Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

170 വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ചടിച്ച പുസ്തകം പൊന്നുപോലെ സൂക്ഷിക്കുന്നു സിഎസ്‌ഐ വൈദികന്‍ ഫ്രാന്‍സിസ്

04 NOVEMBER 2020 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മലബാറിലെ ആദ്യ പ്രസില്‍, 1845-ല്‍ ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സ്ഥാപിച്ച കല്ലച്ചുകൂടത്തില്‍ 1851-ല്‍ അച്ചടിച്ച 'ലോകചരിത്ര ശാസ്ത്രം' എന്ന പുസ്തകം ഇന്നും തലശ്ശേരിയില്‍ ഭദ്രമായുണ്ട്. സിഎസ്‌ഐ വൈദികനായ റവ.ഡോ.ജി.എസ്.ഫ്രാന്‍സിസിന്റെ കയ്യിലാണ് പ്രസ്തുത പുസ്തകമുള്ളത്. മലബാറില്‍ അച്ചടിയെത്തിയതിന്റെ 175-ാം വാര്‍ഷികം ഒക്ടോബറിലായിരുന്നു. ഇപ്പോള്‍ ഡോ.ഫ്രാന്‍സിസിന്റെ കയ്യിലുള്ള പുസ്തകത്തിന്റെ പഴക്കമാകട്ടെ 169 വര്‍ഷം.

തലശ്ശേരി പ്രസ് സ്ഥാപിക്കപ്പെട്ടത് ബാസല്‍ മിഷന്‍ പ്രചാരണങ്ങളുടെ ഭാഗമായി 1845 ഒക്ടോബര്‍ 23-നാണ്. ഈ പുസ്തകം ആദ്യം ലഭിച്ചത് സഭാപ്രവര്‍ത്തകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന ഇ.കെ.സത്യവ്രതനാണ്. ഗുണ്ടര്‍ട്ടിനു ശേഷം സെമിനാരി പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇ.കെ.സത്യവ്രതന്‍ മകനായ ജോര്‍ജ് സത്യസന്ധന് ഈ പുസ്തകം കൈമാറി. ജോര്‍ജ് സത്യസന്ധന്റെ മകളെയാണ് ഡോ.ഫ്രാന്‍സിസ് വിവാഹം കഴിച്ചിരിക്കുന്നത്. ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞതിനാല്‍ വര്‍ഷങ്ങളായി ഇദ്ദേഹം പുസ്തകം ഭദ്രമായി സൂക്ഷിക്കുന്നു.

ക്രിസ്തുവിനു മുന്‍പുള്ള കാര്യങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. ഇതിന്റെ ഒന്നാം കാണ്ഡ(ഭാഗം)മാണ് 1851-ല്‍ പുറത്തിറങ്ങിയത്. തലശ്ശേരി മിഷന്‍ പ്രസില്‍ അച്ചടിച്ച പുസ്തകങ്ങള്‍ ഛാപിതം എന്ന പേരിലാണ് പുറത്തിറക്കിയത്. 1864 വരെയാണ് ഈ പ്രസ് പ്രവര്‍ത്തിച്ചത്. പിന്നീട് ലെറ്റര്‍ പ്രസ് നിലവില്‍ വന്നു. തമിഴ്‌നാട്ടുകാരനായ ഡി.കണ്യന്‍ കുടു എന്നയാളുടെ സഹായത്തോടെയാണ് ഗുണ്ടര്‍ട്ട് പ്രസ് നടത്തിയത്. പുസ്തകങ്ങളില്‍ കാണുന്ന കയ്യക്ഷരം അദ്ദേഹത്തിന്റേതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (8 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (23 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (32 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (43 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (53 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (14 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

Malayali Vartha Recommends