Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ആമിര്‍ ഖാന്‍ മയക്കുമരുന്ന് നല്‍കി വീട്ടില്‍ പൂട്ടിയിട്ടെന്നാരോപണം: 18 വര്‍ഷങ്ങള്‍ക്കു ശേഷം സഹോദരന്‍ സിനിമയിലേയ്ക്ക്

17 JANUARY 2019 04:56 PM IST
മലയാളി വാര്‍ത്ത

ആമീര്‍ ഖാന്റെ ഇളയ സഹോദരനും നടനുമായ ഫൈസല്‍ ഖാന്‍ 18 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമയിലേയ്ക്ക്. ആമിര്‍ ഖാനും കുടുംബത്തിനുമെതിരെ മുന്‍പ് ഗുരുതര ആരോപണങ്ങളുമായി മുന്‍പ് ഫൈസല്‍ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ സഹോദരന്‍ സിനിമയിലേയ്ക്ക് മടങ്ങി വരുന്ന സന്തോഷം ആമീര്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.

ഫാക്ടറി എന്ന ചിത്രത്തിലെ ഇഷ്‌ക് തേരാ എന്ന പ്രണയഗാനമാണ് ഫൈസല്‍ ഖാന്‍ ആലപിക്കുന്നത്. 'ഫൈസല്‍ ഖാന്‍ ഇപ്പോള്‍ ചലച്ചിത്ര താരം മാത്രമല്ല. അദ്ദേഹം ഒരു ഗായകന്‍ കൂടിയാകുന്നു' എന്ന കുറിപ്പോടെ ഫൈസല്‍ ഖാന്റെ ചിത്രവും ആരാധകര്‍ പങ്കുവച്ചു. ആമിര്‍ ഖാനോടു വളരെ സാദൃശ്യമുള്ള ഫൈസലിന്റെ ചിത്രങ്ങളാണ് ആരാധകര്‍ പങ്കുവച്ചത്.

2000ല്‍ ആമിര്‍ ഖാനും ട്വിങ്കിള്‍ ഖന്നയും പ്രധാന വേഷത്തിലെത്തിയ മേളയിലൂടെയാണ് ഫൈസല്‍ വെള്ളിത്തിരയിലേക്കു ചുവടുവെക്കുന്നത്. എന്നാല്‍ പിന്നീട് ഫൈസല്‍ വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ഫൈസല്‍ അസുഖബാധിതനായതിനാലാണു സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നു സഹോദരനായ ആമിര്‍ഖാനും കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു. മാനസീക പ്രശ്‌നങ്ങള്‍ ഫൈസലിനെ അലട്ടുന്നതായി ആമിര്‍ പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് 2008ല്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തനിക്ക് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഫൈസല്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ വീട്ടു തടങ്കലിലായിരുന്നെന്നും, അമിതഡോസുള്ള മരുന്നുകള്‍ നല്‍കി സഹോദരന്‍ ആമിര്‍ഖാനും വീട്ടുകാരും മയക്കി കിടത്തുകയായിരുന്നു എന്നും ഫൈസല്‍ വ്യക്തമാക്കി. മറ്റുള്ളവരെ പോലെ ജീവിക്കാനുള്ള അവകാശം ഫൈസലിനുണ്ടെന്നും, മാനസീക പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തെ അലട്ടുന്നില്ലെന്നും ബാന്ദ്ര കോടതി വിധിച്ചതിനെ തുടര്‍ന്നാണ് ഫൈസല്‍ സ്വതന്ത്രനായത്. പുതിയ ചുവടുവെപ്പിലൂടെ വീണ്ടും ചലച്ചിത്ര മേഖലയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഫൈസല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (11 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (23 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends