ലളിത് മോദിയെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് നീക്കി

മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിയെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. അസോസിയേഷന്‍ യോഗത്തില്‍ മോദിക്കെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിട്ട് പാസാക്കിയാണ് അദ്ദേഹത്തെ പുറത്താക്കിയത്. അസോസിയേഷനിലെ 18 അംഗങ്ങളില്‍ 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. അമിന്‍ പത്താനാണ് പ്രസിഡന്റിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha