Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കായികതാരങ്ങള്‍ക്ക് സെയിലറാകാം

11 DECEMBER 2014 10:11 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ നാവിക സേനയില്‍ സെയിലറാകാന്‍ കായിക താരങ്ങള്‍ക്ക് അവസരം. സ്‌പോര്‍ട്‌സ് ക്വോട്ട എന്‍ട്രി 01/2015 ബാച്ചിലേക്ക് രാജ്യാ ന്തര/ ദേശീയ/ സംസ്ഥാന/ ഇന്റര്‍ യൂണിവേഴ്‌സിറ്റി തലങ്ങളില്‍കഴിവു തെളിയിച്ചവര്‍ക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്‍മാരായിരിക്കണം അപേക്ഷകര്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി രണ്ട് . സ്‌പോര്‍ട്‌സ് ഇനങ്ങള്‍: സെയിലിങ്, വിന്‍ഡ് സര്‍ഫിങ്, kayaking/Canoeing/Rowing എന്നിവയാണു കായികയിനങ്ങ ള്‍.യോഗ്യത, സ്‌പോര്‍ട്‌സ് യോഗ്യത, പ്രായം എന്നിവ തസ്തിക തിരിച്ചു ചുവടെ.
1.ഡയറക്ട് എന്‍ട്രി പെറ്റി ഓഫിസര്‍: പ്ലസ്ടു/ തത്തുല്യം. ദേശീയതലത്തില്‍ സീനിയര്‍ ആറാം സ്ഥാനവും അല്ലെങ്കില്‍ജൂനിയര്‍ വിഭാഗത്തില്‍ നാലാം സ്ഥാനവും നേടിയിരിക്കണം(യൂത്ത്/ജൂനിയര്‍). പ്രായം: 17-22, 1993 ഫെബ്രുവരി ഒന്നിനും 1998 ജനുവരി 31നുംമധ്യേ ജനിച്ചവരായിരിക്കണം( രണ്ടു തീയതികളും ഉള്‍പ്പെടെ).
2. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌മെന്റ് (എസ്എസ്ആര്‍): പ്ലസ്ടു/ തത്തുല്യം. രാജ്യാന്തര/ ദേശീയ/ സംസ്ഥാന തലത്തില്‍ പ്രതിനിധാനം ചെയ്തിരിക്കണം അല്ലെങ്കില്‍ എന്‍സിസി/ എസ്‌സിസി ദേശീയതലത്തില്‍ കുറഞ്ഞത് അഞ്ചാം സ്ഥാനം നേടിയിരിക്ക ണം.പ്രായം: 17-21, 1994 ഫെബ്രുവരി ഒന്നിനും 1998 ജനുവരി 31നും മധ്യേ ജനിച്ചവരായിരിക്കണം( രണ്ടു തീയതികളും ഉള്‍പ്പെടെ).
3. മെട്രിക് റിക്രൂട്ട്‌സ് (എംആര്‍): പത്താം ക്ലാസ്/തത്തുല്യം. രാജ്യാന്തര/ ദേശീയ/ സംസ്ഥാന തലത്തില്‍ പ്രതിനിധാനം ചെയ്തിര ിക്കണം, അല്ലെങ്കില്‍ എന്‍സിസി/എസ്‌സിസി ദേശീയതലത്തില്‍ കുറഞ്ഞത് അഞ്ചാം സ്ഥാനം നേടിയിരിക്കണം.
പ്രായം: 17-21, 1994 ഏപ്രില്‍ ഒന്നിനും 1998 മാര്‍ച്ച് 31നും മധ്യേ ജനിച്ച വരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ).തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുക്ക്/സ്റ്റുവാര്‍ഡ് തസ്തികയിലായിരിക്കും നിയമനം.
4. നോണ്‍ മെട്രിക് റിക്രൂട്‌സ്(എന്‍എംആര്‍): ആറാം ക്ലാസ് ജയം.രാജ്യാന്തര/ ദേശീയ/ സംസ്ഥാന തലത്തില്‍ പ്രതിനിധാനം ചെയ ്തിരിക്കണം, അല്ലെങ്കില്‍ എന്‍സിസി/എസ്‌സിസി ദേശീയ തലത്തില്‍ കുറഞ്ഞത് അഞ്ചാം സ്ഥാനം നേടിയിരിക്കണം.പ്രായം: 17-21, 1994 ഏപ്രില്‍ ഒന്നിനും 1998 മാര്‍ച്ച് 31നും ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ).തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സാനിറ്ററി ഹൈജീനിസ്റ്റ് തസ്തികയിലായിരിക്കും നിയമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (9 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (32 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (42 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (53 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (9 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

Malayali Vartha Recommends