Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ

30 AUGUST 2026 06:39 AM ISTമലയാളി വാര്‍ത്ത
കൊല്ലം സെയിലേഴ്സിനെതിരെ 253 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ആലപ്പി റിപ്പിൾസ്. കെസിഎൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോ‍ർ കൂടിയാണിത്. സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ. സച്ചിൻ ബേബിയും ആകാശ് പിള്ളയും അർദ്ധ സെഞ്ചുറിയും കരസ്ഥമാക്കി. ഇ...

കൊച്ചി ഏകദിന ക്രിക്കറ്റ്‌ ടീമുകള്‍ എത്തി

07 October 2014

കൊച്ചിയില്‍ ബുധനാഴ്‌ച നടക്കുന്ന ഏകദിന ക്രിക്കറ്റ്‌ മത്സരത്തിനായി ഇന്ത്യ, വെസ്റ്റിന്‍ഡീസ്‌ ടീമുകളെത്തി.. മുംബൈയില്‍ നിന്നുള്ള ജെറ്റ്‌ എയര്‍വേയ്‌സ്‌ വിമാനത്തിലാണ്‌ വിരാട്‌കോലി, അമ്പാട്ടി റായുഡു, ഭുവനേശ...

കളി കുളമാകുമോ? മഴ തകര്‍ക്കുമെന്ന് കാലാവസ്ഥ കേന്ദ്രം; പ്രാര്‍ത്ഥനയ്ക്ക് മുമ്പില്‍ മഴ ദൈവങ്ങള്‍ കനിയുമെന്ന് ആരാധകര്‍

06 October 2014

ആറ്റു നോറ്റിരുന്ന കൊച്ചി ഏകദിനത്തെ മഴ റാഞ്ചുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന 48 മണിക്കൂര്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്ത...

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, കൊച്ചി ഏകദിനം മഴ ഭീഷണിയില്‍

06 October 2014

അടുത്ത രണ്ടു ദിവസം കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ബുധനാഴ്ച നടക്കുന്ന കൊ...

വിന്‍ഡീസിനെതിരെയുള്ള ഏകദിനം, സഞ്ജു ടീമിലില്ല

04 October 2014

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത് മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയില്ല. പരുക്ക് മൂലം രോ...

കൊച്ചി ഏകദിനം : ഇന്നും നാളെയും ടിക്കറ്റ് ലഭിക്കും

02 October 2014

ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് ഇന്നും നാളെയും ഫെഡറല്‍ ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ ലഭിക്കുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ആലുവ-ആര്‍എസ്എസ്,...

സുനില്‍ നരെയ്‌ന്റെ ബൗളിംഗ് ആക്ഷന്‍ സംശയത്തില്‍

30 September 2014

കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കളിക്കുന്ന വെസ്റ്റ്ഇന്‍ഡീസ് താരം സുനില്‍ നരേന്റ് ബൗളിംഗ് ആക്ഷന്‍ സംശയത്തില്‍. ഇന്നലെ ഡോള്‍ഫിന്‍സിനെതിരെ നടന്ന ചാമ്പ്യന്‍സ് ലീഡ് ടി20 കളിയിലാണ് നരേന്റെ ബൗളിംഗ് ആക്ഷന...

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം : ടിക്കറ്റ് വില്‍പ്പന 29 മുതല്‍

27 September 2014

കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന്റെ ടിക്കറ്റുകള്‍ ഈ മാസം 29 മുതല്‍ ലഭ്യമാകും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം നിവന്‍ പോളി ആദ്യ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. ...

ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ വിവാഹിതനായി

26 September 2014

ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ വിവാഹിതനായി. മൂംബൈയില്‍ നിന്ന് തന്നെയുള്ള രാധിക ദോപ്‌വാക്കറിനെയാണ് രാഹാനെ താലി ചാര്‍ത്തിയത്. പരമ്പരാഗത മഹാരാഷ്ട്ര ശൈലിയില്‍ ഇന്ന് രാവിലെ മുംബൈയില്‍ വച്ചായിരു...

ധോണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു

25 September 2014

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രന്‍ സിംഗ് ധോണിയുടെ ജീവിത കഥ സിനിമയാക്കുന്നു. എം.എസ്. ധോണി- ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. പ്രമുഖ സ...

രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന്‌ ലീഡ്‌

16 September 2014

ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന്‌ ലീഡ്‌. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ്‌ രണ്ടാം ഇന്നിംഗ്‌സില്‍ 208/4 എന്ന നിലയിലാണ്‌. ആറ്‌ വിക്കറ്റ്‌ ശേഷിക്കേ വിന്‍ഡീസിന...

വത്തിക്കാന്‍ ക്രിക്കറ്റ് ടീം ക്രീസിലെത്തുന്നത് മാര്‍പാപ്പ നല്‍കിയ ബാറ്റുമായി, ടീമില്‍ മലയാളികളും

10 September 2014

ആദ്യ പര്യടനത്തിനായി ഇറങ്ങുന്ന വത്തിക്കാന്‍ ക്രിക്കറ്റ് ക്ലബിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുഹ്രഹം. മാര്‍പാപ്പ അനുഗ്രഹിച്ച് ഒപ്പിട്ടു നല്‍കിയ ബാറ്റുമായാണ് ടീം ക്രീസിലിറങ്ങുന്നത്. ബാറ്റ് തങ്ങള്‍ക്ക് വി...

വെസ്റ്റിന്‍ഡീസിന്‌ 10 വിക്കറ്റ്‌ ജയം, ക്രയ്‌ഗ്‌ ബ്രാത്‌വൈറ്റിന്‌ ഇരട്ട സെഞ്ചുറി

10 September 2014

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന്‌ 10 വിക്കറ്റ്‌ ജയം. ക്രയ്‌ഗ്‌ ബ്രാത്‌വൈറ്റ്‌ ഇരട്ട സെഞ്ചുറി നേടി. വിന്‍ഡീസ്‌ ഒന്നാം ഇന്നിംഗ്‌സില്‍ 484 റണ്‍സ്‌ നേടിയിരുന്നു. 212 റണ്‍സ്‌ നേടിയ ബ്...

സംശയകരമായ ബൗളിങ്, പാക് താരം അജ്മലിന് ഐസിസിയുടെ വിലക്ക്

09 September 2014

സംശയയകരമായ ബൗളിങ് ആക്ഷനെ തുടരര്‍ന്ന് പാകിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സയിദ് അജ്മലിന് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്ക്. അജ്മലിന്റെ ബൗളിങ് ആക്ഷന്‍ പരിശോധിച്ച ശേഷം ഐസിസിയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ...

ട്വന്റി20 യില്‍ ഇംഗ്ലണ്ട് ജയിച്ചു, ഇന്ത്യ മൂന്നു റണ്‍സിന് പരാജയപ്പെട്ടു

08 September 2014

ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചു. അവസാന ഓവറില്‍ മൂന്നു റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ പതിനേഴ് റണ്‍സ് വേണ്ടി...

കേരളത്തിന്റെ പ്രതീക്ഷ പൊലിഞ്ഞു സഞ്ജു അവസാന ഇലവനിലും ഇല്ല

05 September 2014

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലും മലയാളി താരം സഞ്ജു.വി.സാംസണ് അവസാന ഇലവനില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. ലീഡ് ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാ...

Malayali Vartha Recommends