Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെ സ്വന്തം രാജേഷ് കേശവ്... പരിപാടിക്കിടെ കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ.. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്..


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ഇന്ന് ..... വൈകുന്നേരം 4ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിലാണ് സംസ്‌കാരം


ഇന്ന് വിനായകചതുര്‍ത്ഥി....ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം... ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്

91ാമത് ശിവഗിരി തീര്‍ഥാടനം ഇന്ന് സമാപിക്കും.... തീര്‍ഥാടക ഘോഷയാത്രയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍, 'സംഘടിത പ്രസ്ഥാനങ്ങള്‍ നേട്ടങ്ങളും കോട്ടങ്ങളും' സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

01 JANUARY 2024 12:38 PM IST
മലയാളി വാര്‍ത്ത

91ാമത് ശിവഗിരി തീര്‍ഥാടനം ഇന്ന് സമാപിക്കും. രാവിലെ 7.30ന് ശിവഗിരി ശാരദാമഠത്തില്‍നിന്ന് മഹാസമാധി മന്ദിരാങ്കണത്തിലേക്ക് 108 പുഷ്പകലശങ്ങളുമായി പ്രയാണം നടത്തും.തുടര്‍ന്ന് മഹാസമാധി പീഠത്തില്‍ കലശാഭിഷേകം നടക്കും.

10ന് 'സംഘടിത പ്രസ്ഥാനങ്ങള്‍ നേട്ടങ്ങളും കോട്ടങ്ങളും' സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പകല്‍ രണ്ടിന് 'ഗുരുദേവ കൃതികളിലെ കാവ്യാത്മകത' സമ്മേളനം സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. പ്രഭാവര്‍മ്മ അധ്യക്ഷനാകും. വൈകുന്നേരം അഞ്ചിന് നടക്കുന്ന തീര്‍ഥാടന സമാപന സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി അധ്യക്ഷനാകും.

91ാമത് ശിവഗിരി തീര്‍ഥാടനത്തിലെ പ്രധാന ചടങ്ങായ തീര്‍ഥാടക ഘോഷയാത്രയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍. പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കുംശേഷം ഗുരുസമാധിയില്‍നിന്ന് പുറപ്പെട്ട അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നെത്തിയവര്‍ അകമ്പടിയായി.അപൂര്‍വമായാണ് ഗുരുദേവ റിക്ഷ ശിവഗിരിക്ക് പുറത്തെത്തിക്കുക. മഹാസമാധിയില്‍നിന്ന് എഴുന്നള്ളിച്ച ഗുരുദേവ റിക്ഷ ഘോഷയാത്ര ശിവഗിരി, മൈതാനം റെയില്‍വേ സ്‌റ്റേഷന് മുന്നിലെത്തി തിരികെ മഹാസമാധിയില്‍ സമാപിച്ചു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....  (9 minutes ago)

പൂർത്തിയാക്കി  (13 minutes ago)

ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു  (17 minutes ago)

മത്സരരംഗത്ത് 71 വള്ളങ്ങള്‍  (22 minutes ago)

അറിയാമെന്ന് സന്ദീപ് വാര്യർ  (27 minutes ago)

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; പൊതുജാഗ്രത നിർദേശങ്ങൾ ഇങ്ങനെ  (38 minutes ago)

പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കാന്‍ വീണ്ടും സര്‍ക്കാര്‍  (40 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.  (47 minutes ago)

Rajesh-Keshav- പോസ്റ്റുമായി പ്രിയപെട്ടവർ  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു....  (1 hour ago)

ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

നിലവില്‍ 7,000 രൂപയുള്ള ഓണറേറിയം 10,000 ആയി വര്‍ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ടിലെ ശുപാര്‍ശ  (1 hour ago)

ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി  (1 hour ago)

ഗർഭം വെളിപ്പെടുത്താതെ രക്ഷയില്ല രാഹുൽ പാലക്കാട് കാലുകുത്തിയാൽ ചൂലെടുത്ത് അടിച്ചോടിക്കാൻ പെണ്ണുങ്ങൾ  (1 hour ago)

.. ശ്രദ്ധേയനായി സഞ്ജു  (2 hours ago)

Malayali Vartha Recommends