Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

പയ്യന്നൂരിലെ ജ്വല്ലറിയില്‍ കണ്ടെത്തിയ പെരുമ്പാമ്പിന്റെ മുട്ടകളില്‍ 25 എണ്ണം വിരിഞ്ഞു!

26 MAY 2020 09:26 AM ISTമലയാളി വാര്‍ത്ത
ലോക് ഡൗണ്‍ കാലത്ത് പയ്യന്നൂരിലെ ജനത ജ്വല്ലറിയില്‍ മുട്ടയിട്ട് അടയിരിക്കുമ്പോള്‍ പിടികൂടിയ പെരുമ്പാമ്പിന്റെ മുട്ടകള്‍ വിരിയിച്ചു. മേയ് 2-നാണ് ടൗണിലെ ജ്വല്ലറിയില്‍ നിന്ന് 27 മുട്ടകള്‍ വനം വകുപ്പ് വൈല്‍ഡ് ലൈഫ് റെസ്‌ക്യൂവര്‍ പവിത്രന്‍ അന്നൂക്കാരന്‍ കണ്ടെടുത്ത് കൊണ്ടുപോയത്. പാമ്പിനെ വനം വകുപ്പ് കാട്ടില്‍...

മന്ത്രി സുനില്‍കുമാര്‍ 19 വര്‍ഷത്തിനിടെ ആദ്യമായി ആ പതിവു തെറ്റിച്ചു!

04 April 2020

മന്ത്രി വി.എസ്. സുനില്‍കുമാര്‍ 19 വര്‍ഷമായി മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യമുണ്ടായിരുന്നു. എല്ലാ വിവാഹ വാര്‍ഷികദിനത്തിലും ഭാര്യ രേഖയ്ക്കു ഒരു സാരി സമ്മാനിക്കുന്ന പതിവ്. എന്നാല്‍ ഇവരുടെ 20-ാം വിവാഹ വാര്‍...

ലോക്ഡൗണ്‍ കാലത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചതോടെ മൊട്ടയടി മേളം!

03 April 2020

ലോക്ഡൗണ്‍ കാലത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചതോടെ മുടിയും താടിയും വെട്ടി മിനുക്കാന്‍ കഴിയാതായതോടെ മിക്കവരും തല മൊട്ടയടിക്കുകയാണ്. ചെറുപ്പക്കാരും മുതിര്‍ന്നവരും അവസരം മുതലാക്കി മുടിയിലും താടിയിലും വിവിധ...

വനം വകുപ്പിന്റെ റാപിഡ് റെസ്‌പോണ്‍സ് ടീം അംഗം ഹേമന്ദ്, നാഗങ്ങളുടെ പ്രിയതോഴന്‍ !

01 April 2020

വനം വകുപ്പിന്റെ അഞ്ചല്‍ റേഞ്ചിലെ റാപിഡ് റെസ്‌പോണ്‍സ് ടീം അംഗമായ ഏരൂര്‍ സ്വദേശിയായ ഹേമന്ദ് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണു പാമ്പു പിടിത്തം. അന്ന് അച്ഛന്റെ വഴക്ക് കിട്ടിയതിനാല്‍ തല്‍ക്കാലത്ത...

പോലീസ് ഫൈനടിച്ചപ്പോള്‍, പ്രസവിച്ചു കിടക്കുന്ന ഭാര്യയ്ക്ക് പണം കൊടുക്കാന്‍ ഇറങ്ങിയ ആളിന്റെ കൈയ്യില്‍ അഞ്ചിന്റെ പൈസയില്ല; യുവാവിന് പോലീസ് നല്‍കിയത് ഉഗ്രന്‍ പണി.!

31 March 2020

ലോക്ക് ഡൗണിന്റെ ഗൗരവം മനസ്സിലാക്കാതെ ചുമ്മാതെ പുറത്തിറങ്ങുന്നവരുടെ എണ്ണത്തിന് ഒരു കുറവുമില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍കൊണ്ട് തന്നെ സംസ്ഥാനത്ത് ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ല...

ലോക്ഡൗണില്‍.....നിരത്തിലെ പക്ഷികളേയും മൃഗങ്ങളേയും കരുതാം!  

31 March 2020

മാലിന്യത്തില്‍ നിന്നു അന്നം കണ്ടെത്തിയിരുന്ന ഒട്ടേറെ ജീവജാലങ്ങള്‍ കോവിഡ് ലോക്ഡൗണ്‍ കാലത്ത് മനുഷ്യര്‍ പുറത്തിറങ്ങായതോടെ പട്ടിണിയിലായി. മനുഷ്യന്‍ റോഡിലേക്കും മറ്റും വലിച്ചെറിയുന്നവയില്‍ നിന്നായിരുന്നു ...

കോവിഡ് കാലത്തെ റോഡ് നിയന്ത്രണങ്ങളുടെ ഉത്തരവാദിത്ത ത്തിനിടയില്‍, അവശയായ തത്തമ്മക്ക് മരുന്നു വാങ്ങി നല്‍കി പൊലീസ്!

29 March 2020

തിരക്കേറിയ ഈരാറ്റുപേട്ടയിലെ ജോലിക്കിടെ ഈരാറ്റുപേട്ട എസ്‌ഐ എം.എച്ച് അനുരാജിന് വിശ്രമിക്കാന്‍ പോലും സമയം ലഭിച്ചിരുന്നില്ല ലോക്ഡൗണ്‍ തുടങ്ങിയതോടെ തിരക്ക് ഇരട്ടിയായി. ഉച്ചയോടെ ലോക്ഡൗണ്‍ പരിശോധനയ്ക്കിടെ തീ...

കള്ളനോട് പറയാനുള്ളത് പരസ്യമായി പറഞ്ഞൊരു കത്ത്, കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

29 March 2020

നാലുകോടി ആലഞ്ചേരി ജോസഫ് മാത്യു സമൂഹമാധ്യമങ്ങളില്‍ ഒരു കുറിപ്പ് എഴുതി. അത് എഴുതാനുണ്ടായ കാരണവും ആ കുറിപ്പിന്റെ ഉള്ളടക്കവും അതിനെ ശ്രദ്ധേയമാക്കുകയാണ്. തുടര്‍ച്ചയായി 2 ദിവസം രാത്രിയില്‍ വീട്ടില്‍ മോഷണശ്ര...

ലോക്ഡൗണ്‍ കാലം പുതുജീവിതത്തുടക്കം ലോക്ക്ഡൗണ്‍ ആക്കാന്‍ അനുവദിക്കാതെ ഒരു മിന്നുകെട്ട്!  

29 March 2020

അമ്പലപ്പുഴ ആമയിട ആശാഭവനത്തില്‍ (മുട്ടശേരി) ആനന്ദനാചാരിയുടെയും ശാന്തയുടെയും മകന്‍ സുരേഷും പുളിങ്കുന്ന് കണ്ണാടി പുത്തന്‍പറമ്പില്‍ മണിയനാചാരി-കാര്‍ത്ത്യായനി ദമ്പതികളുടെ മകള്‍ മഞ്ജുഷയുമായി ഇക്കഴിഞ്ഞ 25-ന്...

യുവാവ് റോഡിലിറങ്ങിയത് പൊലീസ് അടിക്കുന്നത് നേരില്‍ കാണാന്‍ ; കേസും നേടി തിരികെ പോയി!

29 March 2020

അടൂരില്‍ റോഡിലിറങ്ങി പൊലീസിനടുത്ത് ബൈക്കില്‍ വട്ടംചുറ്റി നടന്ന യുവാവിനെ പൊലീസ് പൊക്കി കേസെടുത്തു. പൊലീസ് അടിക്കുന്നുണ്ടോ എങ്കില്‍ കണ്ടുകളയാം എന്നു കരുതിയാണത്രേ പുറത്തിറങ്ങിയത്! അത്യാവശ്യങ്ങള്‍ക്കല്ലാത...

നഗരസഭാ അധ്യക്ഷ പോലീസിന്റെ സിനിമാ സ്‌റ്റൈല്‍ ലാത്തിയടി ഏല്‍ക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ടു!

28 March 2020

കൊണ്ടോട്ടി മുണ്ടപ്പലം പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കി വില്‍പ്പന നടത്തുന്നത് തടയാന്‍ പരിശോധനയ്ക്കിറങ്ങിയ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മര്‍ദനമേറ്റതായി പരാതി. നഗരസ...

കേരളത്തിന്റെ കിണര്‍, ഉപയോഗിക്കുന്നത് തമിഴ്‌നാട്!  

28 March 2020

കോവിഡ് 19-ന്റെ പരിശോധന അതിര്‍ത്തിയില്‍ ശക്തമായതോടെ് കോട്ടവാസല്‍ അതിര്‍ത്തിയില്‍ കേരളത്തിന്റെ ഭാഗത്തുള്ള കിണര്‍ വീണ്ടും വാര്‍ത്തയില്‍ ഇടം നേടുന്നു. തെന്മല അതിര്‍ത്തിയിലെ കിണര്‍ കേരളത്തിലാണെങ്കിലും ഉപയ...

കോവിഡ് കാലം...ശര്‍ക്കരക്കാലം !

28 March 2020

ലോക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകളും അടച്ചിടുമെന്ന അറിയിപ്പു വന്നതിനു പിറകെ ശര്‍ക്കരയ്ക്ക് ആവശ്യമേറി. വിദേശമദ്യം കിട്ടാതായതോടെ ചിലര്‍ വ്യാജമദ്യം ഉണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് പലചരക്കു കടയില്‍ ശര്‍ക്കര...

ടൂത്ത് പിക്ക് കൊണ്ട് 'ലിഫ്റ്റിനൊരു കുത്ത്'!

27 March 2020

പുഴയ്ക്കല്‍ ശോഭ സിറ്റി ഫ്‌ളാറ്റിലെ ലിഫ്റ്റില്‍ ടൂത്ത് പിക്കിന് പുതിയ ജോലിയായി . ലിഫ്റ്റിലൊരു ബോര്‍ഡുണ്ടാക്കി അതില്‍ നിറയെ ടൂത്ത് പിക് കുത്തിയിരിക്കുകയാണ്. തൊട്ടടുത്തൊരു പാത്രവും. ലിഫ്റ്റിലെ ബട്ടണില്‍ ...

സുവര്‍ണ്ണക്ഷേത്രത്തിലെ ഭീമന്‍ അടുക്കള

27 March 2020

ലോകമെങ്ങുമുള്ള സിക്കുമതക്കാരുടെ പ്രഥമ ആരാധനാലയങ്ങളില്‍ ഒന്നായ സുവര്‍ണ്ണക്ഷേത്രത്തെക്കുറിച്ച് അറിയാത്തവരായി രാജ്യത്ത് ആരും തന്നെ ഉണ്ടാവില്ല.  ദിനം പ്രതി ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ എത്തുന്ന സുവര്‍ണ്ണ...

നെല്ലിയാമ്പതിയില്‍ എത്തിയ ബസിലെ യാത്രക്കാര്‍ മരത്തിനു മുകളില്‍ രാജവെമ്പാലയെ കണ്ട് ഞെട്ടി!

19 March 2020

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ പാലക്കാട് നെല്ലിയാമ്പതിക്കു സമീപം കൈകാട്ടി വഴി വന്ന ബസ് യാത്രക്കാര്‍ കണ്ടത് മരത്തിനു മുകളില്‍ ഒരു വന്‍ പാമ്പിനെയാണ്.  വിവരം അറിഞ്ഞെത്തിയ വനം ഉദ്യോഗസ്ഥര്‍ രാജവെമ്പാലയാണെന്ന് ...

Malayali Vartha Recommends