Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

ജോൺ എബ്രഹാം പ്രോട്ടീൻ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞ്‌ വിവേക് ​​അഗ്നിഹോത്രി

25 AUGUST 2025 10:53 AM ISTമലയാളി വാര്‍ത്ത
ബോളിവുഡ് നടൻ ജോൺ എബ്രഹാം അടുത്തിടെ വെളിപ്പെടുത്തിയത്, ദി കാശ്മീർ ഫയൽസ്, ചാവ തുടങ്ങിയ ഉദാഹരണങ്ങൾ ഉദ്ധരിച്ച്, താൻ ഒരിക്കലും ആളുകളെ രാഷ്ട്രീയമായി സ്വാധീനിക്കുന്ന സിനിമകൾ ചെയ്യില്ലെന്ന്. ഇപ്പോൾ, എൻ‌ഡി‌ടി‌വിക്ക് നൽകിയ അഭിമുഖത്തിൽ , വിവേക് ​​അഗ്നിഹോത്രി തന്റെ സിനിമയെക്കുറിച്ചുള്ള ജോണിന്റെ പരാമർശത്തിന് തിര...

ഇന്ത്യൻ ചാരയായി ആലിയ ; റാസി നൂറുകോടി ക്ലബിൽ

01 June 2018

ആലിയ ഭട്ടും, വിക്കി കൗശാലും ചേര്‍ന്നഭിനയിച്ച റാസി നൂറുകോടി ക്ലബിൽ. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. മെയ്‌ 11 ന് റിലീസ് റിലീസ് ചെയ്ത ചിത്രത്തിന് നല്ല അഭിപ്രായമാണ്. ഹോളിവുഡ് ചിത്...

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ പരസ്യമായി തല്ലുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഹിന്ദു സംഘടന ; സിനിമയുടെ സെറ്റ് അടിച്ചുതകര്‍ക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കും

01 June 2018

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ പരസ്യമായി തല്ലുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഹിന്ദു സംഘടന രംഗത്ത്. മുന്‍ വിശ്വ ഹിന്ദു പരിശത്ത് അഖിലേന്ത്യ നേതാവായിരുന്ന പ്രവീണ്‍ തൊഗാഡിയയുടെ പുതിയ സംഘടനയായ ഹ...

പ്രശസ്ത പഞ്ചാബി ഗായകന്‍ നവ്‌ജോത് സിങ് വെടിയേറ്റ് മരിച്ചു ; ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് അഞ്ചോളം വെടിയുണ്ടകള്‍ ; പഞ്ചാബ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

30 May 2018

പ്രശസ്ത പഞ്ചാബി ഗായകന്‍ നവ്‌ജോത് സിങ് വെടിയേറ്റ് മരിച്ച നിലയില്‍. ശരീരത്തില്‍ അഞ്ചോളം വെടിയുണ്ടകളേറ്റ നിലയില്‍ പഞ്ചാബിലെ ദേര ബസിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. മൃതദേഹത്ത...

മലമ്പാമ്പിനെ പൊക്കിയെടുത്ത് വട്ടംകറക്കി ശ്രദ്ധേയായ നടിയാണ് രാശി ഖന്ന, ബോളിവുഡിലും ടോളിവുഡിലും തിളങ്ങുന്ന താരം കാസ്റ്റിംഗ് കൗച്ചിംഗിനെ കുറിച്ച് പറയുന്നു...

30 May 2018

കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ തെലുങ്ക് സിനിമാ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് മുന്‍നിര നായികയായ രാശി ഖന്ന തന്റെ നിലപാട് വ്യക്തമാക്കുന്നത്. കാസ്റ്റിംഗ് കൗച്ചിംഗിനെതിരെ നിര്‍മാതാക്കളുടെ സംഘടനാ ഓഫീസ...

ഇരുട്ടുമുറിയില്‍ പൂട്ടി, മകനില്‍ നിന്നും ക്രൂരപീഡനങ്ങള്‍ നേരിട്ടു, ആശുപത്രിയില്‍ ഉപേക്ഷിച്ചു... ഒടുവിൽ വേദനയില്ലാത്ത ലോകത്തേയ്ക്ക് നടി ഗീതാ കപൂര്‍ യാത്രയായി

27 May 2018

ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങിനിന്ന പ്രശസ്ത നടി ഗീതാ കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം എന്നാണ് റിപ്പോര്‍ട്ട്. മക്കള്‍ നടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നു കള...

ഇന്നെന്റെ ഹൃദയം ആയിരം തവണ തകര്‍ന്നു; ഒരിക്കല്‍ക്കൂടി നിന്നെ എന്നോട് ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ച്, പശ്ചാത്തപിച്ച്, എല്ലാം നഷ്ടപ്പെട്ട് ഒരു പക്ഷെ ആയിരം തവണ ഞാന്‍ കരഞ്ഞു കാണും; ആ ദിവസം ഒരിക്കലും വരില്ലെന്നറിയാം; പക്ഷെ എന്റെ ഹൃദയത്തില്‍ എന്നും നീയുണ്ടാകും; സണ്ണി കുറിക്കുന്നതിങ്ങനെ

25 May 2018

സണ്ണി ലിയോണിനെ അറിയാത്തവരുണ്ടാകില്ല. എന്നാല്‍ കരണ്‍ജിത് കൗര്‍ വോറ എന്ന സണ്ണിയുടെ ഭൂതകാലത്തെപ്പറ്റി പലര്‍ക്കുമറിയില്ല. കാനഡയില്‍ ജനിച്ചുവളര്‍ന്ന പഞ്ചാബി പെണ്‍കുട്ടി കരണ്‍ജിത് കൗര്‍ വോറ സണ്ണി ലിയോണ്‍ എന...

നായികമാരുടെ സഭ്യമല്ലാത്ത ഭാഷയും ഗ്ലാമറസ് വേഷവും ; വീരേ ഡി വെഡ്ഡിങ്ങിന് 'എ' സര്‍ട്ടിഫിക്കറ്റ്‌

24 May 2018

ശശാങ്ക ഘോഷിൻറെ ഹിന്ദി ചിത്രമായ വീരേ ഡി വെഡ്ഡിങ്നു എ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തിൽ കരീനയടക്കമുള്ള നാല് നായികമാര്‍ ഹോട്ട് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ഇവര്‍ ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത...

ന​ട​ന്‍ ഹേ​മു അ​ധി​കാ​രി അ​ന്ത​രി​ച്ചു

22 May 2018

ന​ട​ന്‍ ഹേ​മു അ​ധി​കാ​രി(81) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രാ​ജ്കു​മാ​ര്‍ ഹി​രാ​നി സം​വി​ധാ​നം ചെ​യ്ത് സ​ഞ്ജ​യ് ദ​ത്ത്...

നടി മനീഷ റായ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

20 May 2018

നടി മനീഷ റായ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. എതിരെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ...

എന്തുകൊണ്ട് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല ?; ആരാധകരെ അമ്പരപ്പിച്ച് കരീനയുടെ മറുപടി

19 May 2018

സിനിമാ താരങ്ങളില്‍ എല്ലാവരും തന്നെ സജീവ സന്നിധ്യമറിയിക്കുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍. സിനിമ പ്രമോഷനു വേണ്ടിയും ആരാധകരുമായി സംവദിക്കുന്നതിനും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളില...

രണ്‍ബീര്‍ ഗംഭീര നടനാണ്, എന്റെ നല്ല സുഹൃത്ത് കൂടിയാണ്, എന്നാല്‍ ഞങ്ങള്‍ തമ്മില്‍ ആ ബന്ധമാണ്, മനസ് തുറന്ന് ആലിയ

12 May 2018

ബോളിവുഡ് നടന്‍ രണ്‍ബീറും നടി ആലിയയും തമ്മില്‍ പ്രണയത്തിലാണോ. ഈ ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ആലിയ തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തി. എന്റെ വ്യക്തിപരമായ ജീ...

മദ്യപിച്ച് അവസാനം കാല്‍ തെറ്റി വീണു, രണ്‍വീറിനെ പിടിക്കാന്‍ ആരും എത്തിയില്ല, അവസാനം രണ്‍വീര്‍ ഇന്‍സ്റ്റാഗ്രാമില്‍ ലൈവില്‍ വരെ വന്നു 

10 May 2018

ബോളിവുഡ് ആഘോഷിച്ച് മറിഞ്ഞ രാവായിരുന്നു സോനം കപൂറിന്റെ വിവാഹ ദിനം. ഷാരൂഖ് ഖാനും, അനില്‍ കപൂറും,അര്‍ജുന്‍ കപൂറുമൊക്കെ സജീവ സാന്നിദ്ധ്യം അറിയിച്ച രാവില്‍ പക്ഷേ ഏറ്റവും ഊര്‍ജ്ജസ്വലന്‍ രണ്‍വീര്‍ സിംഗ് ആയിര...

ഭക്ഷണം കൃത്യസമയത്ത് ലഭിക്കാതിരുന്നാല്‍ ആലിയാ ഭട്ടിന് ദേഷ്യം വരും, അടുത്തിടെ ലണ്ടനിലെ ബാറില്‍ ഭക്ഷണം കഴിക്കാന്‍ ചെന്ന താരത്തിന് പ്രവേശന അനുമതി നിഷേധിച്ചു

08 May 2018

ഭക്ഷണം കൃത്യസമയത്ത് ലഭിക്കാതിരുന്നാല്‍ ആലിയാഭട്ടിന് ദേഷ്യം വരും. അതുകൊണ്ട് താരത്തിന്റെ സെറ്റില്‍ എല്ലായ്‌പ്പോഴും എന്തെങ്കിലും രുചികരമായ ആഹാരസാധനങ്ങള്‍ കാണും. സുഷിയാണ് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. ബ്രാക...

മരണാനന്തരം ഒരു താരത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ഇതാദ്യം ; അമ്മയുടെ സാരിയിൽ സുന്ദരിയായി ജാൻവി

04 May 2018

അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ ശ്രീദേവിക്കു മികച്ച നടിക്കുള്ള പുരസ്കാരം വിതരണം ചെയ്തു. മരണാനന്തരം ഒരു താരത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായാണ്. മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വ...

ദിവസവും ജിമ്മില്‍ പോകും, നല്ല പോലെ വര്‍ക്ക് ഔട്ട് ചെയ്യും, തന്റെ സൗന്ദര്യരഹസ്യം തുറന്ന് പറഞ്ഞ് നടി ദീപിക പദുകോണ്‍

02 May 2018

ബോളിവുഡ് നടി ദീപിക പദുകോണിന്റെ ജിമ്മില്‍ വ്യായാമം ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വടിവൊത്ത ശരീരപ്രകൃതമാണ് ദീപികയുടെത്. സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ ദീപിക പ്രധാനമായി ചെയ്യുന്ന...

Malayali Vartha Recommends