പാങ്ങോട് ആര്‍മി പരേഡ് ഗ്രൗണ്ടില്‍ റിക്രൂട്ട്‌മെന്റ് റാലി

തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പുരുഷന്മാര്‍ക്കായി ഇന്ത്യന്‍ ആര്‍മി ജനുവരി നാലു മുതല്‍ 11 വരെ പാങ്ങോട് ആര്‍മി പരേഡ് ഗ്രൗണ്ടില്‍ റിക്രൂട്ട്‌മെന്റ് റാലി നടത്തും. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ (ക്ലാര്‍ക്ക്/സ്‌റ്റോര്‍ കീപ്പര്‍), സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ നഴ്‌സിങ് അസിസ്റ്റന്റ്/സോള്‍ജിയര്‍ എന്നീ തസ്തികകളിലേക്കാണു റിക്രൂട്ട്‌മെന്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha