാണ് ഇക്കാര്യം. നരേന്ദ്ര മോഡി ...
രാഹുലിന്റെ ട്വിറ്റര്‍ ആരാണ് കൈകാര്യം ചെയ്യുന്നത്, രാഹുല്‍ എന്ത് മറുപടിയാണ് നല്കിയതെന്നോ...?
30 October 2017
കോണ്‍ഗ്രസ് ഉാധ്യക്ഷന് രാഹുല്‍ ഗാന്ധി ഈയിടയായി ട്വിറ്ററിലെ സൂപ്പര്‍സ്റ്റാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിക്ക് കൊള്ളുന്ന ട്വീറ്റുകള്‍ കൊണ്ട് നേരിടുന്ന രാഹുലിന്റെ പുത്തന്‍ ട്വീറ്റുകള്‍ക്ക് വലിയ ...
68 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് മോചിപ്പിച്ചു, മത്സ്യത്തൊഴിലാളികളെ പ്രത്യേക ട്രെയിന്‍ മാര്‍ഗം വാഗ അതിര്‍ത്തിയിലെത്തിച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി
30 October 2017
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് പിടികൂടിയ 68 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് ഞായറാഴ്ച്ച മോചിപ്പിച്ചു. പാകിസ്ഥാനിലെ ലാന്തി ജയിലില്‍ നിന്നും മോചിപ്പിച്ച ഇവരെ പ്രത്യേക ട്രെയിന്‍ മാര്‍...
ഇരട്ടക്കുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
29 October 2017
തിരുപ്പൂര്‍ ജില്ലയിലെ അവിനാഷിക്ക് സമീപം കുറുങ്കങ്കോട് വീട്ടില്‍ താമസിക്കുന്ന തൊഴില്‍ രഹിതനായ 42 വയസുകാരനും 36 കാരിയായ ഭാര്യയും പത്തു മാസം പ്രായമുള്ള ഇരട്ട പെണ്മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ശനിയാ...
ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന കടയ്ക്കു തീപിടിച്ചു ;കത്തി നശിച്ചത് 400 ബൈക്കുകൾ
29 October 2017
മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന കടയ്ക്കു തീപിടിച്ച് 400 ബൈക്കുകൾ കത്തി നശിച്ചു. ഇൻഡോറിലെ അഗ്രാസൻ ചൗദ മേഖലയിൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന മൂന്നു കടകളാണ് തീപിടിത്തത്തിൽ കത്തിന...
കുടുംബത്തോടൊപ്പം ആശ്രമം സന്ദർശിക്കാനെത്തിയ മധ്യവയസ്കയോട് ആൾദൈവത്തിന്റെ പരാക്രമം ; പരാതിയിൽ കുടുങ്ങുന്നത് രാജ്യതലസ്ഥാനത്തെ പ്രധാനദിവ്യൻ
29 October 2017
മധ്യവയസ്കയായ സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ സ്വയംപ്രഖ്യാപിത ആൾദൈവത്തിനെതിരേ കേസ്. എഴുപതുകാരനായ മഹന്ത് സുന്ദർ ദാസ് എന്ന ആൾദൈവത്തിനെതിരേയാണ...
സെക്സ് സി.ഡി ആരോപണത്തില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് അറസ്റ്റിലായ മാധ്യമ പ്രവര്ത്തകന് വിനോദ് വര്‍മ.
29 October 2017
ഛത്തീസ്ഗഢ് മന്ത്രിയുമായി ബന്ധപ്പെട്ട സെക്സ് സി.ഡി ആരോപണത്തില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് അറസ്റ്റിലായ മാധ്യമ പ്രവര്ത്തകന് വിനോദ് വര്‍മ. റായ്പൂരിലെ പോലീസ് സ്റ്റേഷനില...
'ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്'സിനിമയാക്കാനുള്ളല്ലതല്ലെന്ന് പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അരുന്ധതി റോയി
29 October 2017
'ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്'എന്ന തന്റെ നോവല്‍ സിനിമയാക്കാനുള്ളതല്ലെന്ന് മാന്‍ ബുക്കര്‍ പുരസ്കാര ജേതാവ് അരുന്ധതി റോയി. ഇത് സിനിമയാക്കാനായി എഴുതപ്പെട്ട നോവലല്ലെന്നും അവര്‍ പറഞ്...
ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ രാഹുൽ ദലിത് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് രാംദാസ്
29 October 2017
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ തുടർന്ന് ക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാഹുല്‍ ഗാന്ധിയോട് ഒളിമ്പിക് മെഡല്‍ ജേതാവും ബോക്സറുമായ വിജേന്ദർ സിംഗിന്റെ ചോദ്യവും വി...
നവംബർ 1 മുതൽ ബിഎസ്എൻഎൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്...
29 October 2017
മറ്റ് കമ്പനികളൊക്കെ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് വിപണിയില്‍ പിടിച്ചുനില്ക്കാനൊരുങ്ങുകയാണ് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. നവംബർ ഒന്നുമുതൽ ബിഎസ്എൻഎൽ നെറ്റ് വേഗത കൂടും. നിലവിൽ ബിഎസ്എൻഎൽ ...
ജി.എസ്.ടിയും ബാങ്കുകളിലെ മൂലധനസമാഹരണവും സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി
29 October 2017
ജി.എസ്.ടിയും ബാങ്കുകളിലെ മൂലധനസമാഹരണവും സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിമര്‍ശനങ്ങള്‍ ഉണ്ടായാലും സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകുമെന്നും ജെയ്റ്റ്ലി പറഞ...
ആരുഷിയുടെ മാതാപിതാക്കൾക്ക് സമൂഹത്തിലേക്ക് തിരിച്ച് വരാൻ പേടി; എങ്ങനെ ജീവിക്കണമെന്നുപ്പോലും നിശ്ചയമില്ല
29 October 2017
മകള്‍ ആരുഷിയുടേയും വീട്ടുജോലിക്കാരന് ഹേമരാജിന്റേയും കൊലപാതകവുമായി ബന്ധപ്പെട്ട് നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം മോചിതരായതാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷും നൂപുറും. സമൂഹത്തിലേയ്ക്ക് തിരികെ വര...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















