Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ മെഡിക്കൽ ,നോൺ മെഡിക്കൽ ,പാരാമെഡിക്കൽ ഒഴിവുകളിൽ ജോലി; ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

29 JANUARY 2024 02:52 PM IST
മലയാളി വാര്‍ത്ത


കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ മെഡിക്കൽ ,നോൺ മെഡിക്കൽ ,പാരാമെഡിക്കൽ ഒഴിവുകളിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) ഇപ്പോള്‍ മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡെന്റൽ ഓഫീസർ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓഫീസ് ഇൻ ചാർജ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്, സഫായിവാല, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡ്രൈവർ, ചൗക്കിദാർ, സ്ത്രീ അറ്റൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഫീൽഡിൽ ഡിഗ്രി ഉള്ളവർക്ക് മൊത്തം 139 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ അറ്റൻഡ് ചെയ്യാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന് കീഴിൽ കേരളത്തിൽ ജോലി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 2024 ജനുവരി 23 മുതല്‍ 2024 ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ശമ്പളം
ഓഫീസർ-ഇൻചാർജ് പോളിക്ലിനിക് 6 ഒഴിവുകൾ, ശമ്പളം Rs.75,000/-
ഗൈനക്കോളജിസ്റ്റ് 3 ഒഴിവുകൾ, ശമ്പളം Rs.1,00,000/-
മെഡിക്കൽ സ്പെഷ്യലിസ്റ്റ് 3 ഒഴിവുകൾ, ശമ്പളം Rs.1,00,000/-
മെഡിക്കൽ ഓഫീസർ 32 ഒഴിവുകൾ, ശമ്പളം Rs.75,000/-
ഡെന്റൽ ഓഫീസർ 13 ഒഴിവുകൾ, ശമ്പളം Rs.75,000/-
റേഡിയോളജിസ്റ്റ് 1 ഒഴിവുകൾ, ശമ്പളം Rs.1,00,000/-
ഡെന്റൽ ഹൈജീനിസ്റ്റ് 8 ഒഴിവുകൾ, ശമ്പളം Rs.28100/-
റേഡിയോഗ്രാഫർ 5 ഒഴിവുകൾ, ശമ്പളം Rs.28100/-
ഫിസിയോതെറാപ്പിസ്റ്റ് 2 ഒഴിവുകൾ, ശമ്പളം Rs.28100/-
ഫാർമസിസ്റ്റ് 13 ഒഴിവുകൾ, ശമ്പളം Rs.28100/-
നഴ്സിംഗ് അസിസ്റ്റന്റ് 4 ഒഴിവുകൾ, ശമ്പളം Rs.28100/-
ലാബ് അസിസ്റ്റന്റ് 6 ഒഴിവുകൾ, ശമ്പളം Rs.28100/-
ലാബ് ടെക്നീഷ്യൻ 10 ഒഴിവുകൾ, ശമ്പളം Rs.28100/-
ഡ്രൈവർ 7 ഒഴിവുകൾ, ശമ്പളം Rs.19700/-
സ്ത്രീ അറ്റൻഡന്റ് 10 ഒഴിവുകൾ, ശമ്പളം Rs.16800/-
സഫായിവാല 10 ഒഴിവുകൾ, ശമ്പളം Rs.16800/-
ചൗക്കിദാർ 6 ഒഴിവുകൾ, ശമ്പളം Rs.16800/-


എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി
ഓഫീസർ-ഇൻചാർജ് പോളിക്ലിനിക് 63 യീര്സ്,ഗൈനക്കോളജിസ്റ്റ് 68 ,മെഡിക്കൽ സ്പെഷ്യലിസ്റ്റ് 68 years ,മെഡിക്കൽ ഓഫീസർ 66 years ,
ഡെന്റൽ ഓഫീസർ 63 വയസ്സ് ,റേഡിയോളജിസ്റ്റ് 68 വയസ്സ് , ഡെന്റൽ ഹൈജീനിസ്റ്റ്,,റേഡിയോഗ്രാഫർ,ഫിസിയോതെറാപ്പിസ്റ്റ് ,ഫാർമസിസ്റ്റ്,
നഴ്സിംഗ് അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ 56 വയസ്സ്, ഡ്രൈവർ,സ്ത്രീ അറ്റൻഡന്റ്, സഫായിവാല, ചൗക്കിദാർ 53 വയസ്സ് എന്നിങ്ങനെയാണ്

ഓഫീസർ-ഇൻചാർജ് പോളിക്ലിനിക് ബിരുദം ,ഗൈനക്കോളജിസ്റ്റ് ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംഡി/എംഎസ് /DNB.മെഡിക്കൽ സ്പെഷ്യലിസ്റ്റ് ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംഡി/എംഎസ്,മെഡിക്കൽ ഓഫീസർ എംബിബിസ്,ഡെന്റൽ ഓഫീസർBDS ,റേഡിയോളജിസ്റ്റ്- അംഗീകൃത മെഡിക്കൽ യോഗ്യത ,ഡെന്റൽ ഹൈജീനിസ്റ്റ് ഡെന്റലിൽ രണ്ട് വർഷത്തെ ഡിപ്ലോമ,റേഡിയോഗ്രാഫർ ഡിപ്ലോമ / ക്ലാസ് 1 റേഡിയോഗ്രാഫർ കോഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്ഡി പ്ലോമ / ക്ലാസ് 1 ഫിസിയോതെറാപ്പി കോഴ്സ്,ഫാർമസിസ്റ്റ് B.Pharm ,നഴ്സിംഗ് അസിസ്റ്റന്റ്ക്ലാ സ് 1 നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ്,ലാബ് അസിസ്റ്റന്റ് DMLT / ക്ലാസ്-1 ലാബ് ടെക് കോഴ്‌സ് ,ലാബ് ടെക്നീഷ്യൻ ബി.എസ്‌സി (മെഡിക്കൽ ലാബ് ടെക്‌നോളജി)
ഡ്രൈവർ 8th ക്ലാസ്,സ്ത്രീ അറ്റൻഡന്റ് സാക്ഷരതാ ഉണ്ടായിരിക്കണം, സഫായിവാല-സാക്ഷരതാ ഉണ്ടായിരിക്കണം, ചൗക്കിദാർ 8th ക്ലാസ് എന്നിങ്ങനെയാണ് അപേക്ഷിക്കാനുള്ള യോഗ്യത

 

എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) യുടെ 139 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ ഇല്ല. എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) വിവിധ മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡെന്റൽ ഓഫീസർ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓഫീസ് ഇൻ ചാർജ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്, സഫായിവാല, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡ്രൈവർ, ചൗക്കിദാർ, സ്ത്രീ അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക


ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.echs.gov.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 minute ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (2 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (6 minutes ago)

ബ്രാന്‍ഡ് വയനാട്' പ്രഖ്യാപനം നാളെ കല്‍പ്പറ്റയില്‍  (9 minutes ago)

കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 8 ന് തുടക്കം  (13 minutes ago)

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...  (20 minutes ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു  (23 minutes ago)

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (28 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (30 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (49 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (59 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (59 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (1 hour ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (1 hour ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (1 hour ago)

Malayali Vartha Recommends