Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

  പ്രശസ്ത ഹിന്ദി ​ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു.... ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോ​ഗം

22 OCTOBER 2025 12:46 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത ഹിന്ദി ​ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റിഷഭ് മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്. ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യയ്‌ക്കൊപ്പം മുംബൈയിലാണ് റിഷഭ് താമസിച്ചിരുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്ക് എത്തുകയായിരുന്നു. സംഗീതസംവിധായക...

'അയാള്‍ എന്റെ സുഹൃത്തുമല്ല, കാമുകനുമല്ല'!; ഹർദിക് പാണ്ട്യയെ തള്ളിപ്പറഞ്ഞ് മുൻകാമുകി ഇഷ ഗുപ്ത

15 January 2019

സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഹർദിക് പാണ്ട്യ . ഓസ്‌ട്രേലിയൻ ഏകദിനത്തിൽ പങ്കെടുപ്പിക്കാതെ പാണ്ഡ്യയെയും കെ എൽ രാഹുലിനെയും തിരികെ അയക്കുകയും ചെയ്തിരുന്നു. വിരാട് കോഹ്‌ലിയും ...

നെഞ്ചില്‍ മൈക്ക് കുത്തുന്നതിനിടെ കത്രീനയോട് അശ്ലീല കമന്റ്: റണ്‍ബീര്‍ കപൂര്‍ വിവാദത്തില്‍

15 January 2019

ബോളിവുഡിന്റെ പ്രീയപ്പെട്ട പ്രണയജോഡിയായിരുന്നു ഒരുകാലത്ത് റണ്‍ബീറും കത്രീനയും. ദീപികയുമായുള്ള പ്രണയം ഉപേക്ഷിച്ച ശേഷം റണ്‍ബീര്‍ കത്രീനയെ പ്രണയിക്കുകയായിരുന്നു. ഈ ബന്ധം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുകയും വ...

അവന് ഭാര്യയെ ഭയങ്കര പേടിയാണ്: അഭിഷേക് ബച്ചനെ പരിഹസിച്ച് സഹോദരി ശ്വേതാ ബച്ചന്‍

15 January 2019

അച്ഛനും അമ്മയും സഹോദരനും സഹോദര ഭാര്യയുമെല്ലാം ബോളിവുഡിലെ ഒന്നാം നിര താരങ്ങളായിട്ടും ബച്ചന്‍ കുടുംബത്തിലെ മകള്‍ ശ്വേതാ ബച്ചന്‍ എന്നും ബോളിവുഡില്‍ നിന്ന് അകലം പാലിക്കുകയാണ്. നിരവധി അവസരങ്ങളുണ്ടായിട്ടും ...

നരേന്ദ്ര മോദിയായി വിവേക് ഒബ്രോയ്; ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങൾ

08 January 2019

ബോളിവുഡ് നടൻ വിവേക് ഒബ്രോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി എത്തുന്ന പി.എം നരേന്ദ്രമോദി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാൽ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ...

നടി നിഖിത അന്തരിച്ചു; സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

06 January 2019

ഒഡീഷ നടി നിഖിത (32) അന്തരിച്ചു. വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി. അപകടത്തില്‍ നിഖിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളി...

മൻമോഹൻ സിംഗിന്റെ പ്രതിശ്ചായ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി; അനുപം ഖേറിനെതിരെ കേസ്

04 January 2019

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ദ ആക്സിഡന്റ് പ്രൈം മിനിസ്റ്റര്‍. ചിത്രത്തില്‍ മൻമോഹൻ സിംഗിനെ അവതരിപ്പിക്കുന്നത് അനുപം ഖേര്‍ ആണ്. ചിത്രം നിരോധിക്കണമെന്ന് ആവശ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി എത്തുന്നത് ബോളിവുഡിലെ മിന്നും താരം

04 January 2019

തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ ചിത്രങ്ങളുടെ ചാകര. റിലീസ് തിയതി കാത്തിരിക്കുന്ന രാഷ്ട്രീയ ചിത്രങ്ങൾക്ക് പിന്നാലെ മറ്റൊരു ബ്രഹ്മാണ്ഡചിത്രം അണിയറയിൽ ഒരുങ്ങുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത...

ദോശയുടെ പേര് 'ദീപിക പദുക്കോണ്‍'; മെനുകാര്‍ഡില്‍ ഭാര്യയുടെ പേര് കണ്ട് റണ്‍വീറിന്റെ മറുപടി

02 January 2019

ഈ അടുത്ത് ആരധകര്‍ ഏറ്റവും അധികം ആഘോഷിച്ച താര വിവാഹമാണ് ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ്ങ് ദമ്പതികളുടേത്. ഇറ്റലിയില്‍ വെച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇക്കഴിഞ്ഞ നവംബര്‍ 14 നാണ് ഇരുവരും വിവാഹിതരായത്....

ഷാരുഖിനെയും കജോളിനെയും കാണാന്‍ ജീവന്‍ പണയപ്പെടുത്തി നുഴഞ്ഞുകയറിയ പാക്ക് യുവാവിന് ഒടുവില്‍ ജയില്‍മോചനം; എന്നിട്ടും....

31 December 2018

ഷാരുഖ് ഖാനോടും കാജോളിനോടുമുള്ള ആരാധന മൂത്ത് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്ക് ആരാധകന്‍ 22 മാസത്തെ ജയില്‍ വാസത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങി. 22 കാരനായ പാക്കിസ്ഥാന്‍ പൗരന്‍ അബ്ദുള്ളയാണ് താരങ്ങള...

പ്രിയങ്കാ ചോപ്ര ചതിച്ചു; നിക്കിന്റെ മുന്‍ കാമുകി ആശുപത്രിയില്‍

31 December 2018

ലോകം ആഘോഷിച്ച കല്ല്യാണമാണ് ബോളിവുഡ് നടി പ്രിയങ്കയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിന്റെയും. ജയ്പൂരില്‍ നടന്ന വിവാഹം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിവാഹ മാമാങ്കങ്ങളിലൊന്നായി. 35കാരിയായ പ്രിയങ്ക 25കാരനായ...

എന്റെ സ്ഥാനം അമീര്‍ കയ്യടക്കി: വെളിപ്പെടുത്തലുമായി ഷാരുഖ് ഖാന്‍

22 December 2018

മഹാഭാരതം സിനിമയാകുമെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലംകുറേയായി. വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തില്‍ അമീര്‍ഖാനാണ് പ്രധാന വേഷത്തില്‍ എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു...

ഇനി എനിക്ക് സിനിമ കിട്ടില്ലായിരിക്കും: ആരാധകരെ ഞെട്ടിച്ച് ഷാരുഖ് ഖാന്റെ വെളിപ്പെടുത്തല്‍

19 December 2018

2018 വിടവാങ്ങുമ്പോള്‍ ഈ വര്‍ഷം ആരാധകര്‍ കാത്തിരുന്ന വന്‍ സിനിമകളോരോന്നായി റിലീസ് ചെയ്തു തുടങ്ങി കഴിഞ്ഞു. തഗ്‌സ് ഓഫ്്് ഹിന്ദുസ്ഥാന്‍, യന്തിരന്‍ 2.0, ഒടിയന്‍ എന്നിവയ്ക്കു പിന്നാലെ ഇനി ആരാധകര്‍ കാത്തിരിക...

നിരോധിത ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം സൂ​ക്ഷി​ച്ച കേ​സി​ല്‍ ബോ​ളി​വു​ഡ് ന​ട​ന്‍ അ​റ​സ്റ്റി​ല്‍

23 October 2018

ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം സൂ​ക്ഷി​ച്ച കേ​സി​ല്‍ ബോ​ളി​വു​ഡ് ന​ട​ന്‍ അ​ജാ​സ് ഖാ​ന്‍ അ​റ​സ്റ്റി​ല്‍. ന​വി മും​ബൈ പോ​ലീ​സി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ വി​ഭാ​ഗ​മാ​ണ് അ​ജാ​സി​നെ തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് ...

മദ്യലഹരിയിൽ ബോധരഹിതയായ എന്നെ അയാള്‍ ‍മതിവരുവോളം ഉപയോഗിച്ചു; ഉറക്കമുണർന്നപ്പോൾ സഹിക്കാൻ വയ്യാത്ത വേദയോടോപ്പം ശരീരത്തിൽ മുഴുവൻ ക്ഷതങ്ങൾ: ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. ആ ചിരി ഇപ്പോഴും എന്റെ കാതിൽ മുഴുങ്ങുന്നുണ്ട്: അപ്പോഴും ഷാരുഖാൻ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു... ഷാരൂഖാന്റെ ഉറ്റ സുഹൃത്തിനെതിരെ വെളിപ്പെടുത്തലുമായി നടി

13 October 2018

ഷാരൂഖ് ഖാന് ‍നായകനായ രാവൺ, ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ മെറാനി മദ്യം നൽകി ബോധരഹിതയാക്കി ക്രൂര പീഡനത്തിനിരയാക്കിയെന്ന വെളിപ്പെടുത്തലുമായി ഡൽഹി സ്വദേശിയായ നടി. ഒരു മാധ്യമത്തിന് മുന്...

മീ ടൂവിന്റെ അടുത്ത ഇര ഇന്ത്യൻ സിനിമയുടെ കാരണവർ ? സിനിമ ലോകം ഞെട്ടലോടെ

13 October 2018

മീ ടൂ വെളുപ്പെടുത്തലുകളുമായി രാജ്യത്തെ ഒട്ടനവധി സിനിമ രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖർക്കെതിരെ നിരവധി പേരാണ് രംഗത്ത് വരുന്നത് .ഇതിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെ ബോളിവുഡിലെയും മറ്റ് മേഖലയിലെയും ഉൾപ്പെടെയുള്ളവർ ...

Malayali Vartha Recommends