Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞവർക്കും അല്ലാത്തവർക്കും ഇതാ ഒരു സന്തോഷ വാർത്ത..ഗൾഫിൽ കൈ നിറയെ ഒഴിവുകൾ

28 APRIL 2025 06:36 PM ISTമലയാളി വാര്‍ത്ത
ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് സന്തോഷവാർത്ത. യുഎഇ, സൗദി, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഈ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു. നിരവധി പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ പുതിയ ഹോട്ടലുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. അബുദാബി ആസ്ഥാനമായുള്ള റൊട്ടാന ഗ്രൂപ്പ...

കേന്ദ്ര സര്‍വീസില്‍ 108 ഒഴിവ്‌

16 August 2014

കേന്ദ്രസര്‍വീസില്‍ വിവിധ വകുപ്പുകളിലായി 108 ഒഴിവുകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്‌റ്റ്‌ 28. അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍(കെ...

എസ്ബിഐ: 300 സ്പെഷല് മാനേജ്മെന്റ് എക്സിക്യൂട്ടീവ്

13 August 2014

 സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സ്‌പെഷല്‍ മാനേജ്‌മെന്റ്‌ എക്‌സിക്യൂട്ടീവ്‌ (ബാങ്കിങ്‌) തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 300 ഒഴിവുകളാണുള്ളത്‌. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാ...

ഐസിഎംആര്‍ 60 സയന്റിസ്റ്റ്‌

11 August 2014

 ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചില്‍ വിവിധ ഭാഗങ്ങളില്‍ സയന്റിസ്റ്റ്‌ ബി തസ്‌തികയിലെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുകളാണുള്ളത്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്‌തംബര്‍ 30...

സൈക്യാട്രിക്‌ സോഷ്യല്‍വര്‍ക്കില്‍ എം ഫില്‍

06 August 2014

കേരള സര്‍ക്കാര്‍ സ്വയംഭരണ സ്‌ഥാപനമായ ഇന്‍സിറ്റിറ്റിയൂട്ട്‌ ഓഫ്‌ മെന്റല്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ ന്യൂറോസയന്‍സസില്‍ (ഇംഹാന്‍സ്‌) സൈക്യാട്രിക്‌ സോഷ്യല്‍വര്‍ക്കില്‍ എംഫില്‍ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. സര്...

ടീച്ചര്‍ എലിജിബിലിറ്റി ടെസ്‌റ്റ്‌

04 August 2014

 പരീക്ഷാംഭവന്‍ അടുത്ത മാസം നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്‌റ്റിന്റെ പ്രോസ്‌പെക്‌ടസും സിലബസും www.keralapareekshabhavan.in, www.kerala.gov.in വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തി. സിലബസ്‌ മ...

സി ഐ എസ്‌ എഫ്‌ 1085 കോണ്‍സ്‌റ്റബിള്‍ (ട്രേഡ്‌സ്‌മാന്‍)

02 August 2014

സിഐഎസ്‌എഫില്‍ വിവിധ ട്രേഡുകളിലായി കോണ്‍സ്‌റ്റബിള്‍മാരുടെ (ട്രേഡ്‌സ്‌മാന്‍)1085 ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം. പുരുഷന്‍മാര്‍ക്കാണ്‌ അവസരം. വിമുക്‌തഭടന്‍മാര്‍ക്കു മാത്രമായുള്ള 100 ഒഴിവുകളുള്‍പ്പെടെയാണിത...

പിഎസ്‌സി പരീക്ഷകള്‍ക്കു സമയമാറ്റം

30 July 2014

 നാളെ മുതല്‍ ഓഗസ്‌റ്റ്‌ 22 വരെ നടത്തുന്ന വകുപ്പുതല പരീക്ഷകള്‍ രാവിലെ 7.30നു പകരം ഏഴിനു തുടങ്ങുമെന്നു പിഎസ്‌സി അറിയിച്ചു. പരീക്ഷാര്‍ഥികള്‍ അരമണിക്കൂര്‍ മുന്‍പ്‌ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. വൈകിയെത...

ഐ.എസ്.ആര്‍.ഒയില്‍ 233 അസിസ്റ്റന്‍റ്

26 July 2014

വിവിധ യൂനിറ്റുകളില്‍ അസിസ്റ്റന്‍റ് ( അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ്) നിയമനത്തിന് ഇന്ത്യന്‍ സ്പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) അപേക്ഷ ക്ഷണിച്ചു. ആകെ 233 ഒഴിവുകളാണുള്ളത്. അഹ്മദാബാദ് യൂനിറ്റില്‍...

റയില്‍വേയില്‍ കായികതാരങ്ങള്‍ക്ക്‌ അവസരം

23 July 2014

നോര്‍ത്ത്‌ വെസ്‌റ്റേണ്‍ റയില്‍വേ, വെസ്‌റ്റേണ്‍ റയില്‍വേ വിവിധ വിഭാഗങ്ങളില്‍ കായിക താരങ്ങളുടെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 118 ഒഴിവുകളുണ്ട്‌. നോര്‍ത്ത്‌ വെസ്‌റ്റേണ്‍ റയില്‍വേയില്‍ 54 ഒഴിവുകളും വെസ്‌റ...

ആര്‍മി എജ്യൂക്കേഷന്‍ കോറില്‍ 195 ഹവില്‍ദാര്‍

18 July 2014

ആര്‍മി എജ്യൂക്കേഷന്‍ കോറില്‍ ഹവില്‍ദാര്‍ എജ്യൂക്കേഷന്‍ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സയന്‍സ്‌, ആര്‍ട്‌സ്‌ സ്‌ട്രീമുകളിലായി 195 ഒഴിവുകളാണുള്ളത്‌. ഗ്രൂപ്പ്‌ എക്‌സ്‌, വൈ വിഭാഗങ്ങളിലാണ്‌ അവസരം. പുരുഷ...

ഐഐടി : നിര്‍ദേശം കിട്ടിയാല്‍ നടപടികള്‍ക്ക്‌ കേരളം സജ്ജം

17 July 2014

 കേന്ദ്രബജറ്റില്‍ കേരളത്തിനു പ്രഖ്യാപിച്ച ഐഐടി പാലക്കാട്‌ വരുമെന്ന്‌ പ്രതീക്ഷ. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചാല്‍ ഐഐടി സ്ഥാപിക്കാനാവിശ്യമായ നടപടികള്‍ ആരംഭിക്കുമെന്ന്‌ ഉന്നത വിദ്യാ...

സിഡ്ബിയില് 80 ഓഫിസര്

11 July 2014

സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ്‌ ഡവലപ്‌മെന്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (സിഡ്‌ബി)യില്‍ അസിസ്‌റ്റന്റ്‌ മാനേജര്‍ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം. 80 ഒഴിവുകളാണുള്ളത്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ...

പ്ലസ്‌ വണ്‍: രണ്ടാം ഘട്ട അലോട്ട്‌മെന്റായി; 297 സീറ്റുകള്‍ ബാക്കി

10 July 2014

 പ്ലസ്‌ വണ്‍ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. 2.20 ലക്ഷം സീറ്റുകളിലേക്കാണ്‌ അലോട്‌മെന്റ്‌ പൂര്‍ത്തിയായത്‌. നാളെ വൈകിട്ടു നാലുവരെ പ്രവേശനം നേടാം. അലോട്‌മെന്റിനു ശേഷം 297 സീ...

എല്‍ഡിസി പരീക്ഷാഫലം അടുത്ത മാര്‍ച്ചില്‍

09 July 2014

 എല്‍ഡിസി പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി 2015 മാര്‍ച്ച്‌ 30 ന്‌ ഫലം പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. 14 ജില്ലകളിലായി 16 ലക്ഷം പേരെഴുതിയ പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുകയാണ്‌. ...

പിഎസ്‌സി പരീക്ഷകളില്‍ ജൂലൈ ഒന്നു മുതല്‍ പുതിയ പരിഷ്‌ക്കാരം

07 July 2014

 പിഎസ്‌സി പരീക്ഷാ സംബ്രദായത്തില്‍ ജൂലൈ ഒന്നു മുതല്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍. ഒറ്റത്തവണ റജിസ്‌ട്രേഷന്‍ മുഖേന അപേക്ഷ ക്ഷണിച്ചിട്ടുള്ള തസ്‌തികകള്‍ക്ക്‌ ജൂലൈ ഒന്നു മുതല്‍ നടത്തുന്ന പരീക്ഷകള്‍ക്ക്‌ ഉദ്യോഗ...

Malayali Vartha Recommends