Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

04 OCTOBER 2026 09:25 PM ISTമലയാളി വാര്‍ത്ത
ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം അതിജീവിച്ച് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ ആദരം. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമ...

പണവും പ്രശസ്തിയും രാഷ്ട്രീയത്തില്‍ തുണയ്ക്കില്ലെന്ന് രജനീകാന്ത്

01 October 2017

സിനിമാ നടന്‍, പ്രശസ്തി, പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്നു തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ചെന്നൈയില്‍ നടന്‍ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ...

ഇന്ത്യ അതിർത്തിയിൽ ചെക് പോസ്റ്റുകൾ തുറക്കുന്നു

01 October 2017

ഇന്ത്യ അതിർത്തിയിൽ രണ്ട് ചെക് പോസ്റ്റുകൾ തുറക്കുന്നു. മ്യാൻമാർ, ബംഗ്ലാദേശ് അതിർത്തികളിലാണ് ഇന്ത്യ ചെക് പോസ്റ്റുകൾ തുറക്കുന്നത്. മിസോറാമിലെ ലാംഗ്ട്‌ലൈ, ലുഗ്‌ലി ജില്ലകളിലാണ് ചെക് പോസ്റ്റ് തുറക്കുന്ന...

ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത വി​എ​ച്ച്പി, ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

01 October 2017

ദ​സ​റ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത 60 പേ​ർ​ക്കെ​തി​രേ കേ​സ്. വി​എ​ച്ച്പി, ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്...

തെലങ്കാനയില്‍ ബസ് ട്രക്കിലിടിച്ച് അഞ്ച് പേര്‍ മരിച്ചു

01 October 2017

തെലങ്കാനയിലെ സൂര്യപെട്ടിലുണ്ടായ ബസ് അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 14 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ...

ഷിര്‍ദി വിമാനത്താവളം ഇന്ന് രാഷ്ട്രപതി രാജ്യത്തിനു സമര്‍പ്പിക്കും

01 October 2017

മഹാരാഷ്ട്രയില്‍ പുതുതായി പണി പൂര്‍ത്തിയാക്കിയ ഷിര്‍ദി വിമാനത്താവളം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. സെപ്റ്റംബര്‍ 21ന് ഡയറക്ട് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനത്താവളത്തിന...

ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനസര്‍വ്വീസുകള്‍ താളം തെറ്റി

01 October 2017

ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താളം തെറ്റി. റിപ്പോര്‍ട്ടുകളനുസരിച്ച് രണ്ട് വിമാനങ്ങള്‍ ഹൈദരാബാദിലേക്ക് വഴിതിരിച്ച് വിട്ടു. പത്തോളം വിമാനസര്‍വീസുകള്‍ വൈകുന്നുമുണ്ട്.ശനിയാഴ്ച രാത്ര...

പൂനയില്‍ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

01 October 2017

മഹാരാഷ്ട്രയിലെ പൂനയില്‍ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിശ്രാന്ത്വാഡിയിലെ വീട്ടിലാണ് രാധാമാധവന്‍ നായര്‍(62) എന്ന വയോധിക കൊല്ലപ്പെട്ടത്. കഴുത്തുമുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത...

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് തുരങ്കം കണ്ടെത്തി

01 October 2017

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അര്‍നിയ മേഖലയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് നിര്‍മിച്ച തുരങ്കം കണ്ടെത്തി. ഭൂമിക്കടിയില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത നിലയിലാണ് 14 അടി വരുന്ന തുരങ്കം. യുദ്ധസമയത്ത് സൈനികര്‍...

ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ വഴിയുള്ള ബീഫ് കയറ്റുമതിയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

01 October 2017

ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ വഴിയുള്ള ബീഫ് കയറ്റുമതിയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ബീഫ് കയറ്റുമതിയില്‍ അഞ്ചിരട്ടിയുടെ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2014- 2015 വര്‍ഷവ...

മരുന്നു കമ്പനികളുടെ കൊള്ളലാഭം തടയാന്‍ ദേശീയ ഔഷധനയം വരുന്നു

01 October 2017

മരുന്ന് കമ്പനികളുടെ കൊള്ള ലാഭവും പൂഴ്ത്തിവയ്പും അവസാനിപ്പിക്കാനും ലോകനിലവാരമുള്ള മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ലക്ഷ്യമിടുന്ന ദേശീയ ഔഷധനയം വരുന്നു. മരുന്ന് ഉത്പാദനവും വിതരണവും സുതാര്യമാക്കുന്ന...

ഡല്‍ഹി മെട്രോ യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് കേജരിവാള്‍

01 October 2017

ഡല്‍ഹി മെട്രോയിലെ യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് അദ്ദേഹം ക...

എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും... ഗുര്‍മീതിനെതിരെ ആരോപണമുന്നയിച്ച മുന്‍ സന്യാസിക്ക് വധഭീഷണി

01 October 2017

ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരെ ആരോപണമുന്നയിച്ച ദേരയിലെ മുന്‍ സന്യാസിക്ക് വധഭീഷണി. ദേരയില്‍ അന്തേവാസിയായിരുന്ന ഗുരുദാസ് സിങ് ടൂറിനെതിരായ ഭീഷണിയു...

പാചക വാതകത്തിന് വീണ്ടും വന്‍വര്‍ധനവ്; 14.5 കിലോയുടെ സിലിണ്ടറിന് 49 രൂപയും 19 കിലോയുടെ സിലിണ്ടറിന് 76 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്

01 October 2017

പാചക വാതകത്തിന് വീണ്ടും വന്‍ വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാമത്തെ മാസവും പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണകമ്ബനികളുടെ തീരുമാനം. ഗാര്‍ഹിക ഉപഭോഗത്തിനുള്ള 14.5 കിലോയുടെ സിലിണ്ടറിന് 49 രൂ...

ഇനി ഫെയ്‌സ് ബുക്ക് മതി... താന്‍ അറിയാതെ ഫെയയ്‌സ്ബുക്ക് ആരും തുറക്കില്ല

30 September 2017

ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ സുരക്ഷിതത്വത്തിനു വേണ്ടി പല വഴികളും ഒരുക്കിയിട്ടുണ്ട്. സീക്രട്ട് നമ്പര്‍, സീക്രട്ട് പാട്ടേണ്‍ അങ്ങനെ പല വഴികളിലും കൂടി ഫോണ്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ...

റെയിൽവേ നടപ്പാതകൾ നിർബന്ധമാക്കി

30 September 2017

മുംബൈയിലെ റെയിൽവേ ദുരന്തത്തിന് പിന്നാലെ ചേർന്ന റെയിൽവെ ഉന്നതാധികാര സമിതിയോഗത്തിൽ റെയിൽവേ നടപ്പാതകൾ നിർബന്ധമാൻ തീരുമാനമായി. റെയിൽവേ മന്ത്രി പീയൂഷ് ഗോയലാണ് യോഗം വിളിച്ചുചേർത്തത്. ബജറ്റ് പരിമിതി നോക്കാതെ...

Malayali Vartha Recommends