Widgets Magazine
03
Jun / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

'ഗര്‍ഭിണിയായ ഭര്‍ത്താവിന്റെ' നിറവയറില്‍ ചുംബിക്കുന്ന കൊളമ്പിയന്‍ മോഡലിന്റെ ചിത്രം വൈറല്‍

01 JUNE 2020 12:47 PM ISTമലയാളി വാര്‍ത്ത
കൊളമ്പിയന്‍ മോഡലായ ഡന്ന സുല്‍ത്താനയും ഭര്‍ത്താവ് എസ്റ്റിബാന്‍ ലാന്‍ഡ്രുവും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍. പ്രസവിക്കുന്നത് ഭര്‍ത്താവ് എസ്റ്റിബാന്‍ ആണ്! ലവ് ഈസ് ലവ് എന്ന ഹാഷ്ടാഗോടെ ഡന്ന സുല്‍ത്താന്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആണ്്. ഭര്‍ത്താവിന്റെ ന...

കൊച്ചു കൂട്ടുകാര്‍ കിളികള്‍ക്ക് കുളിക്കുളമൊരുക്കി!

20 April 2020

മറയൂരില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത്, മുഖ്യമന്ത്രി ഫെയ്സ്ബുക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നതാണ് കൂടിയ ചൂടില്‍ പക്ഷികളും മറ്റും വെള്ളം കിട്ടാതെ ചത്ത് വീഴുന്നത് ഒഴിവാക്കണമെന്ന്. സ്‌കൂളുകളിലും വീടിനു സമീപത...

വീട്ടുപറമ്പിലെ കിണര്‍ വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് പൂജാപാത്രങ്ങള്‍

20 April 2020

തൃശ്ശൂരില്‍ ചാഴൂര്‍ നേതാജി റോഡിലെ കരിപ്പാംകുളം അഷ്‌റഫിന്റെ വീട്ടുപറമ്പിലെ കിണര്‍ വൃത്തിയാക്കുമ്പോള്‍ 28 ചെറിയ ഉരുളികള്‍ കിട്ടി. പിന്നെ 2 വീതം വിളക്കുപാത്രങ്ങള്‍, തീര്‍ഥപാത്രങ്ങള്‍ എന്നിവയും 3 മൊന്തയു...

പല്ല് വലയില്‍ കൊളുത്തി, പുള്ളിപ്പുലി മീന്‍ പിടിക്കുന്ന വലയില്‍ തൂങ്ങിയാടി!

18 April 2020

വയനാട് ഗൂഡല്ലൂര്‍, മഞ്ചൂരിനടുത്ത് മട്ടകണ്ടി ഗ്രാമത്തിലെ സ്വകാര്യ തേയില തോട്ടത്തില്‍ വേലിയായി കെട്ടിയിരുന്ന വലയില്‍ ഒരു പുള്ളിപ്പുലി കുരുങ്ങി. വേലി ചാടി കടക്കുന്നതിനിടെയാവണം മുകള്‍ വശത്തെ പല്ലില്‍ വല ...

കോഴിക്കോട്ടെ പൊലീസിന് ഉന്മേഷം ഏകുന്നത് ഡാര്‍ജിലിങ് എസ്പിയുടെ അച്ഛന്റെ വക ചായ!

18 April 2020

വര്‍ഷങ്ങളോളം രാജ്യാതിര്‍ത്തിയില്‍ കാവല്‍ നിന്ന ഒരു വിമുക്തഭടനാണ് കോഴിക്കോട് പറമ്പില്‍ ബസാര്‍ കരുവാലില്‍ 'സൗപര്‍ണിക'യില്‍ ശിവാനന്ദന്‍ നായര്‍. കോവിഡിനെ തുരത്താന്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാര...

വാവാ സുരേഷ് കിടപ്പുമറിയില്‍ നിന്നും 14 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി

17 April 2020

കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ ഇടകടത്തി പുളിമറ്റത്തില്‍ സാബുവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ 14 അടിയിലേറെ നീളമുള്ള ഒരു പെണ്‍ രാജവെമ്പാലയെ കണ്ടെത്തി. വാവാ സുരേഷ് എത്തി പിടികൂടി. കാട് വിട്ടെത്തുന്ന വന്യ...

അയിരൂര്‍ പഞ്ചായത്തില്‍ വളര്‍ത്തുനായ 'ക്വാറന്റീനില്‍'!

17 April 2020

അയിരൂര്‍ പഞ്ചായത്തിലെ ഇടപ്പാവൂരില്‍ കോവിഡ് സ്ഥിരീകരിച്ച വീട്ടിലെ അപ്പു എന്ന ഒന്നരവയസ്സുള്ള നായയെ മൃഗസംരക്ഷണ വകുപ്പ് 'സ്‌പെഷല്‍' നിരീക്ഷണത്തിലാക്കി. പത്തനംതിട്ട ജില്ലയില്‍ ആദ്യമായാണ് ഒരു നായ ...

കോണിപ്പടിയില്‍ നിന്ന് താഴേയ്ക്ക് വീഴുമായിരുന്ന കുഞ്ഞിനെ വളര്‍ത്തുപൂച്ച തടുത്തുനിര്‍ത്തി രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍!

16 April 2020

വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന ഒരു പൂച്ചയുടെ ഒരു അപൂര്‍വ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. മുട്ടിലിഴഞ്ഞ് നിര...

ഏറത്തുകുളക്കട വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഇന്ന് വേറിട്ടൊരു വിഷുക്കൈനീട്ടമെത്തി, രാഷ്ട്രപിതാവിന്റെ ആത്മകഥ!

14 April 2020

കൊല്ലം ജില്ലയിലെ പുത്തൂര്‍ കുളക്കട പഞ്ചായത്തിലെ ഏറത്തുകുളക്കട വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഇന്ന് വേറിട്ടൊരു വിഷുക്കൈനീട്ടമെത്തും. രാഷ്ട്രപിതാവിന്റെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍...

ലോക് ഡൗണിലെ വേറിട്ട കാഴ്ചകള്‍, കാട്ടാനകള്‍ നാട്ടില്‍... റെയില്‍വേ ട്രാക്കില്‍ മയിലുകള്‍!

14 April 2020

ട്രെയിന്‍ സര്‍വീസുകള്‍ നിലച്ചപ്പോള്‍ വാളയാര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന റെയില്‍വേ ട്രാക്ക്, വന്യജീവികളുടെ ഇടത്താവളമായി. വാളയാര്‍ റെയില്‍വേ ട്രാക്കിലൂടെ പീലി നിവര്‍ത്തി കടന്നുപോകുന്ന ആണ്‍മയിലും അതിനെ ...

ആവേശവും അമ്പരപ്പും ഉയര്‍ത്തി ആലിപ്പഴ വര്‍ഷം!

13 April 2020

വേനല്‍ചൂടിന് ആശ്വാസം പകര്‍ന്നുകൊണ്ട് കാസര്‍കോട് ജില്ലയില്‍ പലയിടത്തും കനത്ത മഴ പെയ്തു. ചില പ്രദേശങ്ങളില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴം പൊഴിഞ്ഞത് കൗതുകമായി. ഇന്നലെ വൈകിട്ട് മൂന്നരയോടെ തുടങ്ങിയ മഴ ഒരു മണിക്ക...

ഒരു മീനിന് 35000 രൂപ! 94 കിലോ തൂക്കം!

13 April 2020

കൂറ്റന്‍ തിരണ്ടി മത്സ്യത്തെ തലശ്ശേരി കടപ്പുറത്ത് പിടികൂടി. 94 കിലോ തൂക്കമുണ്ട് ഈ ഭീമന്‍ തിരണ്ടിയ്ക്ക്. ചെറിയ തോണിയില്‍ മത്സ്യബന്ധനത്തിനിറങ്ങിയ ബെന്‍സി, സുരന്‍ എന്നീ തൊഴിലാളികളുടെ വലയിലാണ് മീന്‍ കുടു...

സ്വന്തം വീട്ടിലെത്താന്‍ വഴിയറിയാതെ കഷ്ടപ്പെട്ട വയോധികനെ ജനമൈത്രി പൊലീസ് വീട്ടില്‍ എത്തിച്ചു!

13 April 2020

കോഴിക്കോട് മാറാടുള്ള വീട്ടില്‍ നിന്നും കുടുംബാംഗങ്ങള്‍ അറിയാതെ കാല്‍നടയായി കോര്‍ട്ട് റോഡ് മത്സ്യ മാര്‍ക്കറ്റിനു സമീപം എത്തിയ മൊയ്തീന്‍ കോയ (85) തിരികെ പോവാന്‍ വഴിയറിയാതെ കഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം അതി...

ആനിക്കവിള കുരുവിന് കശുവണ്ടിപരിപ്പിനോടു കിടപിടിക്കുന്ന രുചിയാണ്!

12 April 2020

പഴയതലമുറയുടെ രുചികള്‍ പരീക്ഷിക്കാനുള്ള നല്ല അവസരമാണ് ലോക്ഡൗണ്‍ സമയത്തുള്ള ഈ വീട്ടിലിരുപ്പ്. നാട്ടിലെ ആഞ്ഞിലിമരങ്ങളില്‍ കായകളുടെ (ആനിക്കവിള) സമയമാണിപ്പോള്‍. പഴുത്ത കായകളുടെ പരിപ്പു വറുത്താല്‍ അതിനു കശ...

ലോക്ഡൗണ്‍ വിലയിരുത്തുന്നതിനായി എറണാകുളം റേഞ്ച് ഡിഐജി സൈക്കിളില്‍ എറണാകുളം, ആലപ്പുഴ ജില്ലകള്‍ പിന്നിട്ട് കോട്ടയത്ത് എത്തി!

11 April 2020

എറണാകുളം റേഞ്ച് ഡിഐജി കാളീരാജ് മഹേഷ്‌കുമാര്‍ ലോക് ഡൗണ്‍ സുരക്ഷ വിലയിരുത്താന്‍ എറണാകുളം, ആലപ്പുഴ ജില്ലകള്‍ പിന്നിട്ട് ഇന്നലെ കുമരകം മേഖലയിലാണ് സൈക്കിള്‍ സവാരി നടത്തിയത്. വൈകിട്ട് കോട്ടയം സിഎംഎസ് കോളജ്...

പാകമായ സ്‌ട്രോബറിയുമായി കാന്തല്ലൂര്‍ മലനിരകള്‍

11 April 2020

മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ ഇത് സ്‌ട്രോബറിക്കാലം. പ്രധാന വിനോദ സഞ്ചാര മേഖലയായ ഇവിടെ, ലോക്ഡൗണ്‍ മൂലം പാകമായ പഴങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കിലും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വരികയാണ്. പെ...

Malayali Vartha Recommends