Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

31 OCTOBER 2025 06:42 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപോ മെറ്റീരിയൽ സൂപ്രണ്ടന്റ്റ് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2570 ഒഴിവുകളാണുള്ളത്.സെൻട്രലൈസ്ഡ് ...

ഗെയിലില്‍ അവസരം

20 November 2014

പൊതുമേഖലാ സ്‌ഥാപനമായ ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലായി നോണ്‍ എക്‌സിക്യൂട്ടിവ്‌ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 17 ഒഴിവുകളുണ്ട്‌.  ഓണ്‍ലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക...

എ ഐ ഐ എം സില്‍ 200 സ്‌റ്റാഫ്‌ നഴ്‌സ്‌

17 November 2014

ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിില്‍ സ്‌റ്റാഫ്‌ നഴ്‌സ്‌ ഗ്രേഡ്‌ ണ്ടണ്ട തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 200 ഒഴിവുകളുണ്ട്‌. 11 മാസത്തെ കരാര്‍ നിയമനമ...

സേനാവിഭാഗങ്ങളില്‍ 464 ഒഴിവ്‌

15 November 2014

കംബൈന്‍ഡ്‌ ഡിഫന്‍സ്‌ സര്‍വീസസ്‌ പരീക്ഷ (ണ്ട) 2015ന്‌യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു.സ്‌ത്രീകള്‍ക്കുള്ള നോണ്‍ ടെക്‌നിക്കല്‍ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍ കോഴ്‌സ്‌ ഉള്‍പ്പെടെയാണ...

കേരള ഹൈക്കോടതിയില്‍ 58 അസിസ്‌റ്റന്റ്‌

13 November 2014

കേരള ഹൈക്കോടതിയിലെ അസിസ്‌റ്റന്റ്‌ തസ്‌തികയിലെ ഒഴിവുകളിലേക്കുള്ള നിയമനത്തിന്‌ അപേക്ഷിക്കാം. 58 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി ഡിസംബര്‍ 06.തിരഞ്ഞെടുപ്പു രീതി: ...

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സില്‍ 527 ഒഴിവ്‌

12 November 2014

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡിയറിയായ റാഞ്ചിയിലെസെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ്‌ ലിമിറ്റഡില്‍ ടെക്‌നിക്കല്‍ ആന്‍ഡ്‌ സൂപ്പര്‍വൈസറി ഗ്രേഡില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌അപേക്ഷ ക്ഷണിച്ചു. 527 ഒ...

പിഎസ്‌സി: വകുപ്പുതല പരീക്ഷാ പരീക്ഷാഫീസും സര്‍ട്ടിഫിക്കറ്റ്‌ ഫീസും 50% കൂട്ടി

11 November 2014

പിഎസ്‌സി നടത്തുന്ന വകുപ്പുതല പരീക്ഷകള്‍ക്കുള്ള പരീക്ഷാഫീസും സര്‍ട്ടിഫിക്കറ്റ്‌ ഫീസും 50% വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിഎസ്‌സി അംഗീകരിച്ചു. ഇതനുസരിച്ചു വകുപ്പുതല പരീക്ഷകളുടെ ഫീസ്‌ പേപ്പര്...

കംബൈന്‍ഡ്‌ ഡിഫന്‍സ്‌ സര്‍വീസസ്‌ പരീക്ഷ: അഞ്ചു വരെ അപേക്ഷിക്കാം

10 November 2014

കംബൈന്‍ഡ്‌ ഡിഫന്‍സ്‌ സര്‍വീസസ്‌ പരീക്ഷയ്‌ക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഡെറാഡൂണ്‍, ഏഴിമല, ഹൈദരാബാദ്‌, ചെന്നൈ ഓഫിസേഴ്‌സ്‌ അക്കാദമി എന്നിവിടങ്ങളിലായി 464 സീറ്റാണുള്ളത്‌. ഇംഗ്ലിഷ്‌, പൊതുവിജ്‌ഞാനം, ...

ബിഎഡ് പ്രവേശനം: ഇന്‍ഡക്സ് മാര്‍ക്ക് പ്രസിദ്ധീകരിച്ചു

08 November 2014

ഗവണ്‍മെന്റ് എയ്ഡഡ് സ്വാശ്രയ ബിഎഡ് ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ ഇന്‍ഡക്സ് മാര്‍ക്ക് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് കോളേജ് കോഴ്സ് ഓപ്ഷനുകള്‍ www.lbscentre.in എന്ന വെബ്സൈറ്റില്‍ 12ന്...

യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌: 323 ‌ഓഫിസര്‍

07 November 2014

യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ഓഫിസര്‍ (സ്‌കെയില്‍ -1)തസ്‌തികയില്‍ അവസരം. 323 ഒഴിവുകളാണുള്ളത്‌. ജനറലിസ്‌റ്റ്‌ വിഭാഗത്തില്‍ 243 ഒഴിവുകളും ഫിനാന്‍സ്‌(60), ഓട്ടമൊബീല...

ഡി.എസ്‌.എസ്‌.സിയില്‍ അവസരം

05 November 2014

തമിഴ്‌നാട്ടിലെ നീലഗിരിയില്‍ ഇന്ത്യന്‍ സൈനിക സ്‌ഥാപനമായ ഡിഫന്‍സ്‌ സര്‍വീസ്‌ സ്‌റ്റാഫ്‌ കോളജിലേക്ക്‌ വിവിധ തസ്‌തികകളില്‍ അപേക്ഷ ക്ഷണിച്ചു. എട്ട്‌ ഒഴിവുകളുണ്ട്‌. എഴുത്തുപരീക്ഷ/സ്‌കില്‍ ടെസ്‌റ്റ്, അഭിമുഖ...

എച്ച്‌ പി സി എല്‍ : 100 ടെക്‌നീഷന്‍, ക്രാഫ്‌റ്റ്‌സ്‌മാന്‍

04 November 2014

ഹിന്ദുസ്‌ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളില്‍ ടെക്‌നീഷന്‍, ക്രാഫ്‌റ്റ്‌സ്‌മാന്‍ തസ്‌തികകളില്‍ അവസരം. 100 ഒഴിവുകളാണുള്ളത്‌. മുംബൈ റിഫൈനറിയിലും വിശാഖപട്ടണം റിഫൈനറിയിലുമാണ്‌...

സി ഡബ്‌ള്യൂ ആര്‍ ഡി എം : 36 ഒഴിവ്‌

01 November 2014

സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ്‌ ഡവലപ്‌മെന്റ്‌ ആന്‍ഡ്‌മാനേജ്‌മെന്റില്‍ പ്രോജക്‌ട്‌ ഫെലോ, പ്രോജക്‌ട്‌ അസിസ്‌റ്റന്റ്‌ ഒഴിവുകളിലേക്കു വോക്ക്‌ ഇന്‍ര്‍വ്യൂ നടത്തുന്നു. 36 ഒഴിവുകളാണുള്ളത്‌. തസ്‌തിക,...

സഹകരണ സംഘം/ബാങ്ക്‌ 150 ഒഴിവ്‌

31 October 2014

സംസ്‌ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍/ബാങ്കുകളില്‍ നിലവിലുള്ള 150 ഒഴിവുകളിലേക്ക്‌ സഹകരണ സര്‍വീസ്‌പരീക്ഷാ ബോര്‍ഡ്‌ അപേക്ഷക്ഷണിച്ചു. ജൂനിയര്‍ ക്ലാര്‍ക്ക്‌ തസ്‌തികയില്‍ 137 ഒഴിവുകളുണ്ട്‌. സെക്രട്ടറി തസ്‌...

ക്യാറ്റ്‌: സൈറ്റില്‍ അഡ്‌മിറ്റ്‌ കാര്‍ഡ്‌

29 October 2014

 ഐഐഎമ്മുകളിലേക്കുള്ള പ്രവേശനപരീക്ഷയായ `ക്യാറ്റിന്റെ അഡ്‌മിറ്റ്‌ കാര്‍ഡ്‌ നവംബര്‍ 22 വരെ ഡൗണ്‍ലോഡ്‌ ചെയ്യാം.വെബ്‌സൈറ്റ്‌: https://iimcat.ac.in ഈ വര്‍ഷം 1,96,859 വിദ്യാര്‍ഥികളാണുക്യാറ്റിനു റജിസ്‌റ്റര്‍ ...

ഐ റ്റി ബി പി : 76 കോണ്‍സ്‌റ്റബിള്‍

28 October 2014

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്‌ ഫോഴ്‌സില്‍ കോണ്‍സ്‌റ്റബിള്‍ (അനിമല്‍ ട്രാന്‍സ്‌പോര്‍ട്ട്‌) തസ്‌തികയില്‍ 76 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്‌ സി നോണ്‍ ഗസറ്റഡ്‌ (നോണ്‍ മിനിസ്‌റ്റീരിയല്‍) ത...

Malayali Vartha Recommends