Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .

06 OCTOBER 2026 11:41 AM ISTമലയാളി വാര്‍ത്ത
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ, ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധമുയരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്കാണ് ഇൻഡ്യ സഖ്യത്തിന്റെ എം.പിമാരുടെ മാർച്ച്. രാവിലെ 10.30 ന് ഇൻഡ്യ എം.പിമാർ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത...

സീരിയല്‍ നടിയുടെ മോഹം അതിമോഹമായി; കാമുകനായെത്തിയ ഓട്ടോഡ്രൈവര്‍ ഒറ്റികൊടുക്കുകയും ചെയ്തു

17 October 2017

ബംഗളൂരുവില്‍ വീട്ട് ജോലിക്ക് നിന്ന് വീട്ടുകാരുടെ വിശ്വസ്തയായി മാറിയ മാലയാള സീരിയല്‍ നടി വീട്ടില്‍ നിന്നും സ്വര്‍ണവുമായി മുങ്ങി. ബംഗളൂരു കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ ...

ഗുജറാത്ത് മോഡൽ വികസനം എന്ന പരിപ്പ് ഇനി വേവില്ലായെന്നു ഗുജറാത്ത് മുൻ മുഖ്യമന്ത്രി.

17 October 2017

ഗുജറാത്ത് മോഡൽ വികസനം എന്ന പരിപ്പ് ഇനി വേവില്ലായെന്നും ആ മോഡൽ വികസനം പൊള്ളത്തരമാണ് എന്നും തുറന്നടിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് മെഹ്ത.ഇനി അത്തരം വികസനം പറഞ്ഞു ജനങ്ങളുടെ അ...

കേ​ന്ദ്ര​ത്തി​നു തി​രി​ച്ച​ടി; പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ ഡാ​ർ​ജ​ലിം​ഗി​ൽ​നി​ന്നു കേന്ദ്രസേനയെ പി​ൻ​വ​ലി​ക്കാ​നു​ള്ള ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ലയ​ത്തി​ന്‍റെ നീ​ക്ക​ത്തി​നു തടയിട്ട് കോടതി

17 October 2017

പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ ഡാ​ർ​ജ​ലിം​ഗി​ൽ​നി​ന്നു കേന്ദ്രസേനയെ പി​ൻ​വ​ലി​ക്കാ​നു​ള്ള ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ലയ​ത്തി​ന്‍റെ നീ​ക്ക​ത്തി​നു സ്റ്റേ. ​കേ​ന്ദ്ര​തീ​രു​മാ​നം ചോ​ദ്യം ചെ​യ്തു പ​ശ്ചി​മ ബം​ഗാ​...

ഗൗരി ലങ്കേഷ് വധം: പ്രതിയുടെ വ്യക്തതയുള്ള ചിത്രം പോലീസ് പുറത്തുവിട്ടു

17 October 2017

മാധ്യമ ​പ്ര​വ​ർ​ത്ത​ക ഗൗ​രി ലങ്കേഷിന്റെ കൊ​ല​യാ​ളി​യെന്ന് സം​ശ​യി​ക്കു​ന്നയാളുടെ വ്യക്തതയുള്ള ചിത്രം പൊലീസ് പുറത്തുവിട്ടു. കൊ​ല​യാ​ളി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ രേ​ഖാ​ചി​ത്ര​ങ്ങ​ൾ പ്ര​ത്യേ​ക ...

അമിത് ഷായുടെ മകനെതിരെ വാർത്ത കൊടുക്കുന്നതിനു വിലക്ക്.

17 October 2017

ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാക്കെതിരെ വാർത്ത കൊടുക്കുന്നതിനു ദി വയർ വെബ്‌സൈറ്റിന് വിലക്ക് .ജയ് ഷായുടെ കമ്പനി ആയ ടെംപിൾ എന്റർപ്രൈസസിന്റെ വിറ്റുവരവിൽ 16000 രൂപയുടെ അവിശ്വസനീയമായ വര്ധ...

ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതെന്ന് യോഗി

17 October 2017

താജ്മഹൽ ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണ് താജ്മഹൽ നിർമിച്ചത്, എന്തിനു വേണ്ടി താജ്മഹൽ നിർമിച്ചു എന്നത് വിഷയമല്ലെന്നും അദ്ദേഹം പ...

പണക്കിലുക്കത്തിൽ ബിജെപി മുന്നിൽ

17 October 2017

രാജ്യത്തെ ഏറ്റവും സമ്പന്ന മായരാഷ്ട്രീയ പാർട്ടിയായി ബിജെപി. 2015-2016ൽ ബിജെപിയുടെ ആസ്തി 894 കോടി രൂപയായി വർധിച്ചു. 2004-2005ലെ കണക്കുകളെ അപേക്ഷിച്ച് 647 ശതമാനത്തിന്‍റെ വർധനവാണ് പാർട്ടിക്ക് ഉണ്ടായിരിക്...

രാഷ്ട്രപതി ഭവന്‍ അടിമത്തത്തിന്റെ പ്രതീകമെന്ന് അസം ഖാന്‍

17 October 2017

രാഷ്ട്രപതി ഭവന്‍ അടിമത്തത്തിന്റെ പ്രതീകമാണെന്നും, അത് തകര്‍ത്തുകളയണമെന്നും സമാജ്വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസം ഖാന്‍.ഇന്ത്യന്‍ സംസ്കാരത്തിനു മേലുള്ള കളങ്കമാണു താജ്മഹലെന്നും, അതിനു ചരിത്രത്തില്‍ ...

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തേക്ക് സിപിഎമ്മിന്റെ മാര്‍ച്ച്

17 October 2017

ബിജെപി കേന്ദ്ര നേതാക്കളുടെ കള്ളപ്രചരണത്തിനെതിരേ സിപിഎം ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാ...

ചൈന ഏറെ ഭയപ്പെട്ട ഇന്ത്യന്‍ ആക്രമണകാരി ഐ.എന്‍.എസ് കില്‍ത്താന്‍ കടലില്‍ കുതിച്ചു തുടങ്ങി

17 October 2017

ചൈന ഏറെ ഭയപ്പെട്ട ഇന്ത്യന്‍ ആക്രമണകാരി ഐ.എന്‍.എസ് കില്‍ത്താന്‍ കടലില്‍ കുതിച്ചു തുടങ്ങി. ഇന്ത്യൻ പടകപ്പൽ ഐ.എന്‍.എസ് കില്‍ത്താന്‍. മുങ്ങികപ്പലുകൾ അടക്കം വഹിക്കുന്ന കപ്പലിൽ വിമാന വേധ പീരങ്കികൾ, ആണവ മിസൈ...

ലുധിയാനയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

17 October 2017

പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. രവീന്ദര്‍ ഗോസായിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പുലര്‍ച്ചെ 7.30 ഓടെ ശാഖ കഴിഞ്ഞ് മടങ്ങിവരവെയാണ് ആക്രമണം.സംഭവ സ്ഥലത്തുവെച്ചു തന്...

ജാർഖണ്ഡിലെ 11 കാരിയുടെ മരണത്തിന്റെ കാരണം പറഞ്ഞ് സര്‍ക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും തമ്മിൽ വാദം

17 October 2017

കഴിഞ്ഞ മാസം മരിച്ച ജാർഖണ്ഡിലെ 11 കാരിയുടെ മരണത്തിന്റെ കാരണം പറഞ്ഞ് സര്‍ക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും തമ്മിൽ വാദം. പട്ടിണി മൂലമാണ് കുട്ടി മരിച്ചതെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ വാദിക്കുന്നത്. എന...

ഫിലിപ്പീന്‍സിലുണ്ടായ കപ്പല്‍ അപകടത്തില്‍ നിന്നും 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി സുഷമ

17 October 2017

ഫിലിപ്പീന്‍സിലുണ്ടായ കപ്പല്‍ അപകടത്തില്‍നിന്നും 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കഴിഞ്ഞ ദിവസം എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് പസഫിക് സമുദ്രത്തില്‍ മുങ്ങിയത്. കപ്പല...

ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; ഒളിച്ചോട്ടത്തിലൂടെ ഒന്നിച്ചു; ഒടുവിൽ കൂട്ടുകാർക്ക് സ്വന്തം പെണ്ണിനെ കാഴ്ച്ച വച്ചു..

17 October 2017

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളാകുകയും പിന്നീട് ആ സൗഹൃദം വളർന്ന് പ്രണയം തളിർക്കുന്നതും ചെയ്യുന്നത് ഇന്ന് സാധാരണ സംഭവമാണ്. സോഷ്യൽ മീഡിയയിലൂടെ പ്രണയിച്ച് ഒളിച്ചോടുന്നവരുടെ എണ്ണം ഏറിവരുന്നു...

താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാന്‍

17 October 2017

തീവ്രവാദത്തിനെതിരെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദം തുടരുന്നതിനിടെ ഭീകരസംഘടനയായ അഫ്ഗാന്‍ താലിബാനുമായി പാകിസ്ഥാന്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. സമാധാന ചര്‍ച്ചയ്ക്കായി ഒരു പ്രത്യേക...

Malayali Vartha Recommends