Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

അഫ്ഗാന്‍ ക്രിക്കറ്റ് ആരാധകന് താമസസ്ഥലം ഒരുക്കാന്‍ പോലീസ് ഇടപെടല്‍ വേണ്ടിവന്നു!

07 NOVEMBER 2019 12:42 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാന്റെ മത്സരം കാണാന്‍ കാബൂളില്‍നിന്നു ലക്‌നൗവില്‍ എത്തിയതാണ് ഷേര്‍ ഖാന്‍ എന്ന ക്രിക്കറ്റ് ആരാധകന്‍. 

എന്നാല്‍, ഇവിടെ ഷേര്‍ ഖാനെ കാത്തിരുന്നത് വലിയ പ്രശ്‌നങ്ങളായിരുന്നു. താമസിക്കാന്‍ ഒരു മുറി കിട്ടാതെ 3 ദിവസം ഈ ആരാധകന് അലഞ്ഞു തിരിയേണ്ടി വന്നു.

എട്ടടി രണ്ടിഞ്ചാണ് (2.489 മീറ്റര്‍) ഈ കാബൂള്‍ സ്വദേശിയുടെ ഉയരം. ഏതു ഹോട്ടലില്‍ ചെന്നാലും ഷേര്‍ ഖാനെ കാണുമ്പോള്‍തന്നെ ജീവനക്കാര്‍ നോ പറയും. ഇത്രയും പൊക്കമുള്ള ആള്‍ക്കു തല മുട്ടാതെ താമസിക്കാന്‍ പറ്റിയ സൗകര്യം ഇല്ലെന്നു പറഞ്ഞാണു ഹോട്ടലുകാര്‍ ഷേര്‍ ഖാനെ മടക്കിയത്. ഒടുവില്‍ പൊലീസ് സ്റ്റേഷനിലെത്തി ഖാന്‍ പരാതി നല്‍കി. പൊലീസുകാര്‍ ഇടപെട്ടു താമസസ്ഥലം ഒരുക്കുകയും ചെയ്തു.

വെസ്റ്റിന്‍ഡീസിനെതിരായ അഫ്ഗാനിസ്ഥാന്റെ ഏകദിന മത്സരം കാണാനാണു ഷേര്‍ ഖാന്‍ ലക്‌നൗവിലെത്തിയത്. ആഭ്യന്തരപ്രശ്‌നങ്ങള്‍മൂലം അഫ്ഗാനിസ്ഥാന്റെ ഹോം ഗ്രൗണ്ട് ഇപ്പോള്‍ ഇന്ത്യയാണ്. ആദ്യ ഏകദിനത്തില്‍ ഖാന്റെ ടീം മോശം ബാറ്റിങ് പ്രകടനമാണു നടത്തിയത്. വിന്‍ഡീസിനെതിരെ 45.2 ഓവറില്‍ 194 റണ്‍സിനു പുറത്തായി. വിന്‍ഡീസ് ഏഴു വിക്കറ്റിന് മത്സരം ജയിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends