Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

ആറു കോടി വിലയുള്ള ഒരു ചതുരംഗകരു!

13 JULY 2019 06:04 PM ISTമലയാളി വാര്‍ത്ത
ഒരു ചെസ് ബോര്‍ഡിലെ കരുവിന് എന്തുവില വരുമെന്ന് അറിയാമോ? 100 രൂപയ്ക്കും ചെസ് സെറ്റ് ലഭിക്കും. മേല്‍ത്തരം സെറ്റാണെങ്കില്‍ 1000 രൂപയും. അങ്ങനെനോക്കിയാല്‍ ഒരു കരുവിന് കൂടിപ്പോയാല്‍ 100 രൂപ. ശരിയല്ലേ? പുരാതന വസ്തുക്കള്‍ ലേലത്തില്‍ വില്‍ക്കുന്ന ലണ്ടനിലെ സോത്തീബിസ് എന്ന കമ്പനി കഴിഞ്ഞ ദിവസം 200 വര്‍ഷം പഴക്കമ...

രണ്ടുമണിക്കൂറോളം കാറിനുള്ളില്‍ കുടുങ്ങി കുഞ്ഞ്!

25 June 2019

വാഹനങ്ങളില്‍ കുഞ്ഞുങ്ങളെ ഒറ്റയ്ക്കിരുത്തി മാതാപിതാക്കള്‍ ലോക്ക് ചെയ്തുപോകുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ധിക്കുകയാണ്. പഞ്ചാബില്‍ നിന്നുള്ള ഈ വിഡിയോയും വ്യത്യസ്തമല്ല. ഉറങ്ങി കിടന്ന കുഞ്ഞിനെ കാറില്‍ ത്‌ന്...

വിരമിക്കുന്ന പ്രധാനാധ്യാപകനെ കണ്ണീരോടെ യാത്ര അയയ്ക്കുന്ന വിദ്യാര്‍ഥികള്‍!

22 June 2019

അധ്യാപന ജീവിതത്തില്‍ നിന്നും വിരമിച്ച് സ്‌കൂളില്‍ നിന്നും യാത്രയാവുന്ന പ്രധാനാധ്യാപകന് വിദ്യാര്‍ഥികള്‍ നല്‍കിയ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയുടെ രംഗങ്ങള്‍ വൈറലാകുന്നു. മിസോറാമിലെ ഐസ്വാളില്‍ നിന്നുള...

സോഷ്യല്‍മീഡിയയെ ചിരിപ്പിക്കുന്നു ട്രാഫിക് പോലീസിന്റെ ഈ ബോര്‍ഡ്; 'മദ്യപിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്'!

22 June 2019

അധികൃതര്‍ റോഡുകളുടെ സമീപത്ത്, സുരക്ഷിത യാത്രയ്ക്കുള്ള മുന്നറിയിപ്പു ബോര്‍ഡുകള്‍ വയ്ക്കാറുണ്ട്. അത്തരമൊരു ബോര്‍ഡ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ചിരിയുണര്‍ത്തുകയാണ്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ...

ഒരു പട്ടിക്കുഞ്ഞും കോഴിക്കുഞ്ഞുങ്ങളും സോഷ്യല്‍ ലോകം കീഴടക്കുന്നു!

22 June 2019

ഒരു പട്ടിക്കുഞ്ഞിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് 57,000-ത്തിലധികം പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. ചൈനയിലെ പീപ്പിള്‍സ് ഡെയിലി പങ്കുവച്ച ഹൃദ്യമായ ഈ വിഡിയോയില്‍ മൂന്ന് കോഴിക്കുഞ്ഞുങ്ങളുമായി ഒരു കുഞ്ഞ്...

സ്‌കൂളിന്റെ പടി കണ്ടിട്ടില്ല, 15-ാം വയസില്‍ ഇപ്പോള്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി!

22 June 2019

ഹൈദരാബാദ് സ്വദേശികളായ നൈന ജയ്‌സ്വാളും അനുജന്‍ അഗസ്ത്യ ജയ്‌സ്വാളും 15 വയസ്സു കഴിഞ്ഞവരാണ്. പക്ഷേ ഇന്നുവരെ ഒരു സ്‌കൂളില്‍ ചേര്‍ന്ന് പഠിച്ചിട്ടില്ല. അയ്യോ ഭാഗ്യഹീനരായ കൂട്ടികള്‍ എന്നു പരിതപിക്കാന്‍ തുടങ്ങ...

വെള്ളപ്പൊക്കത്തില്‍ നിന്നും രണ്ട് കുട്ടികളെ യുവാവ് രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍

21 June 2019

ചൈനയിലെ ഡജിഷാനില്‍ അതിശക്തമായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ രണ്ട് കുട്ടികളെ ഒരാള്‍ അതിസാഹസികമായി രക്ഷപെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അതിശക്തമായി മഴ പെയ്തതിനെ തുടര്‍ന്ന് നദിയിലെ വ...

ഒരു ചെയ്ഞ്ച് ആയിക്കോട്ടെ എന്നു കരുതി ചെയ്തതല്ല, വരന് വധു താലികെട്ടി! അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ ചിരിയാഘോഷം!

21 June 2019

ആ കല്യാണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്ക് ഒരു കോമഡിപ്പടം കണ്ട് വീട്ടിലേക്കു മടങ്ങുന്ന ഫീല്‍ ആയിരുന്നു എന്നു പറഞ്ഞാല്‍ അത് വാസ്തവം മാത്രമാണ്. അതിഥികളായി എത്തിയവര്‍ മാത്രമല്ല, വരനും വധുവും പ...

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ യുവതിയ്ക്ക് അപകടം  

21 June 2019

മെക്‌സിക്കോയില്‍, ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും യുവതി താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുകളിലേക്ക് പൊങ്...

ഞാനിവിടെ നില്‍ക്കുമ്പോള്‍ ഇതിനൊക്കെ പോകണോ എന്ന മട്ടില്‍ വളര്‍ത്തുനായ! പുഴയില്‍ വീണ പന്തെടുക്കാനൊരുങ്ങിയ പെണ്‍കുട്ടിയോടുള്ള നായയുടെ കരുതല്‍ മനസ്സുനിറയ്ക്കും!

21 June 2019

കാഴ്ചക്കാരില്‍ എല്ലാവരിലും സ്‌നേഹം നിറയ്ക്കും ഈ വിഡിയോ. മനുഷ്യനെക്കാള്‍ ബുദ്ധിയും സ്‌നേഹവും കടപ്പാടും ഈ നായയ്ക്ക് ഉണ്ടെന്ന് സൈബര്‍ ലോകം അടിവരയിടുന്നു. ഫിസിക്സ് ആസ്ട്രോണമി ഡോട്ട് ഒആര്‍ജി എന്ന ട്വിറ്റ...

ടാഗോറിന്റെ വരികള്‍ ഖലീല്‍ ജിബ്രാന്റേതെന്ന് ട്വീറ്റ് ചെയ്ത ഇമ്രാന്‍ ഖാനെതിരെ ട്രോള്‍! അമ്പട കേമാ ഇമ്രാന്‍ കുട്ടാ എന്ന് സോഷ്യല്‍ മീഡിയ!

20 June 2019

നിസ്വാര്‍ത്ഥ സേവനത്തെ സംബന്ധിച്ച് ടാഗോര്‍ എഴുതിയ ഏറെ പ്രശസ്തമായ വരികളെ ഖലീല്‍ ജിബ്രാന്റെ വരികളാക്കി ട്വീറ്റ് ചെയ്തു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലോകംകണ്ട മഹാപ്രതിഭകളിലൊരാളായ രബീന്ദ്രനാഥ് ...

കാലിഫോര്‍ണിയയിലെ വെതര്‍ സര്‍വീസ് കേന്ദ്രത്തിലെ റഡാറില്‍ തെളിഞ്ഞ കാഴ്ച കണ്ട് നിരീക്ഷകര്‍ ഞെട്ടി!

20 June 2019

കലിഫോര്‍ണിയയിലെ നാഷണല്‍ വെതര്‍ സര്‍വീസ് കേന്ദ്രത്തിലെ റഡാറില്‍ കഴിഞ്ഞ ദിവസം തെളിഞ്ഞ ഒരു കാഴ്ച നിരീക്ഷകരെ അത്ഭുതപ്പെടുത്തി. ഇതെന്താണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് സാധിച്ചതുമില്ല. ഏറെ നേരം നിരീക്ഷിച്ചിട...

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

20 June 2019

ഒഡീഷയിലെ ജര്‍സുഗുദ സ്റ്റേഷനില്‍ വച്ച് ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന് സംഭവിച്ചതെന്തെന്ന് കാണുന്നവര്‍ക്കെല്ലാം അത്ഭുതമുണ്ടാക്കുന്നു.ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേ...

ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായ നാലുമണിക്കാറ്റില്‍ വ്യത്യസ്തമായ വായനഇടം.!

19 June 2019

ചാരുബഞ്ചിലിരുന്ന് പ്രകൃതിഭംഗിയും ആസ്വദിച്ച് പുസ്തക വായന നടത്താം, വായിച്ച് ക്ഷീണമായാല്‍ നാലുമണിക്കാറ്റേറ്റ് ഒരു ചെറിയ നടത്തമാവാം, കൂടുതല്‍ ഉന്‍മേഷത്തിന് കാപ്പിയും പലഹാരങ്ങളും തൊട്ടരികെ ലഭ്യമാണ് താനും! ...

ഭക്ഷണശാലയ്ക്ക് 29 വയസ്സ്, ഭക്ഷണത്തിന്റെ വില അന്നും ഇന്നും 25 പൈസ!

19 June 2019

ലക്ഷ്മി നാരായണ്‍ ഘോഷ് സ്വന്തമായി ഒരു ഭക്ഷണശാല നടത്തിയാണ് ഉപജീവനം നടത്തുന്നത്. ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള മാണിക്ക്തലയിലാണ് 29 വര്‍ഷമായി അയാള്‍ ഭക്ഷണശാല നടത്തുന്നത്. അയാളുടെ കടയിലെ പ്രധാന വിഭവ...

നീല ഷര്‍ട്ട് മാത്രം ധരിക്കുന്ന എറണാകുളം ജില്ലാ കളക്ടര്‍ അതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി

19 June 2019

ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വരികയാണെങ്കിലും സ്വകാര്യ ചടങ്ങുകള്‍ക്ക് എത്തുകയാണെങ്കിലും എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെ ഷര്‍ട്ടിന്റെ നിറം നീല തന്നെയായിരിക്കും. ഇത് അടു...

Malayali Vartha Recommends