Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

04 OCTOBER 2026 09:25 PM ISTമലയാളി വാര്‍ത്ത
ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം അതിജീവിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമ...

റോഹിങ്ക്യര്‍ അഭയാര്‍ഥികള്‍ വലിഞ്ഞു കയറി വന്നവരാണെന്ന് യോഗി ആദിത്യനാഥ്

30 September 2017

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഹിങ്ക്യര്‍ അഭയാര്‍ഥികളല്ലെന്നും വലിഞ്ഞു കയറി വന്നവരാണെന്നും യോഗി പറഞ്ഞു. ഭീകര ബന്ധമുള്ളവരാണ് മ്യാന്‍മാറില്‍ നിന്ന് ഇന്ത്യയിലേ...

കണ്ണില്ലാത്ത ക്രൂരത; ബിക്കാനീറില്‍ മലയാളി യുവതിയ്ക്ക് നേരിടേണ്ടിവന്നത് നിർഭയയെക്കാൾ ക്രൂരമായ പീഡനം: സുഹൃത്തുക്കള്‍ ഓരോരുത്തരായി കൈമാറി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി

30 September 2017

ഡല്‍ഹി സ്വദേശിനിയായ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി 23 പേര്‍ ചേര്‍ന്ന് ക്രൂര കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത് പട്ടാപ്പകൽ. ബിക്കാനീറില്‍ രണ്ടു വര്‍ഷം മുന്‍പ് വാങ്ങിയ സ്ഥലം സന്ദര്‍ശിച്ചശേഷം മടങ്ങാനായി ...

മോദിജീ സൂക്ഷിക്കണേ... ദാവൂദ് സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിക്കുന്ന കോഡുകളില്‍ മോദിയും ഡല്‍ഹിയും

30 September 2017

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീം സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിക്കുന്ന കോഡുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെയും പേരുകള്‍. ഛോട്ടാ ഷക്കീലിനെ മോദിയെന്നും കറാച്ചിയെ ...

ആധാർ ഇല്ലാത്ത വിദ്യാർത്ഥിയെ അധ്യാപകൻ തല്ലിചതച്ചു

30 September 2017

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ടെ ആ​ധാ​ർ കാ​ർ​ഡ് കൈയിലില്ലാതിരുന്ന ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ൻ ക്രൂ​...

ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്ന് ആരോപിച്ച് ആറ് വയസുകാരനെ കൊലപ്പെടുത്തി

29 September 2017

ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്ന് ആരോപിച്ച് ആറ് വയസുകാരനെ കൊന്ന് മെത്തക്കടിയില്‍ ഒളിപ്പിച്ചു. ഡല്‍ഹിയിലെ ഓഖ്‌ല ഫേസ്‌ലാണ് സംഭവം. കൊല്ലപ്പെട്ട ബാലന്റെ അയല്‍വാസിയായ 19കാരനാണ് കൊലപാതകം നടത്തിയത്. ക...

രാജസ്ഥാനിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി മലയാളി എന്ന് പോലീസ്...ആ​റു പേ​ർ അ​റ​സ്റ്റിൽ, ര​ണ്ടു പേ​രെ യു​വ​തി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്

29 September 2017

രാജസ്ഥാനിലെ ബിക്കാനീറിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി മലയാളി ആണെന്ന് പോലീസ്. തികളാഴ്ച ഓടുന്ന വണ്ടിയിലായിരുന്നു അതിക്രമം നടന്നത്. പെൺകുട്ടിയുടെ കുടുംബം വർഷങ്ങളായി ഡൽഹിയിലാണ് താമസം. സംഭവത്തിൽ ഇരുപതോളം...

പ്രധാനമന്ത്രി മുന്നോട്ടു വരണം, ജനങ്ങളെ നേരിടണം: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ സിൻഹ

29 September 2017

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വരണമെന്നും ജനങ്ങളെ നേരിടണമെന്നും ബിജെപി എംപി ശത്രുഘ്നൻ സിൻഹ. ഇതാണ് അതിന് ശരിയായ സമയം. പ്രധാനമന്ത്രി മുന്നോട്ട് വന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ നേരിടാൻ ത...

എല്ലാം പൊളിഞ്ഞു ഇനി രക്ഷയില്ല ; റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ അ​രു​ൺ ജെ​യ്റ്റ്ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

29 September 2017

സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് ബി​ജെ​പി നേ​താ​ക്ക​ൾ​ത​ന്നെ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്റ്റ്ലി റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ലി​നെ വി​ളി​...

ഒരു ഗ്രാമം മുഴുവന്‍ കഴിയുന്നത് കഞ്ചാവ് കൃഷി നടത്തി

29 September 2017

ഒരു ഗ്രാമം മുഴുവന്‍ ജീവിക്കുന്നത് കഞ്ചാവി കൃഷി വളര്‍ത്തി. തെലങ്കാനയിലെ ലക്ഷ്മീപുരം ഗ്രാമത്തിലാണ് കഞ്ചാവ് കൃഷി നടത്തുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍ പതിറ്റാണ്ടുകളായി നടത്തിയിരുന്ന നിയമ...

രോഹിംഗ്യകൾക്കു ഭീകരരുമായി ബന്ധമുണ്ടെന്ന് യോഗി ആദിത്യനാഥ്

29 September 2017

രോഹിംഗ്യകൾക്കു ഭീകരരുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മ്യാൻമാറിൽ നിന്നുള്ള ഇവർ അഭയാർഥികൾ അല്ലെന്നും ഇവർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്നും അദ്ദേഹം പറഞ്ഞു. ചില ആളുകൾ ...

മ​സ്തി​ഷ്ക​വീ​ക്ക മ​ര​ണ​ങ്ങ​ൾ വർഷങ്ങളായി നടക്കുന്നു, എന്തിനാണ് ഇപ്പോൾ കരയുന്നതെന്ന് യോഗിയുടെ പരിഹാസം

29 September 2017

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 40 വ​ർ​ഷ​ങ്ങ​ളാ​യി മ​സ്തി​ഷ്ക​വീ​ക്ക മ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ എ​ന്തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ മാ​ത്രം ബ​ഹ​ള​വും ക​ര​ച്ചി​ലു​മു​ണ്ടാ​യ​തെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി യ...

28 വയസുകാരിയെ 23 അംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു

29 September 2017

രാജസ്ഥാനിൽ 23 അംഗ സംഘം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. ബികാനെർ എന്ന സ്ഥലത്താണ് രാജ്യത്തിന് നാണക്കേടായ സംഭവമുണ്ടായത്. ഡൽഹിയിൽ നിന്നുള്ള 28 വയസുകാരിക്കാണ് ക്രൂരപീഡനം നേരിടേണ്ടി വന്നത്. സെപ്റ്റംബർ 25-നാണ...

വിധവയായ അമ്മയുടെ നെറികെട്ട കാഴ്ച കണ്ട് സഹിക്കാനാവാതെ മകന്‍ ചെയ്തത്

29 September 2017

ഭര്‍ത്താവ് മരിച്ച യെല്ലമ്മ മകന്‍ കൃഷ്ണയും ഭാര്യ ബുജ്ജമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് നരേഷ് എന്ന യുവാവുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് മകൻ വീട്ടിലേക്ക് വരുമ്പോള്‍ അമ...

ആള്‍ദൈവം ഫലാഹാരി ബാബ അഴിക്കുള്ളിലേയ്ക്ക്; ആശ്രമത്തിലേക്ക് സംഭാവന നൽകാനെത്തിയ നിയമ വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി: പീഡന രഹസ്യം പെണ്‍കുട്ടി തുറന്ന് പറയാന്‍ കാരണമായത് ആള്‍ദൈവം ഗുര്‍മീത്‌

29 September 2017

ആൾവാറിലെ സ്വയം പ്രഖ്യാപിത ആൾ ദൈവം ഫലാഹാരിബാബ എന്ന എഴുപതുകാരൻ അഴിക്കുളിലായി. അതും തന്റെ ചെറുമകളാകാൻ പ്രായമുള്ള നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ . ഗുർമീതിന് ശിക്ഷ കിട്ടിയതിന്റെ ധൈര്യത്തിലാണ് പതിനാറ...

മുംബൈയിൽ റെയിൽവേ സ്റ്റേഷൻ ദുരന്തം : മരണം 27 ആയി

29 September 2017

കനത്ത മഴയ്ക്ക് പിന്നാലെ മുംബൈയ്ക്ക് സമീപത്തെ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 27 ആയി. 30 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്...

Malayali Vartha Recommends