Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

HINDI

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

09 OCTOBER 2026 06:53 AM ISTമലയാളി വാര്‍ത്ത
അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. വ്യാഴാഴ്ച രാത്രി വൈകി നടന്ന ചടങ്ങുകളിൽ ചലച്ചിത്ര രംഗത്തുനിന്നുള്ള സുഹൃത്തുക്കളും സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും അ...

സല്‍മാന്‍ ഖാന്റെ ആരാധകര്‍ക്ക് ആ ആലിംഗനം വിരുന്നായി!

02 August 2017

ബി ടൗണില്‍ ഇപ്പോള്‍ സംസാരവിഷയം സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെയും സന ഖാന്റെയും കെട്ടിപ്പിടത്തമാണ്. ബിഗ് സീ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു സംഭവം. ബിഗ് ബോസ് ആറിലെ മത്സരാര്‍ഥിയായിര...

സിനിമയിലെ 48 ഭാഗങ്ങള്‍ വെട്ടിമാറ്റി സെന്‍സര്‍ ബോര്‍ഡ്!

02 August 2017

തങ്ങളോട് ഈ കൊലച്ചതി വേണ്ടിയിരുന്നില്ലെന്നാണ് 'ബാബുമോശായി ബന്ദൂക്ബാസ്' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സെന്‍സര്‍ ബോര്‍ഡിനോട് പറയാനുള്ളത്. സിനിമയിലെ പ്രധാനപ്പെട്ട 48 ഭാഗങ്ങളാണ് തങ്ങ...

അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച് നടി; വൈറലായി വീഡിയോ

02 August 2017

ബാഹുബലിയിലെ ‘മനോഹരി’ എന്ന ഗാനത്തിലൂടെ സുപരിചിതയായ നടിയാണ് സ്‌കാര്‍ലെറ്റ്. ബോളിവുഡ് ചിത്രമായ ‘ഹന്‍സ ഏക് സന്‍യോഗ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. സിനിമയിലെ ഒരു ഐറ്റം ഗാനം ചിത്രീകരിക്കുകയായിര...

അമ്മ മകളെ കൊലപ്പെടുത്തിയ ശേഷം മുഖത്ത് കയറിയിരുന്ന് മരണം ഉറപ്പാക്കി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവർ

30 July 2017

പരസ്യമായി അമ്മയെന്നു മകൾ വിളിച്ചത് അപമാനമായി കരുതിയ അമ്മ തന്നെ ആ മകളെ കൊലപ്പെടുത്തിയ ശേഷം മുഖത്തു കയറിയിരുന്ന് മരണം ഉറപ്പാക്കി. ഷീന ബോറ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ഇന്ദ്രാണി മുഖർജിയുടെ ...

വിവാദചിത്രം ഇന്ദു സര്‍ക്കാര്‍ വെള്ളിയാഴ്ച തിയറ്ററുകളില്‍

28 July 2017

മധുര്‍ ഭണ്ഡാര്‍കരുടെ വിവാദചിത്രം ഇന്ദു സര്‍ക്കാര്‍ വെള്ളിയാഴ്ച തിയറ്ററുകളില്‍. ചിത്രത്തിന്റെ പ്രദര്‍ശനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് സിനിമയുടെ റിലീസിന് കളമൊരുങ്ങിയത്. ഇന്ദി...

ഒടുവിൽ കരീഷ്മയുടെ വീട്ടില്‍ കയറിയ കള്ളന്‍ പിടിയില്‍

27 July 2017

ബോളിവുഡ് നടി കരീഷ്മ കപൂറിന്റെ വീട്ടില്‍ കയറിയ കള്ളനെ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയിലായ കള്ളന്‍. കരീഷ്മയുടെ മുംബൈ പാലിയിലുള്ള വീട്ടിലാണ് ഈ മാസം 8ന് മോഷണം നടന്നത്.ഫര്‍ണ്ണിച്ചര...

പ്രേക്ഷക ഹൃദയം കിഴടക്കി ബോക്‌സോഫീസില്‍ തരംഗങ്ങള്‍ തീര്‍ത്ത ഓം ശാന്തി ഓമിന് രണ്ടാം ഭാഗം

26 July 2017

പ്രേക്ഷക ഹൃദയം കിഴടക്കി ബോക്‌സോഫീസില്‍ തരംഗങ്ങള്‍ തീര്‍ത്ത ചിത്രമായിരുന്നു. ഒം ശാന്തി ഓം. ഷാരുഖ് ഖാനും, ദീപിക പദുക്കോണും തകര്‍ത്തഭിനയിച്ച ഓം ശാന്തി ഓം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. ഓം ശാന്തി ഓമി...

സുചിത്ര കൃഷ്‍ണമൂര്‍ത്തിയുടെ ട്വീറ്റ് വിവാദത്തില്‍ ;നടിക്കെതിരെ വന്‍ പ്രതിഷേധം

25 July 2017

ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്ക് വിളിക്കെതിരെ ട്വിറ്ററില്‍ പ്രതികരിച്ച നടി സുചിത്ര കൃഷ്‍ണമൂര്‍ത്തി വിവാദത്തില്‍. ട്വിറ്ററില്‍ നടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.വീട്ടില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ 4...

ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ വ്യാജൻ ഇന്റർനെറ്റിൽ ;ഞെട്ടലിൽ അക്ഷയ് കുമാറും പിന്നണി പ്രവർത്തകരും

23 July 2017

സിനിമാ വ്യവസായത്തെ ക്യാൻസർ പോലെ ബാധിച്ച വിപത്താണ് വ്യാജ പതിപ്പുകൾ റിലീസിന് മുൻപ് തന്നെ ഇന്റർനെറ്റിൽ വ്യാജൻ പ്രചരിക്കുന്നതിനും സൂപ്പർ ഹിറ്റായി ഓടുന്ന ചിത്രങ്ങളുടെ സെൻസർ കോപ്പികൾ ചോരുന്നതിനും യാതൊരു പഞ്...

ഷാരൂഖ് ഖാന് അഭിനയിക്കാനറിയില്ല; അനുഷ്‌ക ശര്‍മ്മ

23 July 2017

കിംഗ് ഖാന് അഭിനയിക്കാനറിയില്ലെന്നും നിസംശയം പറയുകയാണ് ബോളിവുഡ് നായിക അനുഷ്‌ക ശര്‍മ്മ .ഷാരൂഖ് ഖാന്‍ ഒരു നല്ല മനുഷ്യനാണെന്ന കാര്യത്തില്‍ നമ്മുടെ നാട്ടില്‍ വലിയ എതിരഭിപ്രായമൊന്നുമില്ല. പല കാര്യങ്ങളിലും അ...

10 വയസുകാരനും 18-കാരിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ അതിരുവിട്ടു;വിവാദമായി ഇന്ത്യന്‍ സീരിയല്‍

22 July 2017

പത്ത് വയസുകാരന് 18-കാരിയോട് തോന്നുന്ന പ്രണയം, അവരുടെ വിവാഹം! സോണി ചാനലില്‍ ജൂലൈ 17-ന് ആരംഭിച്ച 'പെഹരേദാര്‍ പിയാ കി' എന്ന സീരിയലിന്റെ പ്രമേയമാണിത്. ടെലിവിഷന്‍ താരം സുയ്യാഷ് റായി ഉള്‍പ്പെടെയുള...

73.6 കോടി നികുതി വെട്ടിപ്പ് ; ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

21 July 2017

ഒടുവിലിതാ കിങ്‌ഖാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് . വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ...

പെൺകുഞ്ഞിന്റെ മാതാപിതാക്കളായി സണ്ണി ലിയോണും ഡാനിയൽ വെബ്ബറും

21 July 2017

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കളായി. നിഷ കൗര്‍ വെബ്ബര്‍ എന്ന് പേര് നല്‍കിയിരിക്കുന്ന കുഞ്ഞിനെ സണ്ണി ലിയോണും ഭര്‍ത്താവും ദത്തെടുത്തതാണ്. മഹാരാഷ്ടയിലെ ലാത്തുറില്...

ഓരോ തവണ പുറത്ത് പോകുമ്പോഴും സോനം മേക്കപ്പിനായി ചിലവഴിക്കുന്നത് മണിക്കൂറുകൾ; സൗന്ദര്യ രഹസ്യം പുറത്ത് പറഞ്ഞ് സോനം കപൂർ

20 July 2017

ആത്മവിശ്വാസമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ സോനം കപൂറിന്റെ നിര്‍ദ്ദേശങ്ങള്‍ വൈറലാകുന്നു. സോനം കപൂര്‍ പെണ്‍കുട്ടികള്‍ക്ക് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മാരക്കാരായ എ...

മകനെവളര്‍ത്താന്‍ പഠിപ്പിക്കേണ്ടെന്ന് കരീന കപൂര്‍: മകനെ വീട്ടിലാക്കി ജിമ്മില്‍ പോകുന്നതിനെ വിമര്‍ശിച്ചവര്‍ക്കു ചുട്ട മറുപടിയുമായി കരീന  

19 July 2017

ബോളിവുഡിന്റെ സൈസ് സീറോ സുന്ദരി കരീന കപൂര്‍ ഗര്‍ഭിണിയായതു മുതല്‍ പാപ്പരാസികള്‍ പിന്നാലെയുണ്ടായിരുന്നു . കരീന വീട്ടിനുള്ളില്‍ അടങ്ങിയൊതുങ്ങി ഇരിക്കാതെ സിനിമയില്‍ അഭിനയിക്കുന്നതിനെയും ഫാഷന്‍ ഷോകളില്‍ പങ്...

Malayali Vartha Recommends