ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാക്കിസ്ഥാന് ബാറ്റിങ്

ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാക്കിസ്ഥാന് നല്ല തുടക്കം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെതിരെ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 27.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 133 റണ്‍സെടുത്തു. യൂണിസ് ഖാനും അഹമ്മദ് ഷെഹ്‌സാദും സര്‍ഫ്രസ് അഹമ്മദുമാണ് പുറത്തായത്. ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ പാക്കിസ്ഥാന് വിജയം അനിവാര്യമാണ്.
സിംബാബ്‌വെയോട് വിയര്‍ത്തു ജയിച്ചാണ് പാക്കിസ്ഥാന്‍ ഓക്കലന്‍ഡിലെത്തുന്നത്. അയര്‍ലന്‍ഡിനെ തകര്‍ത്ത ആത്മവിശ്വാസത്തോടെയാണ് ദക്ഷിണാഫ്രിക്കയിറങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha