EMPLOYMENT NEWS
ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞവർക്കും അല്ലാത്തവർക്കും ഇതാ ഒരു സന്തോഷ വാർത്ത..ഗൾഫിൽ കൈ നിറയെ ഒഴിവുകൾ
നേവിയില്‍ പൈലറ്റ്/ ഒബ്സര്‍വര്‍
15 September 2014
നാവികസേനയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍ (ഷോര്ട്ട്സര്വീസ്കമ്മിഷന്) പൈലറ്റ്/ഒബ്സര്‍വറാകാന്‍ അവസരം. പൈലറ്റ് തസ്തികയിലേക്ക് അവിവാഹിതരായ പുരുഷന്മാര് മാത്രം അപേക്ഷിച്ചാല്‍ മതി. ഒബ്സര്വറാകാന...
കേന്ദ്രസര്‍വകലാശാലയില്‍ അധ്യാപക ഒഴിവ്
12 September 2014
കേന്ദ്ര സര്‍വകലാശാലയുടെ തിരുവല്ല ക്യാംപസില്‍ എല്‍എല്‍എം വിഭാഗത്തില്‍ ഗസക്കറ്റ് അധ്യാപകരെ നിയമിക്കുന്നു. യുജിസി നെറ്റ്, പിഎച്ച്ഡി സെറ്റ് ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം....
പിജി സൂപ്പര്‍ സ്പെഷ്യല്‍റ്റി: രണ്ടാംഘട്ട അലോട്മെന്റ്
10 September 2014
പിജി സൂപ്പര്‍ സ്പെഷ്യല്‍റ്റിയുടെ രണ്ടാംഘട്ട അലോട്മെന്റ് 16നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാംപസിലുള്ള ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനില്‍ രാവിലെ 10.30 മുതല്‍ ജനറല്‍ റാങ്ക് ലിസ്റ്...
ഐ.എസ്.ആര്.ഒ സെന്ററില്‍ 91 ഒഴിവുകള്‍
09 September 2014
ബംഗളൂരുവിലെ ഐ.എസ്.ആര്.ഒ സാറ്റ്ലൈറ്റ് സെന്ററില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, നഴ്സ്, ലാബ് ടെക്നീഷ്യന്, ടെക്നീഷ്യന്, ഡ്രോട്സ്മാന്‍, ഹിന്ദി ടൈപിസ്റ്റ്, ഫയര്മാന് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ...
ഒഎന്‍ജിസിയില്‍ 745 ഗ്രാജുവേറ്റ് ട്രെയിനി
05 September 2014
മഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷനില്‍ ഗ്രാജുവേറ്റ് ട്രെയിനി ആകാം.വിവിധ വിഭാഗങ്ങളിലായി 745 ഒഴിവുകളുണ്ട്. ഗേറ്റ്- 2015 യോഗ്യതനേടുന്നവര്ക്കാണ് അവസരം...
എംബിബിഎസ് ബിഡിഎസ് മൂന്നാംഘട്ട അലോട്മെന്റ് പത്തിന്
04 September 2014
എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്കുള്ള മൂന്നാമത്തെയും മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള അഞ്ചാമത്തെയും അലോട്മെന്റ് സെപ്റ്റംബര്‍ പത്തിനു നടക്കും. പുതുതായി ഉള്‍പ്പെടുത്തിയ ഡന്റല്‍, ഹോമിയോ...
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ 99 ഒഴിവ്
01 September 2014
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡില്‍ വിവിധ തസ്തികയിലേയ്ക്കായുള്ള 99 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡി...
പി.എസ്.സി പരീക്ഷ ഇനി ഓണ്‍ലൈനായി എഴുതാം
30 August 2014
പബ്ളിക് സര്‍വീസ് കമ്മീഷന്റെ ആദ്യത്തെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പി.എസ്.സി ആസ്ഥാന ഓഫീസിലെ പഴയ കെട്ടിടത്തിലാണ് ഓണ്‍ലൈന്‍ ...
കരസേനയില്‍ 60 ഓഫിസര്‍
29 August 2014
കരസേനയില്‍ പെര്‍മനന്റ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അവസരം. 60 ഒഴിവുകളാണുള്ളത്. 2014-15 അധ്യയന വര്ഷത്തെപ്രീ ഫൈനല്‍ ഇയര്‍ ബിഇ/ബിടെക് വിദ്യാര്‍ഥികള്‍ മാത്രം അപേക്ഷിച്...
വ്യോമസേനയില്‍ എയര്‍മാന്‍
28 August 2014
വ്യോമസേനയില്‍ ഗ്രൂപ്പ് എക്സ്(ടെക്നിക്കല്‍)/ഗ്രൂപ്പ് വൈ(നോണ്‍ ടെക്നിക്കല്‍)(ഓട്ടമൊബീല്ടെക്നീഷന്, ജിടിഐ,ഐഎഎഫ്(പി), മ്യുസീഷ്യന്ട്രേഡുകള് ഒഴികെ) ട്രേഡുകളിലേക്ക് ഉടന്‍ വിജ്ഞാപനം. ഗ്രൂപ്പ്എ...
സി ഐ എസ് എഫ് 1085 കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്)
25 August 2014
സിഐഎസ്എഫില്‍ വിവിധ ട്രേഡുകളിലായി കോണ്‍സ്റ്റബിള്‍മാരുടെ (ട്രേഡ്സ്മാന്)1085 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പുരുഷന്മാര്ക്കാണ് അവസരം. വിമുക്തഭടന്മാര്ക്കു മാത്രമായുള്ള 100 ഒഴിവുകളുള്‍പ്പെടെയാണിത...
കുസാറ്റ് റജിസ്ട്രാര്‍: സാധ്യതാ ലിസ്റ്റ് സിന്‍ഡിക്കറ്റിന്
22 August 2014
കൊച്ചി സര്‍വകലാശാല (കുസാറ്റ്) റജിസ്ട്രാര്‍ ഇന്റര്‍വ്യൂ കനത്ത പൊലീസ് സംരക്ഷണത്തോടെ പൂര്‍ത്തിയായി. അപേക്ഷിച്ച 18 പേരില്‍ 10 പേര് പങ്കെടുത്തു. തിരഞ്ഞെടുപ്പ് സമിതി ഇവരുടെ മുന്‍ഗണനാ ലിസ്റ്റ് തയാറാക...
എന്‍ജിനീയറിങ് സ്കോളര്‍ഷിപ്
21 August 2014
ഹൂസ്റ്റണിലെ മലയാളി എന്‍ജിനീയര്‍മാരുടെ അസോസിയേഷന്റെ (എംഇഎ) സ്കോളര്‍ഷിപ്പിനായി കേരളത്തിലെ ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിവര്‍ഷം 500 ഡോളറാണു സ്കോളര്‍ഷിപ്. കുടും...
ഐസിഎംആര്‍ 60 സയന്റിസ്റ്റ്
20 August 2014
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ വിവിധ വിഭാഗങ്ങളില്‍ സയന്റിസ്റ്റ് ബി തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 3...
മികച്ച അധ്യാപകര്‍ക്കായുള്ള അവാര്‍ഡിന് അപേക്ഷിക്കാം
19 August 2014
അഖിലേന്ത്യ അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന് മികച്ച അധ്യാപകര്‍ക്കു നല്കുന്ന പുരസ്കാരത്തിനു ശുപാര്‍ശ സമര്‍പ്പിക്കാം. 40നുമേല്‍ പ്രായവും 20വര്‍ഷം അധ്യാപകജോലി ചെയ്തവരെയുമാണു ശുപാര്‍ശ ചെയ്യേണ്ടത്. 31നക...


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..

ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

കോട്ടയം പേരൂരില്‍ മാതാവും പെണ്മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍
