Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി


മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം


അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ... രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍... അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു


പ്രതീക്ഷയോടെ.... രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും....വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കുമെന്ന് സൂചന

അസിസ്റ്റൻഡ് ലോക്കോപൈലറ്റ് , ടെക്‌നീഷ്യൻ പരീക്ഷ ഓഗസ്റ്റ് 9 ന്

31 JULY 2018 02:39 PM IST
മലയാളി വാര്‍ത്ത
റെയിൽവേയിൽ അസിസ്റ്റൻഡ് ലോക്കോപൈലറ്റ് , ടെക്‌നീഷ്യൻ  (CEN 01 / 2018 - ALP & Technicians Post ) തസ്തികകളിലേക്കുള്ള കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റ് 9 നു ആരംഭിക്കും. വിവിധ ദിവസങ്ങളിൽ വിവിധ സെക്ഷനുകളിലായാണ് പരീക്ഷ ആരംഭിക്കുന്നത്    ഇ - കാൾലെറ്റർ പരീക്ഷാ തീയതിക്ക് നാല് ദിവസം മുൻപ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും .   എന്നാൽ ഉദ്യോഗാർത്ഥികൾക്ക്  പരീക്ഷാ കേന്ദ്രവും സമയവും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ നിന്ന് ഇപ്പോൾ തന്നെ അറിയാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.പരീക്ഷാരീതി പരിചയപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് മോക്ക് ടെസ്റ്റിനും അവസരമൊരുക്കിയിട്ടുണ്ട്.   ഇതിനായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വെബ്സൈറ്റുകൾ  (http://www.rrbchennai.gov.in/) സന്ദർശിക്കുക.   എസ്.സി. , എസ്.ടി. വിഭാഗക്കാർക്ക് യാത്രാ ഇളവിനുള്ള രേഖയും വെബ്സൈറ്റിൽ നിന്ന് ഇപ്പോൾ ഡൗൺലോഡ്  ചെയ്യാവുന്നതാണ്.   ഒരു മണിക്കൂർ ആണ് ദൈർഖ്യം  (സ്ക്രൈബിനെ വെച്ച് പരീക്ഷ എഴുതുന്നവർക്ക് 80 മിനിറ്റ് ലഭിക്കുന്നതായിരിക്കും.).മൾട്ടിപ്പിൾ ചോയിസ് രീതിയിലുള്ള 75 ചോദ്യങ്ങൾ ഉണ്ടായിരിക്കും.   സിലബസ് : മാത്തമാറ്റിക്സ് (20 ചോദ്യങ്ങൾ ) ,ജനറൽ ഇന്റലിജൻസ് (25  ചോദ്യങ്ങൾ) , സയൻസ് (20 ചോദ്യങ്ങൾ ) , ജനറൽ അവയർനസ് ആൻഡ് കറണ്ട് അഫയേഴ്‌സ്  (10 ചോദ്യങ്ങൾ)    നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കുന്നതാണ് . തെറ്റായി രേഖപ്പെടുത്തുന്ന ഉത്തരങ്ങൾക്ക് മൂന്നിലൊന്ന് മാർക്ക് കുറയും 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ....  (6 minutes ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (22 minutes ago)

എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി...  (43 minutes ago)

ഒരുത്തനും വീട്ടിൽ കയറണ്ട...! രാഹുലിനെ ട്രാക്ക് ചെയ്ത റിപ്പോട്ടറെ അടിച്ചോടിട്ടിച്ച് നാട്ടുകാർ..! ഇന്നലെ അടൂർ വീട്ടിൽ സംഭവിച്ചത്..!  (43 minutes ago)

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും  (1 hour ago)

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം  (1 hour ago)

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും  (1 hour ago)

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും: മേയര്‍ വി വി രാജേഷ്  (2 hours ago)

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന്  (2 hours ago)

ന്യൂസിലൻഡിന് 50 റൺസ് വിജയം....  (2 hours ago)

ഉദ്യോഗത്തിൽ മാറ്റം, വിവാഹ യോഗം! ഈ രാശിക്കാർക്ക് ഇന്ന് സന്തോഷ വാർത്ത!  (2 hours ago)

 പ്രോസിക്യൂഷൻ അനുമതിക്കായി ഈ കേസിൽ  കോടതി അനുമതി ഉത്തരവ് ആവശ്യമില്ലെന്നും വിജിലൻസ് കോടതി   (2 hours ago)

ചൂരല്‍മല ദുരന്തബാധിതരുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.രാജന്‍  (3 hours ago)

മെഡൽ പട്ടികയിൽ ഇടം നേടിയത് 12 വർഷത്തിനുശേഷം....  (3 hours ago)

അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ..  (3 hours ago)

Malayali Vartha Recommends