Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍

07 OCTOBER 2026 06:11 PM ISTമലയാളി വാര്‍ത്ത
അഹമ്മദാബാദില്‍ ചികിത്സക്കെത്തിയ 25കാരിയായ യുവതിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ അറസ്റ്റില്‍. അഹമ്മദാബാദിലെ മേംനഗറിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അഹമ്മദാബാദിലെ താല്‍തെജ് സ്വദേശിയുമായ വിരാജ് സതീഷ്‌കുമാര്‍ പട്ടേല്‍ ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്...

ബന്ദിപോരാ മേഖലയില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

29 October 2017

ബന്ദിപോരാ മേഖലയില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഹജിന്‍ മേഖലയിലെ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന തീവ്രവാദികളെ വധിച്ചത്. വെടിവെപ്പ് അവസാനിച്ചെങ്കിലും രൂക്ഷമായ കല്ലേറാണ...

2019 ജൂലായ് ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ കാറുകളിലും എയര്‍ബാഗും പാര്‍ക്കിംഗ് സെന്‍സറും നിര്‍ബന്ധം

29 October 2017

2019 ജൂലായ് ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ കാറുകളിലും എയര്‍ബാഗ്, പാര്‍ക്കിംഗ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ നിയന്ത്രണം എന്നിവ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര റ...

ഉത്തര്‍പ്രദേശില്‍ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു

29 October 2017

യുപിയില്‍ മന്ത്രി ഓം പ്രകാശ് രാജ്ഭഹറിന്റെ അകമ്പടി വാഹനമിടിച്ച് എട്ടു വയസുകാരന്‍ മരിച്ചു. ശനിയാഴ്ച രാത്രിയില്‍ ഗോണ്ട ജില്ലയിലെ കേണല്‍ഗഞ്ച്പരസ്പൂര്‍ റോഡിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയ...

സെക്യൂരിറ്റിക്ക് അഭിനന്ദനപ്രവാഹം...എടിഎമ്മില്‍ നടന്ന കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മര്‍ദനം, മോഷ്ടാവ് ചുറ്റിക ഉപയോഗിച്ച് പലതവണ സെക്യൂരിറ്റി ജീവനക്കാരന്റെ തലയില്‍ ആഞ്ഞടിച്ചു, പല തവണ അടിയേറ്റിട്ടും മോഷ്ടാവിനെ സെക്യൂരിറ്റി വിട്ടില്ല പിന്നീടുണ്ടായത്...

29 October 2017

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടിഎമ്മില്‍ നടന്ന കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മര്‍ദ്ദനം. ഗോവയിലെ പനാജി നഗരത്തിലാണ് സംഭവം. മോഷ്ടാവിനെ പിടികൂടിയതിനെ തുടര്‍ന്ന് ചുറ്റിക ഉപയോ...

കാശ്മീരിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം

29 October 2017

ജമ്മുകശ്മീരിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഉള്‍ക്കൊള്ളണമെന്നും ആ വാചകങ്ങളെ ബഹുമാനിക്കണമെന്നുമാണ് കശ്മീരിന്റെ ആവശ്യം. അ...

ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ സംഭവത്തിനു പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം

29 October 2017

യു.പിയിലെ ഗോരക്പൂര്‍ സംഭവത്തിന് പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 9 നവജാത ശിശുക്കള്‍ മരിച്ചുവെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതില്‍ ആറ് കു...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ വീട്ടുതടങ്കലില്‍; പോലീസ് നടപടി ആര്യബ്രാഹ്മണ സംഘടനകളെ സഹായിക്കാന്‍

29 October 2017

ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയെ പോലീസ് വീട്ടുതടങ്കലിലാക്കി. വിജയവാഡയില്‍ പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കുന്നത് തടയാനാണ് നടപടി. പരിപാടിയില്‍ പങ്കെടുത്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക...

വിമാനത്താവളങ്ങളില്‍ ഇനി മൊബൈല്‍ ആധാര്‍ തിരിച്ചറിയല്‍ രേഖ

29 October 2017

ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖയായി മൊബൈല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. ഇതിനു പുറമേ മാതാപിതാക്കളോടൊപ്പം എത്തുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു തിരിച്ചറിയ...

ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ അഗ്‌നിബാധ; ഒരാള്‍ മരിച്ചു

29 October 2017

ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ അഗ്‌നിബാധയില്‍ ഒരാള്‍ മരിച്ചു. അഞ്ച് അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച നരോളില്‍ നാഫ്ത തിന്നര്‍ ഫാക്ടറിയിലായിരുന്നു അഗ്‌നിബാധയുണ്ടായത്. ഫാക്ടറി ഉട...

മലയാളത്തിന്റെ ദത്തുപുത്രി എസ് ജാനകിയമ്മ ഇനി പാടാനില്ല, മതി വരുവോളം പാടി,മലയാളത്തിന് നല്‍കിയത് നിരവധി ഹിറ്റുകള്‍, പ്രശസ്ത സംഗീതസംവിധായകര്‍ക്കൊപ്പം കൈകോര്‍ത്തു

29 October 2017

ഇനി പാട്ട് വേദികളില്‍ പ്രിയ ഗായിക ജാനകിയമ്മ ഉണ്ടാകില്ല. മതി വരുവോളം പാടിത്തീര്‍ത്തു ജാനകിയമ്മ പാട്ട് പാടി തീര്‍ത്തു.ജാനകിമയമ്മയെ ഇഷ്ടപെടുന്നവരുടെ കണ്ണുകള്‍ നിറഞ്ഞു.ഹര്‍ഷാരവം മുഴക്കിയും കൈവീശിയും അവര്‍...

രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വര്‍ദ്ധിക്കേണ്ടതുണ്ടെന്ന് മോദി, പാര്‍ട്ടികളിലേക്ക് പ്രവര്‍ത്തകരെ എടുക്കുമ്പോള്‍ കൂടുതല്‍ സുതാര്യത ആവശ്യമാണ്, സ്വച്ഛ് ഭാരത് അഭിയാന് മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയാനും മോദി മറന്നില്ല

29 October 2017

രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വര്‍ദ്ധിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് പ്രവര്‍ത്തകരെ എടുക്കുമ്പോള്‍ കൂടുതല്‍ സുതാര്യത ആവശ്യമാണെന്നും പ്...

ആര്‍.എസ്.എസ് കേന്ദ്രത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ പഠനയാത്ര നടത്തണമെന്ന് രാജസ്ഥാന്‍ സര്‍ക്കാറിന്റെ ഉത്തരവ്;ഉത്തരവിനെതിരേ രാജ്യവ്യാപകമായി വൻ പ്രതിഷേധം

28 October 2017

ആര്‍.എസ്.എസ് കേന്ദ്രത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ പഠനയാത്ര നടത്തുന്നത് നിര്‍ബന്ധിതമാക്കി രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍. ഉദയ്പൂരില്‍ ആര്‍.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയ...

"കർണ്ണാടകയിലും ബി ജെ പി നേതൃത്വം ആശങ്കയിൽ " ക​ര്‍​ണാ​ട​ക മു​ന്‍​മ​ന്ത്രി സി.​എ​ച്ച്‌. വി​ജ​യ​ശ​ങ്ക​ര്‍ ബി​ജെ​പി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ചു

28 October 2017

ക​ര്‍​ണാ​ട​ക മു​ന്‍​മ​ന്ത്രി സി.​എ​ച്ച്‌. വി​ജ​യ​ശ​ങ്ക​ര്‍ ബി​ജെ​പി വി​ട്ടു. മൈ​സൂ​രു​വി​ല്‍ നി​ന്നു​ള്ള മു​ന്‍ ലോ​ക്സ​ഭാം​ഗം കൂ​ടി​യാ​യ വി​ജ​യ​ശ​ങ്ക​ര്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന​ധ്യ​ക്ഷ​ന്‍ ബി.​എ​സ്. യെ...

ബി.ജെ.പി. ശിവസേന തർക്കം മുറുകുന്നു മോഡിയുടെ വിജയത്തിന്റെ പകുതി ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്കെന്ന് രാജ് താക്കറെ

28 October 2017

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡി നേടിയ വിജയത്തിന്റെ പകുതി ക്രെഡിറ്റ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ...

സംപൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചിരിക്കുന്ന ബീഹാറില്‍ വിഷമദ്യ ദുരന്തം ; നാലുപേർ മരിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരം

28 October 2017

സംപൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചിരിക്കുന്ന ബീഹാറില്‍ വ്യാജ മദ്യം കുടിച്ച്‌ നാല് പേര്‍ മരിച്ചു, ആറു പേര്‍ ഗുരുതരാവസ്ഥയില്‍.റോഹ്താസ് ജില്ലയിലെ ദന്‍വര്‍ ഗ്രാമത്തിലാണ് വിഷമദ്യ ദുരന്തം നടന്നത്. മദ്യനിരോധന...

Malayali Vartha Recommends