Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൂനെ പ്ലാന്റിൽ നാല് മെഗാവാട്ടിന്റെ സോളാർ പദ്ധതി വികസിപ്പിക്കാൻ ടാറ്റ പവർ

15 SEPTEMBER 2022 12:57 PM IST
മലയാളി വാര്‍ത്ത

ടാറ്റ മോട്ടോഴ്‌സിന്റെ പൂനെ പ്ലാന്റിൽ നാല് മെഗാവാട്ടിന്റെ സോളാർ പദ്ധതി സ്ഥാപിക്കാൻ ടാറ്റ പവർ കരാർ ഒപ്പിട്ടു. ടാറ്റ മോട്ടോഴ്‌സിന്റെ പൂനെ വാണിജ്യ വാഹന നിർമ്മാണ കേന്ദ്രത്തിൽ നാല് മെഗാവാട്ടിന്റെ ഓൺ-സൈറ്റ് സോളാർ പ്രോജക്റ്റ് വികസിപ്പിക്കുന്നതിനായാണ് ടാറ്റ മോട്ടോഴ്‌സും ടാറ്റ പവറും പവർ പർച്ചേസ് എഗ്രിമെന്റിൽ (പിപിഎ) ഒപ്പുവച്ചത്. പ്രവർത്തനങ്ങളിൽ പുനരുപയോഗ ഊർജ ഉപയോഗത്തിന്റെ അനുപാതം വർധിപ്പിക്കാനാണ് കമ്പനിയുടെ നടപടിയെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

ടാറ്റ മോട്ടോർസ് 2022 വരെ പുണെയിലെ പ്ലാന്റിൽ 2.1 കോടി കിലോവാട്ട് പുനസംസ്കരണ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 15 മെഗാവാട്ട് സോളാർ പദ്ധതി സ്ഥാപിച്ചിരുന്നു. ഇനി വരുന്ന കുറച്ച് വർഷങ്ങൾക്കുള്ളിൽ ഊർജ്ജോപഭോഗം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2022 ൽ മാത്രം രാജ്യത്തെമ്പാടുമുള്ള തങ്ങളുടെ പ്ലാന്റുകളിൽ നിന്നായി 92.39 ദശലക്ഷം കിലോവാട്ട് പുനസംസ്കരണ വൈദ്യുതിയാണ് ടാറ്റ കമ്പനി ഉൽപ്പാദിപ്പിച്ചത്. തങ്ങളുടെ പ്ലാന്റുകളിലെ മാനുഫാക്ചറിങ് പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു ഇവ ഉപയോഗിച്ചത്. ആകെ വൈദ്യുതി ഉപഭോഗത്തിന്റെ 19.34 ശതമാനം ഇതിലൂടെ നികത്താൻ കമ്പനിക്ക് സാധിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനൂപ് മാലിക്ക് പിടിയിലായത്  (2 minutes ago)

ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം  (18 minutes ago)

സന്താനങ്ങളില്‍ നിന്ന് സന്തോഷവും മാനസികമായ...  (38 minutes ago)

നൊവാക് ജൊകോവിച്ച് കുതിക്കുന്നു  (58 minutes ago)

എല്ലാ റേഷന്‍ കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും..  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് കല്ലിടും...  (1 hour ago)

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്  (1 hour ago)

ഫോണ്‍കോളിന് പ്രസിഡന്റ് സെലന്‍സ്‌കിയ്ക്ക് നന്ദി...  (1 hour ago)

ഷി ജിന്‍പിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചര്‍ച്ച ഇന്ന്  (2 hours ago)

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (8 hours ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (8 hours ago)

അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്  (8 hours ago)

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (9 hours ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (10 hours ago)

Malayali Vartha Recommends