Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കൊച്ചി സ്റ്റാര്‍ട് അപ് വില്ലേജിന് ദേശീയ അംഗീകാരം

22 JULY 2016 12:04 PM IST
മലയാളി വാര്‍ത്ത

യുവ സ്റ്റാര്‍ട്ടപ് കമ്പനികളെ പരിപാലിക്കുന്ന ഇന്‍ക്യുബേറ്ററുകളെക്കുറിച്ചു നടത്തിയ സര്‍വേയില്‍ ഒന്നാം സ്ഥാനം കൊച്ചിയിലെ സ്റ്റാര്‍ട്ടപ് വില്ലേജിന്. തലസ്ഥാനത്തെ കേരള സ്റ്റാര്‍ട്ടപ് മിഷന് രണ്ടാം സ്ഥാനവും നേടി.ഐടി സാങ്കേതിക രംഗത്തെ പ്രമുഖ മാസിക ഒന്‍ട്രപ്രനര്‍ ആണ് സര്‍വ്വേ നടത്തിയത്.ആദ്യമായിട്ടാണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് സംരംഭക സംവിധാനത്തിനു ദേശീയ അംഗീകാരം ലഭിക്കുന്നത്.
ഐഐടികളും ഐഐഎമ്മുകളും മറ്റനേകം പ്രമുഖ സര്‍വകലാശാലകളും നേരിട്ടു നടത്തുന്ന ബിസിനസ് ഇന്‍ക്യുബേറ്ററുകളെ പിന്തള്ളിയാണ് സ്റ്റാര്‍ട്ടപ് വില്ലേജും സ്റ്റാര്‍ട്ടപ് മിഷനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഐടി വകുപ്പ് രൂപീകരിച്ചതാണ് കൊച്ചിയിലെ സ്റ്റാര്‍ട്ടപ് വില്ലേജ്. സ്റ്റാര്‍ട്ടപ് വില്ലേജിനെയും അതുപോലുള്ള മറ്റ് ഇന്‍ക്യുബേറ്ററുകളെയും പരിപോഷിപ്പിക്കാനുള്ള ഭരണപരമായ സംവിധാനമാണ് തലസ്ഥാനത്തെ സ്റ്റാര്‍ട്ടപ് മിഷന്‍.


കൊച്ചി സ്റ്റാര്‍പ് വില്ലേജില്‍ നിന്നു ബിസിനസ് ലോകത്തേക്കു വിരിഞ്ഞിറങ്ങിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 53 ആണെങ്കില്‍ സ്റ്റാര്‍ട്ടപ് മിഷന്റെ കീഴില്‍ 150 ചെറിയ കമ്പനികളും വളര്‍ച്ച പ്രാപിച്ചു. ടെക്‌നോപാര്‍ക്കിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററിലെ കമ്പനികളും ഇതിലുള്‍പ്പെടുന്നു. ഇവയില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികളുടെ ചെറുകമ്പനികളാണ്.
പൊതു സ്വകാര്യ പങ്കാളിത്തമുള്ള ഇന്ത്യയിലെ ഏക ഇന്‍ക്യുബേറ്ററാണ് കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജ് എന്ന് ഒന്‍ട്രപ്രനര്‍ വിലയിരുത്തി. കേരളത്തിന്റെ സ്റ്റാര്‍ട്ടപ് നയം നടപ്പാക്കുന്നതും വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭക സംസ്‌കാരം വളര്‍ത്തുന്നതും സ്റ്റാര്‍ട്ടപ് മിഷന്റെ ചുമതലകളില്‍പ്പെടുന്നു.
അമിറ്റി സര്‍വകലാശാലയുടെ ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിനാണു മൂന്നാം സ്ഥാനം. നാസ്‌കോം, ചെന്നൈ ഐഐടി, അഹമ്മദാബാദ് ഐഐഎം, മുംബൈ ഐഐടി എന്നിവയുടെ ഇന്‍ക്യുബേറ്ററുകള്‍ നാലും അഞ്ചും ആറും ഏഴും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച 25 ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ പട്ടികയും സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.എല്‍.എ വി.കെ. പ്രശാന്തിന്റെ ഓഫീസ് വിവാദം:വിഷയത്തെ ഇത്രത്തോളം രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമില്ലെന്ന് മേയര്‍ വി. വി. രാജേഷ്  (12 minutes ago)

എംഎല്‍എ വികെ പ്രശാന്ത് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ട വിവാദം: ഓഫീസ് മാറിത്തരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്ന് ആര്‍ ശ്രീലേഖ  (55 minutes ago)

ചെല്ലാനത്തെ ബൈക്ക് അപകടത്തില്‍ യുവാക്കള്‍ പൊലീസിനെതിരെ പറഞ്ഞത് പച്ചക്കള്ളം  (1 hour ago)

ചിറ്റൂരിലെ ആറുവയസുകാരന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (1 hour ago)

ഇടുക്കിയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യലഹരിയില്‍ നടുറോഡില്‍ സ്ത്രീകളുടെ പരാക്രമം; കണ്ണംകരയില്‍ ഇത് നിത്യ സംഭവമെന്ന് നാട്ടുകാര്‍  (2 hours ago)

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (2 hours ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (2 hours ago)

വടകരയിൽ പുണ്യാളന്റെ കളി..ഓടി വന്ന് തൂക്കിയെടുത്ത് ഷാഫി...! ഒറ്റ വോട്ടിൽ അത്ഭുതം ഷാഫി എല്ലാം പ്രവചിച്ചിരുന്നു  (3 hours ago)

സുഹാനെ അവസാനമായി അയാൾ ആ ഇടവഴിൽ കണ്ടു...! അയാൾ ആരാണ്..?!ഞെട്ടിക്കുന്ന ചില ചോദ്യങ്ങൾ..!ആ 20 മണിക്കൂർ..?!  (3 hours ago)

അമ്പോ! രാജേഷിന്റെ തീപ്പൊരി ഇംഗ്ലീഷ്.. കേട്ട് ഞെട്ടി ആര്യ ഉഫ് രോമാഞ്ചിഫിക്കേഷൻ...! ആര്യയെ നാറ്റിച്ച് വിട്ടു..! വീഡിയോ  (4 hours ago)

പ്രശാന്തിന്റെ ഓഫീസിൽ കയറി ശ്രീലേഖ..!വമ്പൻ ട്വിസ്റ്റ്..! ഇറക്കി വിടല്ലേ ലേഖാജി..! ഒരു മിച്ച് അവർ..! ശ്രീലേഖ V/S VKP  (4 hours ago)

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (5 hours ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (5 hours ago)

Malayali Vartha Recommends