പിഎസ്‌സി വിജ്ഞാപനം 76 തസ്തികകളില്‍

ബവ്‌റിജസ് കോര്‍പറേഷനില്‍ എല്‍ഡി ക്ലാര്‍ക്ക്, കെഎസ്ഇബിയില്‍ മീറ്റര്‍ റീഡര്‍, കെഎസ്ആര്‍ടിസി റിസര്‍വ് ഡ്രൈവര്‍, ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, മോട്ടോര്‍ വെഹിക്കിള്‍സ്‌വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍, ഫയര്‍ഫോഴ്‌സില്‍ ഫയര്‍മാന്‍ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍,സ്‌റ്റേഷന്‍ ഓഫിസര്‍- ട്രെയിനി,പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ ഫീല്‍ഡ് അസിസ്റ്റന്റ്,ജില്ലാ സഹകരണ ബാങ്കില്‍ ഡേറ്റാഎന്‍ട്രി ഓപ്പറേറ്റര്‍, പ്ലാനിങ്ആന്‍ഡ് ഡവലപ്‌മെന്റ് ഓഫിസര്‍, മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്,കോ- ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ഫെഡറേഷനില്‍ സെയില്‍സ്അസിസ്റ്റന്റ്, ജലഗതാഗതവകുപ്പില്‍ പെയിന്റര്‍, ടര്‍ണര്‍,പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തുടങ്ങി 76 തസ്തികകളില്‍ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
23 തസ്തികകളില്‍ ജനറല്‍റിക്രൂട്ട്‌മെന്റ്. എച്ച്എസ്എ മാത്തമാറ്റിക്‌സ് (തമിഴ് മീഡിയം),എച്ച്എസ്എ ഇംഗ്ലീഷ് തുടങ്ങിഅഞ്ചു തസ്തികകളില്‍ തസ്തികമാറ്റം വഴിയുള്ള നിയമനം.വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍,എല്‍ഡി ടൈപ്പിസ്റ്റ്,സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തുടങ്ങി 39 തസ്തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനം.മലയാളം, കൊമേഴ്‌സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ് തുടങ്ങി എട്ടു വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍,പൊലീസ് വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (ടെലികമ്യൂണിക്കേഷന്‍) എന്നീ ഒന്‍പതുതസ്തികകളില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍റിക്രൂട്ട്‌മെന്റ്.അസാധാരണ ഗസറ്റ് തീയതി26-12-2014. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2015ജനുവരി 28 രാത്രി 12 വരെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha