Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

ജോൺ എബ്രഹാം പ്രോട്ടീൻ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞ്‌ വിവേക് ​​അഗ്നിഹോത്രി

25 AUGUST 2025 10:53 AM ISTമലയാളി വാര്‍ത്ത
ബോളിവുഡ് നടൻ ജോൺ എബ്രഹാം അടുത്തിടെ വെളിപ്പെടുത്തിയത്, ദി കാശ്മീർ ഫയൽസ്, ചാവ തുടങ്ങിയ ഉദാഹരണങ്ങൾ ഉദ്ധരിച്ച്, താൻ ഒരിക്കലും ആളുകളെ രാഷ്ട്രീയമായി സ്വാധീനിക്കുന്ന സിനിമകൾ ചെയ്യില്ലെന്ന്. ഇപ്പോൾ, എൻ‌ഡി‌ടി‌വിക്ക് നൽകിയ അഭിമുഖത്തിൽ , വിവേക് ​​അഗ്നിഹോത്രി തന്റെ സിനിമയെക്കുറിച്ചുള്ള ജോണിന്റെ പരാമർശത്തിന് തിര...

പ്രണയസാഫല്യത്തിനായി ഉത്തരാഖണ്ഡിൽ നിന്ന് ബാന്ദ്രയിലേക്ക് ; സല്‍മാന്‍ ഖാനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ഗാലക്‌സി അപ്പാര്‍ട്‌മെന്റിന് സമീപമെത്തിയ മാനസിക വൈകല്യമുള്ള യുവതിയെ ഗാര്‍ഡുകള്‍ തടഞ്ഞു

06 September 2018

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി മാനസിക വൈകല്യമുള്ള സ്ത്രീ ബാന്ദ്രയിൽ. മുംബയില്‍ എത്തിയ യുവതി സല്‍മാന്‍ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്മെന്റില്‍ എത്തിയെങ്കിലും ...

പ്രമുഖ നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

05 September 2018

പ്രമുഖ നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് മുംബൈ ലീലാവതി ഹോസ്പിറ്റലിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ ...

നടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍; ഉടന്‍തന്നെ ഫേസ്ബുക്ക് ഉപേക്ഷിച്ച് സീരിയല്‍ നടി; വ്യക്തിപരമായി ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും താനുമായി ബന്ധപ്പെടാമെന്നും നടി

30 August 2018

തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ കണ്ടതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ് സീരിയല്‍ നടിയായ കവിത കൗഷിക്. എഫ്.ഐ.ആര്‍ സീരിയലിലെ ചന്ദ്രമുഖി എന്ന കാഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട...

ആ ചര്‍ച്ചക്ക് ഒരു അവസാനം; ബോളിവുഡിലെ പ്രണയ താരജോഡികളുടെ വിവാഹം നവംബറില്‍; വിവാഹം കോഹ്ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം നടന്ന അതേ വേദിയില്‍

25 August 2018

ബോളിവുഡിലെ ഏറ്റവും പുതിയ പ്രണയ ജോഡികള്‍ ആണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഇവരുടെ വിവാഹ വാര്‍ത്ത കുറെ നാളുകളായി ബോളിവുഡില്‍ ചര്‍ച്ച ആയിരുന്നു. ഇപ്പോള്‍ ആ ചര്‍ച്ചക്ക് ഒരു അവസാനം വരാന്‍ പോവുകയാണ്. ഇര...

ആ രഹസ്യം ഇതാണ്...തന്റെ ഭര്‍ത്താവ് പോണ്‍ താരമായതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സണ്ണി ലിയോണ്‍; ഡാനിയല്‍ വെബ്ബറെ ഇതിലെത്തിച്ചത് കറകളഞ്ഞ പ്രണയം

24 August 2018

ആത്മാര്‍ത്ഥമായ പ്രണയം അങ്ങനാണ് അതെന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ചീത്ത വിളിക്കുന്നവര്‍ക്ക് അതാകാം. ഞാന്‍ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. ഇതെന്റെ ജീവിതം. ഇതിപ്പോള്‍ എന്റെ സ്വാതന്ത്ര്യമാണ് ഞാനത് നന്ന...

ബോളിവുഡ് നടി സുജാത കുമാർ അന്തരിച്ചു

20 August 2018

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന സുജാത കുമാര്‍ അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. സുജാതയുടെ സഹോദരിയും നടിയും ഗായികയുമായ സുജാത കൃഷ്ണമൂര്‍ത്തിയാ...

ഒരു വിവാഹജീവിതത്തില്‍ ഏറ്റവും പ്രധാനമായി വേണ്ടത് പങ്കാളികള്‍ പരസ്പരം മനസ്സിലാക്കുക എന്നതാണ്; പ്രിയയുമായുള്ള ബന്ധം എന്നും തനിക്ക് പ്രിയപ്പെട്ടതാണെന്ന് ജോണ്‍ എബ്രഹാം

09 August 2018

ബിപാഷ ബസുവുമായുള്ള പ്രണയവും അതിന്റെ തകര്‍ച്ചയുമെല്ലാം കാരണം ജോണ്‍ എപ്പോഴും വാര്‍ത്തകളിലിടം നേടിയിരുന്ന ആളാണ്. അതിനു ശേഷമാണ് പ്രിയ റുഞ്ചാലുമായി ജോണ്‍ അടുക്കുന്നതും വിവാഹിതനാകുന്നതും. ആ പ്രണയം ഇന്നും അത...

സഞ്ജു ഹിറ്റായതോടെ ജീവചരിത്ര സിനിമകള്‍ക്ക് പിന്നാലെയാണ് എല്ലാവരും ; സ്വന്തം ജീവിതത്തെക്കുറിച്ച്‌ ഒരു സിനിമയെടുത്ത് സ്വയം വിഡ്ഢിയാകാനില്ലെന്ന് അക്ഷയ് കുമാർ

30 July 2018

എന്റെ ജീവിതത്തെക്കുറിച്ച്‌ ഒരു സിനിമയെടുത്താല്‍ ഞാന്‍ സ്വയം വിഡ്ഢിയാകുമെന്ന് അക്ഷയ് കുമാര്‍.  അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു അക്ഷയുടെ ഇത്തരത്തിലുള്ള പ്രതികരണം. ജീവചരിത്ര സിനിമകള്‍ കൂടുതലായി വരു...

'മോശമായി ചിത്രീകരിച്ചു; സഞ്ജുവിനെതിരെ അബു സലീം

27 July 2018

സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ സഞ്ജു ചിത്രത്തില്‍ തന്നെ തെറ്റായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി അധോലോക നായകന്‍ അബു സലീം സംവിധായകന് വക്കീല്‍ നോട്ടീസ് അയച്ചു. തെറ്റായ ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ...

ബോളിവുഡിന്റെ താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം 'ധടക്ക്' റെക്കോർഡിലേക്ക്...

24 July 2018

ബോളിവുഡിന്റെ താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം 'ധടക്ക് ' നാലു ദിവസം കൊണ്ട് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയെടുത്തത് 39.19 കോടി രുപ. ജാന്‍വി കപൂറും ഇഷാ...

ജീവിതത്തിലെ പ്രണയജോടികൾ വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു

22 July 2018

ബൂളിവുഡിലെ ഏറ്റവും മികച്ച ദമ്ബതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. സ്‌ക്രീനിലും അല്ലാതെയും ഇരുവര്‍ക്കും ഒരുപാട് ആരാധകരുണ്ട്. രാവണ്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്. പുതിയ റിപ്പോര്...

ജാന്‍വിയുടെ അരങ്ങേറ്റം കാണാന്‍ നീയും വേണമായിരുന്നു, ഒരു താരത്തിന്റെ ഉദയമാണിത് : ശ്രീദേവിയെ സ്മരിച്ച് ഷബാന ആസ്മി

22 July 2018

ശ്രീദേവിയുടെ ആഗ്രഹം നടന്നില്ല എങ്കിലും അവള്‍ കാണുന്നുണ്ടാകും. അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി പ്രധാന വേഷത്തില്‍ അഭിനയിച്ച ധടക് എന്ന ചിത്രത്തിന്റെ ആദ്യ ഷോ കണ്ടതിന് ശേഷം ഇന്‍സ്റ്റാഗ്രാമില്‍ നടി...

പറഞ്ഞ വാക്കിന് വില വേണം; ടെലിവിഷന്‍ ആര്‍ട്ടിസ്റ്റും ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥിയുമായ ഹിനാ ഖാനെതിരെ ജ്വല്ലറി ഉടമ

20 July 2018

ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥിയും, ടെലിവിഷന്‍ ആര്‍ട്ടിസ്റ്റുമായ ഹിനാ ഖാനെതിരെ കടം വാങ്ങിയ ആഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്ന പരാതിയുമായ ജ്വല്ലറി ഉടമ. ദാദാ സഹിബ് ഫാല്‍ക്കെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെട...

അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​നാ​യി ന​ല്‍​കി​യ ആ​ഭ​ര​ണം മു​ക്കി ; ന​ടി​ക്ക് എതിരെ പ​രാ​തി​യു​മാ​യി ആ​ഭ​ര​ണ നി​ര്‍​മാ​താ​ക്ക​ള്‍

19 July 2018

അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​ല്‍ ധ​രി​ക്കാ​ന്‍ ന​ല്‍​കി​യ വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണം തി​രി​ച്ചു ന​ല്‍​കാ​തെ ന​ടി ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ആ​ഭ​ര​ണ നി​ര്‍​മാ​താ​ക്ക​ള്‍. ബോ​ളി​വു​ഡ് ന​ടി​യും...

കനേഡിയന്‍ പൗരത്വമുള്ള അക്ഷയ്കുമാര്‍ ഇന്ത്യന്‍ പൗരത്വം നേടി ! ;2019 ഇലക്ഷനില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും

15 July 2018

ബോളിവുഡ് താരങ്ങളിൽ താരമൂല്യം കൊണ്ടും പ്രശസ്തികൊണ്ടും ഖാൻ ത്രയങ്ങൾക്ക് തുല്യമായ സ്ഥാനമുള്ള നായകനാണ് അക്ഷയ് കുമാർ .ഒരുപക്ഷെ അവരേക്കാളേറെ ആരാധകർ ഇഷ്ട്ടപ്പെടുന്ന താരംകൂടിയാണ് അദ്ദേഹം .ജീവകാരുണ്യപ്രവർത്തനങ...

Malayali Vartha Recommends