Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

താരപ്പോരില്‍ തമിഴ് രാഷ്ട്രീയം തിളച്ച് മറിയുമോ?

10 NOVEMBER 2017 02:27 PM IST
മലയാളി വാര്‍ത്ത

കമല്‍ഹാസന് പിന്നാലെ രജനികാന്തും രാഷ്ട്രീയത്തിലേക്ക്... താരത്തിന്റെ ജന്‍മദിനമായ ഡിസംബര്‍ 12ന് ഇത് സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം ഉണ്ടായേക്കും. കമല്‍ഹാസന്റെ ജന്‍മദിനമായ നവംബര്‍ ഏഴിന് അദ്ദേഹം രാഷ് ട്രീയത്തിലിറങ്ങുമെന്നും അതിന് മുന്നോടിയായി തമിഴ്‌നാട്ടിലുടനീളം ജനസമ്പര്‍ക്കപരിപാടി നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. രജനികാന്തിന്റെ കാലാ, യന്തിരന്‍ 2.0 എന്നീ ചിത്രങ്ങളാണ് റിലീസാകാനുള്ളത്. അതിന് മുന്നോടിയായി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. പിറന്നാള്‍ ദിനത്തില്‍ രജനികാന്ത് ആരാധകരുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അന്ന് ചില നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കും എന്നാലത് രാഷ്ട്രീയത്തെ സംബന്ധിച്ചാണോ എന്ന് പറയാനാകില്ലെന്ന് താരവുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. 

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള താരം രജനികാന്താണ്. ക്രൗഡ്പുളളര്‍ എന്നാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. കമല്‍ഹാസന്‍ മികച്ച അഭിനേതാവാണെങ്കിലും രജനികാന്തിന്റെ അത്രയും ജനങ്ങളെ ഇളക്കിമറിക്കാന്‍ അദ്ദേഹത്തിനാവില്ല. മുമ്പൊരിക്കല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജയലളിതയുടെ രണ്ടിലചിഹ്നത്തിന് വോട്ട് ചെയ്യാന്‍ രജനികാന്ത് കൈകൊണ്ട് ആഹ്വാനം ചെയ്തിരുന്നു. അന്ന് ജയലളിത അധികാരത്തില്‍ വന്നിരുന്നു. അദ്ദേഹം അടുത്തിടെ ഫാന്‍സുകാരുമായി ചെന്നൈയിലെ രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നും രണ്ട് മൂന്ന് ദിവസം തമിഴ്‌നാട്ടിലുടനീളമുള്ളവരെത്തി. വലിയ ജനത്തിരക്കായിരുന്നു. മാസിന്റെ മനസും മനശാസ്ത്രവും രജനികാന്തിന് നന്നായി അറിയാം. അദ്ദേഹത്തിന്റെ സിനിമകള്‍ തന്നെ അതിന് ഉദാഹരണം. 

കമല്‍ഹാസന്‍ അടുത്തിടെയാണ് തമിഴരുടെ സാമൂഹ്യജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങിയത്. പ്രത്യേകിച്ച്, ജയലളിതയുടെ മരണ ശേഷം. ശശികലയും പളനിസ്വാമിയും ചേര്‍ന്ന് പനീര്‍സെല്‍വത്തെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് പുകച്ച് പുറത്ത് ചാടിച്ചത് മുതല്‍. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുള്ളപ്പോള്‍ അദ്ദേഹത്തെ മാറ്റി പുതിയൊരാളെ കൊണ്ടുവന്ന് തമിഴ്‌നാട്ടില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയായിരുന്നെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രജനികാന്ത് ഇത്തരത്തിലുള്ള പരസ്യമായ പ്രതികരണങ്ങള്‍ക്കോ, വിമര്‍ശനങ്ങള്‍ക്കോ തുനിയാറില്ല. പക്ഷെ, വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട് താനും. മൂന്ന് പതിറ്റാണ്ടിലധികമായി സിനിമയില്‍ ജയിത്രയാത്ര തുടരുന്ന ഇരുവരും രാഷട്രീയത്തില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ തമിഴകം തിളച്ചുമറിയുമെന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (17 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (30 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (9 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (9 hours ago)

Malayali Vartha Recommends