Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

'എന്റെ മുമ്പില്‍ നഗ്‌നത കാണിച്ച നടന്മാരുണ്ട്; ഹിന്ദി നടന്മാര്‍ ഒന്നും ശരിയല്ല' മല്ലിക ഷെരാവത്ത്

09 AUGUST 2017 08:59 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ഹിന്ദി സിനിമാലോകത്ത് വിവാദനായികയാണ് മല്ലികാ ഷെറാവത്ത്. ഹിന്ദി സിനിമ വ്യവസായത്തില്‍ ഇവര്‍ ഉണ്ടാക്കിയ കലഹങ്ങള്‍ പലപ്പോലും വലിയ മാധ്യമശ്രദ്ധ നേടുക തന്നെ ചെയ്തിരുന്നു.
ഇന്ത്യയിലെ നടന്മാര്‍ പ്രത്യേകിച്ചും ഹിന്ദി നടന്മാര്‍ അത്രകണ്ടു ശരിയായ കക്ഷികളല്ലെന്ന് മല്ലിക ഒരു അഭിമുഖത്തില്‍ പറഞ്ഞത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. വിവാദ അഭിമുഖത്തില്‍ മല്ലികയുടെ ചില വാക്കുകള്‍ കൈയ്യടി നേടുകയും ചെയ്തിരുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍..
നടിമാര്‍ ചിലപ്പോള്‍ ദിവസം 18 മണിക്കൂര്‍ അവര്‍ കഠിനമായി അധ്വാനിക്കുന്നു. പര്‍വ്വത പ്രദേശത്തായാലും സമുദ്ര തീരത്തായാലും മഴയും വെയിലും മഞ്ഞും സഹിച്ച് നടന്റെ പിന്നാലെ കൂത്താടിയേ പറ്റൂ.
സ്ത്രീക്ക് ഒരുപാട് സ്വകാര്യ ബുദ്ധിമുട്ടികള്‍ ഉണ്ട്. നടന്മാര്‍ക്ക് കാരവനില്‍ കേറിയിരുന്നു സ്വതന്ത്രമായി തിന്നും കുടിച്ചും കഴിയാം. അവര്‍ ചോദിക്കുന്ന പ്രതിഫലം നല്‍കുന്നു. നടിമാര്‍ക്കോ കുറഞ്ഞ നിശ്ചിത ശമ്പളമാണ് ലഭിക്കുക. സിനിമയില്‍ എന്നല്ല, പൊതുവില്‍ നടക്കുന്ന ഈ പക്ഷാഭേദം മാറണം.
പക്ഷേ എന്റെ ജീവിതം സുഖപ്രദമാണ്. ഞാന്‍ അഭിനയരംഗത്തു വന്നിട്ട് 12 വര്‍ഷങ്ങളാകുന്നു. ഇന്നും ഞാന്‍ ഇവിടെ പിടിച്ചുനില്‍ക്കുന്നത് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. പുതുമുഖങ്ങള്‍ക്ക് ഏറിയാല്‍ രണ്ടുവര്‍ഷത്തെ ആയുസ് പോലും ഉണ്ടാകില്ല. പലരും വന്ന ചുവടുകള്‍ അറിയാതെ അപ്രത്യക്ഷരാകുന്നു.
ഞാന്‍ എപ്പോഴും പുതുമകളെ സ്വീകരിക്കുന്നവളാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ മാത്രമേ പുതുമ എന്ന വാക്ക് അന്വര്‍ഥമാകൂ. പക്ഷേ ഇവിടെ അങ്ങനെയല്ല.
ജാക്കിചാനുമൊത്ത് ഒരു പടത്തില്‍ അഭിനയിക്കുകയുണ്ടായി. എന്റെ അഭിനയം അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെട്ടു. പടം കണ്ടശേഷം എന്നെ ഒരുപാട് പ്രശംസിക്കുകയുണ്ടായി. അതില്‍ ഒരു അഫ്ഗാനിസ്ഥാന്‍ പെണ്ണായിട്ടാണ് അഭിനയിച്ചത്. വിവാഹിതരാകാതെ 'ലിവിംഗ് ടുഗെദര്‍' എന്നുപറഞ്ഞ് ഒരുമിച്ച് ജീവിക്കുന്നതിനെ വേശ്യാവൃത്തി എന്നാണ് വിളിക്കേണ്ടതെന്നും മല്ലിക അഭിമുഖത്തില്‍ പറഞ്ഞുവെയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (29 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (33 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (35 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (47 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends