Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .

06 OCTOBER 2026 11:41 AM ISTമലയാളി വാര്‍ത്ത
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ, ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധമുയരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്കാണ് ഇൻഡ്യ സഖ്യത്തിന്റെ എം.പിമാരുടെ മാർച്ച്. രാവിലെ 10.30 ന് ഇൻഡ്യ എം.പിമാർ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത...

നൂറ് രൂപയ്ക്ക് വേണ്ടി മകന്‍ അമ്മയോട് ചെയ്ത ക്രൂരത...

15 October 2017

മദ്യം വാങ്ങാന്‍ നൂറ് രൂപ നല്‍കാത്തതിനാല്‍ മകന്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി. ഗിരിജാഭായി എന്ന 75കാരിയെയാണ് മകന്‍ സന്തോഷ് സെന്‍ കൊലപ്പെടുത്തിയത്. ഗിരിജാഭായിയെ മകന്‍ കോടാലിക്ക് വെട്ടിക്കൊല്ലുകയായിരുന്നു....

തന്നെ പിഡിപ്പിച്ചവർക്കെതിരെ അവൾ ധീരമായി പൊരുതി എന്നാൽ പോലീസ് പ്ര​തി​ക​ൾ​ക്ക് ക്ലീ​ൻ​ചി​റ്റ്നൽകി ;പുറത്തിറങ്ങിയ പ്ര​തി​ക​ൾ​ അവളെ വീ​ണ്ടും മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി നിയമത്തിൽ വിശ്വാസം നഷ്ട്ടപ്പെട്ട പെൺകുട്ടി തുടർന്ന് ചെയ്തത് ആ ഗ്രാമത്തെ കരയിച്ചു

15 October 2017

കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ലെ പ്ര​തി​ക​ൾ കേ​സി​ൽ ക്ലീ​ൻ​ചി​റ്റ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ വീ​ണ്ടും പീ​ഡി​പ്പി​ച്ചു. തു​ട​ർ​ച്ച​യാ​യ പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത് പ​തി​ന​ഞ്ചു വ​യ​സ...

മകളെയും വീട്ടുവേലക്കാരനെയും കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റവിമുക്തരാക്കിയ രാജേഷ് തൽവാറും ഭാര്യയും ഇനി മുതൽ ജയലിലെ ദന്തഡോക്ടർമാർ

15 October 2017

പതിന്നാലുകാരി ആരുഷി തൽവാറിനെയും വീട്ടുവേലക്കാരൻ ഹേമരാജിനെയും കൊലപ്പെടുത്തിയ കേസിൽ അലഹബാദ് കോടതി കുറ്റവിമുക്തരാക്കിയ രാജേഷ് തൽവാറും ഭാര്യ നൂപുർ തൽവാറും ഇനി മുതൽ ജയലിലെ ദന്തഡോക്ടർമാർ. ഓരോ 15 ദിവസം കൂടുമ...

ബീഫ് കൈവശംവച്ചെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

15 October 2017

ബീഫ് കൈവശംവച്ചെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ ഫരീദാബാദ് പോലീസ് മുന്നു പേരെ അറസ്റ്റ് ചെയ്തു. രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധി...

പിതൃത്വം ഏറ്റെടുക്കാന്‍ ആരുമില്ല; അമ്മ കുഞ്ഞിനോട് ചെയ്തതോ കൊടുംക്രൂരതയും

15 October 2017

പിതൃത്വം ഏറ്റെടുക്കാന്‍ ആരുമില്ല. യുവതി കുഞ്ഞിനോട് ചെയ്തതോ കൊടുംക്രൂരത. യുവതിയുമായി നേരത്തെ ബന്ധമുണ്ടായിരുന്ന രണ്ടു യുവാക്കളും പിതൃത്വം ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന...

ആറായിരത്തോളം മരുന്നുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു

15 October 2017

ആരോഗ്യത്തിന് ഹാനികരം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 6000 മരുന്നുകള്‍ നിരോധിച്ചു. ചുമ, പനി, പ്രമേഹം എന്നിവയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വീണ്ടും നിര...

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഇന്ന്

15 October 2017

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന സെന്‍ട്...

അടച്ചിട്ട മുറിയ്ക്കുള്ളിൽ സഹോദരിയുടെയും കാമുകന്റെയും ലീലാവിലാസം കാണേണ്ടി വന്ന സഹോദരന് ചെയ്യേണ്ടി വന്നത്

15 October 2017

പത്താം ക്ലാസ് വിദ്യാര്‍ത്ഥി സഹോദരിയുടെ കാമുകനെ കഴുത്തറത്ത് കൊലപ്പെടുത്തി പോലീസിന് കീഴടങ്ങി. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ് സംഭവം. സഹോദരിയെയും കാമുകനെയും പ്രണയബദ്ധരായി കണ്ടത്തിയതാണ് കൊലയ്ക്ക് പ്രേരിപ്പിച...

സുഹൃത്തിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ കാണാതായ യുവാവിന്റെ ശരീര ഭാഗങ്ങള്‍

15 October 2017

അഞ്ച് ദിവസത്തിനു മുമ്പ് കാണാതായ യുവാവിനെ ഡല്‍ഹിയിലെ മെഹ്‌റോളി ഭാഗത്തുള്ള സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടിനുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഉത്തര്‍പ്രദേ...

ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിന് നീതി ആവശ്യപ്പെട്ട് മാതാവ് ഫാത്തിമ നഫീസിന്റെ നേതൃത്വത്തില്‍ സി.ബി.ഐ ആസ്ഥാനത്തിന് മുന്നില്‍ തുടങ്ങിയ രാപ്പകല്‍ സമരം അവസാനിപ്പിച്ചു

15 October 2017

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹ്മദിന് നീതി ആവശ്യപ്പെട്ട് മാതാവ് ഫാത്തിമ നഫീസിന്റെ നേതൃത്വത്തില്‍ സി.ബി.ഐ ആസ്ഥാനത്തിന് മുന്നില്‍ തുടങ്ങിയ രാപ്പകല്‍ സമരം താല്‍ക്കാലികമാ...

കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

15 October 2017

ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. മറ്റൊരു പോലീസുകാരന് പരിക്കേറ്റു. പോലീസ് െ്രെഡവറായ ഖുര്‍ഷിദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ...

സൊമാലിയന്‍ തലസ്ഥാനത്ത് ഇരട്ട ബോംബ് സ്‌ഫോടന, മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു

15 October 2017

സൊമാലിയന്‍ തലസ്ഥാനത്ത് ഇരട്ട ബോംബ് സ്‌ഫോടനം. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട ബോംബ് ആക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു...

അമ്പലത്തിന് മുകളില്‍ കയറി വിദേശ വിനോദ സഞ്ചാരി സെല്‍ഫിയെടുത്തു, പിന്നീടുണ്ടായത്..?

15 October 2017

അമ്പലത്തിന് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ വിദേശ വിനോദ സഞ്ചാരി മരിച്ചു. മദ്ധ്യപ്രദേശിലെ ഓര്‍ക്കയിലെ ലക്ഷ്മി നാരായണന്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് സെല്‍ഫി എടുക്ക...

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ ദേഷ്യപ്പെട്ടു, വിദ്യാര്‍ത്ഥിയ്ക്ക് സഹിച്ചില്ല, അധ്യാപകനോട് വിദ്യാര്‍ത്ഥി ചെയ്തതു എന്താണെന്നോ...?

15 October 2017

പരീക്ഷയ്ക്ക് കുറവ് മാര്‍ക്ക് മേടിച്ചതില്‍ ശാസിച്ച അധ്യാപകനെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കത്തിയുപയോഗിച്ച് വെട്ടി. ഹരിയാനയിലെ ജാജ്ജാര്‍ ജില്ലയിലെ ഹര്‍ദയാല്‍ പബ്ലിക്ക് സ്‌കൂളിലാണ് സംഭവം.ക്ലാസ് മുറിയ...

ഗള്‍ഫുകാരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി നാല്‍പത്തിമൂന്നുകാരന്‍ പീഡിപ്പിച്ചു

14 October 2017

ഗള്‍ഫുകാരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. യുവതിയുടെ നഗ്‌നഫോട്ടോയെടുത്ത ശേഷം ഇതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. സീതാംകോളി മുഖാരിക്കണ്ടത്തെ ...

Malayali Vartha Recommends