Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COURSES

വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അപേ​ക്ഷ ക്ഷണിച്ചു

12 OCTOBER 2025 12:31 PM ISTമലയാളി വാര്‍ത്ത
രാജ്യത്തെ വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നേതൃത്വത്തിൽ നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ എൻട്രൻസ് എക്‌സാമിനേഷൻ (AISSEE) പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷിക്കാൻ സാധിക്കുക. താത്പര്യമുള്ളവർക്ക് 2025...

യുജിസി നെറ്റ് നവംബര്‍ 5ന്

15 August 2017

മാനവിക വിഷയങ്ങളില്‍ അസി.പ്രൊഫസര്‍/ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് യോഗ്യതക്ക് ദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ(യുജിസി-നെറ്റ്) 2017 നവംബര്‍ അഞ്ചിന് നടത്തും. 99 മാനവിക വിഷയങ്ങളിലാണ് നെറ്റ് നടത്തുന്നത്. രാജ...

കാര്യക്ഷമതയുള്ള അക്കൗണ്ടന്റുമാരെ വാര്‍ത്തെടുക്കാൻ ക്യാറ്റ്

12 August 2017

കാര്യക്ഷമതയുള്ള അക്കൗണ്ടന്റുമാരെ വാര്‍ത്തെടുക്കുന്നതിനായുള്ള കോഴ്‌സാണ് സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിംഗ് ടെക്‌നീഷ്യന്‍ കോഴ്‌സ് (ക്യാറ്റ്). ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (...

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് 2017 -2018

12 August 2017

2017-18 വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.2017 മാര്‍ച്ചില്‍ ഹയര്‍ സെന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിൽ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഉ...

സൗരോർജ ഗവേഷണരംഗത്തുള്ളവർക്കായി ബേസ് ഫെലോഷിപ്പ്

12 August 2017

സൗരോർജമേഖലയിൽ ഗവേഷണതാല്പര്യമുള്ളവർക്കായി ബേസ് (ഭാസ്കര അഡ്വാൻഡ്സ് സോളർ എനർജി) ഫെലോഷിപ് നൽകുന്നു. ഗവേഷണ വിദ്യാർത്ഥികൾക്ക് അനന്തസാദ്ധ്യതകൾ നൽകുന്നതാണ് ഈ രംഗത്തെ പഠനം. യുഎസിലെ ഗവേഷകരും വിദ്യാർഥികളുമായി സഹ...

യുജിസി നെറ്റ് പരീക്ഷക്ക് പുതിയ മാനദണ്ഡങ്ങൾ

11 August 2017

കോളജ് അധ്യാപന യോഗ്യതാപരീക്ഷയായ യുജിസി–നെറ്റിൽ വിജയികളെ നിർണയിക്കാൻ കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരം നിലവിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ഇനി മുതൽ പരീക്ഷ എഴുതുന്നവരിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കു...

കേരളത്തില്‍ ആദ്യമായി ഫൊറന്‍സിക്, ക്രിമിനോളജി പഠനവിഭാഗങ്ങള്‍

10 August 2017

കേരളത്തില്‍ ആദ്യമായി ഫൊറന്‍സിക്, ക്രിമിനോളജി പഠനവിഭാഗങ്ങള്‍ ആരംഭിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയിൽ ആണ് ഈ പഠനവിഭാഗം ഒരുങ്ങുന്നത്. ഇവിടുത്തെ സയന്‍സ് ഫാക്കല്‍റ്റിയുടെ കീഴില്‍ ഫൊറന്‍സിക് സയൻസ് കോഴ്സും ...

മെഡിക്കല്‍ അഖിലേന്ത്യാ ക്വാട്ട രണ്ടാം ഘട്ട അലോട്ടുമെന്റ് ഇവിടെ വരെ

10 August 2017

സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാക്വാട്ട സീറ്റുകളിലേക്ക് രണ്ടാം ഘട്ട അലോട്ട്മെന്റിൽ ബി.ഡി.എസിന് 12,421 റാങ്ക് വരെയും എം.ബി.ബി.എസിന് 8317 റാങ്ക് വരെയും അണ്‍റിസര്‍വ്ഡ് (U...

പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യവും നേടാം

09 August 2017

വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം തന്നെ ഒരു തൊഴിൽ കൂടി പഠിച്ചെടുക്കാൻ കഴിയുക എന്നത് ഒരു വലിയ കാര്യമാണ്. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ രീതി തന്നെ അത്തരത്തിൽ ആണ്. ഇതിന്റെ ഗുണം എന്നുപറയുന്നത് വിദ്യാഭ്യാ...

ആ​സ്​​ട്രോ​ണ​മി​യി​ലും ആ​സ്​​ട്രോ ഫി​സി​ക്​​സി​ലും സ്​​കോ​ള​ർ​ഷി​പ്പോ​ടെ പി​എ​ച്ച്.​ഡി​ എടുക്കാം

08 August 2017

രാ​ജ്യ​ത്തെ ര​ണ്ട്​ പ്ര​മു​ഖ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ആ​സ്​​ട്രോ​ണ​മി, ആസ്ട്രോ ഫി​സി​ക്​​സ്, ഫി​സി​ക്​​സ്​ മേ​ഖ​ല​ക​ളി​ൽ സ്​​കോ​ള​ർ​ഷി​പ്പോ​ടെ പി​എ​ച്ച്.​ഡി​യി​ലേ​ക്ക്​ ന​യി​ക്കു​ന്ന ഗ​വേ​ഷ​ണ പ​ഠ​ന​ത്തി...

കേരള സര്‍വകലാശാല ബിരുദപ്രവേശനം: എസ്.സി/എസ്ടി സ്പോട്ട് അലോട്ട്മെന്റ് നാളെ

08 August 2017

കേരള സർവകലാശാലയിലെ 2017-18-അധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്സിന്റെ ഒഴിവുള്ള എസ്.സി//എസ്ടി സീറ്റുകളിലേയ്ക്ക് മേഖലാതലത്തില്‍ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ഓഗസ്റ് 9 , 10 തീയതികളിലായിട്ടാണ് അല...

വെറ്ററിനറി സര്‍വകലാശാലയിൽ ഡിപ്ളോമ കോഴ്സുകള്‍

08 August 2017

വെറ്ററിനറി സര്‍വകലാശാലയിൽ സാങ്കേതികവിദ്യയിലൂന്നിയുളള വിദൂരവിദ്യാഭ്യാസകോഴ്സുകളും റഗുലര്‍കോഴ്സുകളും ആരംഭിക്കുന്നു. ബഫല്ലോ ബ്രീഡിങ് ഫാം (കുരിയോട്ടുമല, കൊല്ലം), കുളത്തുപുഴ കന്നുകാലി ഫാം (കൊല്ലം), മ്യഗസംരക...

2017 -18 വ​​​ർ​​​ഷ​​​ത്തെ എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള തീ​യ​തി നീട്ടി

07 August 2017

കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും 2017 -18 വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​...

ഇന്ത്യയിലെ ആദ്യ ദലിത് സര്‍വകലാശാല ഗവണ്മെന്റ്പരിഗണനയിൽ

07 August 2017

ദലിത് വിഭാഗങ്ങളില്‍പെട്ട വിദ്യാർഥികള്‍ക്ക് മാത്രമായി ഹൈദരാബാദില്‍ ഒരു ദലിത് സര്‍വകലാശാല വരുന്നു. ഇത്തരത്തിൽ ഒരു സർവകലാശാല ഇന്ത്യയിൽ ഇത് ആദ്യമാണ്. തെലങ്കാന സംസ്ഥാന ഗവണ്‍മെന്റാണു ഇത്തരത്തിൽ ഒരു നീക്കവുമ...

ഇന്ത്യന്‍ വ്യോമസേനയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഒഴിവുകൾ

07 August 2017

ഇന്ത്യന്‍ വ്യോമസേനയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നിയമനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്‌ളൈയിങ്, മെറ്ററോളജി ബ്രാഞ്ചില്‍ ആണ് ഒഴിവുകൾ. ഫ്‌ളയിങ് ബ്രാഞ്ചിലേക്ക് എന്‍.സി.സി. എയര്‍ വിങ് സീനിയ...

കേരള സര്‍വകലാശാല ഡിഗ്രി സ്പോട്ട് അലോട്ട്മെന്റ്

06 August 2017

2017-18-ലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്സി/എസ്ടി സീറ്റുകളിലേയ്ക്ക് മേഖലാതലത്തില്‍ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ആലപ്പുഴ മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള...

Malayali Vartha Recommends