Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..


രാഹുൽ ഗാന്ധി എവിടേക്കാണ് ഇടയ്ക്കിടെ മുങ്ങുന്നത്..? രാഹുൽ ഗാന്ധി വിദേശപര്യടനം നടത്തുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ ,അറിയിക്കാതെയാണെന്ന ഗുരുതര ആരോപണവുമായി സി ആർ പി എഫ് ..


ഗള്‍ഫ് രാജ്യങ്ങള്‍ കൂട്ടായ തീരുമാനം എടുക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി..ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ ദോഹയില്‍ ,അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുടെ യോഗം..വളരെ പ്രധാനപ്പെട്ട നീക്കം..


ജീവനേകാം ജീവനാകാം: ബില്‍ജിത്തിന്റെ ഹൃദയം 13 വയസുകാരിയ്ക്ക് ജീവനേകും 8 അവയവങ്ങള്‍ ദാനം ചെയ്തു


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്... ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂരിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും, തുടര്‍ന്ന് മൂന്ന് മണിക്ക് പള്ളിയിലെത്തിച്ച് സംസ്‌കാരം, പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി

വിവാഹത്തിന്റെ നാലാം നാള്‍ എറിക്കയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിനു പിന്നിലെ കാരണം നിക്കോളാസ് കേജ് വെളിപ്പെടുത്തി

08 JUNE 2019 03:27 PM IST
മലയാളി വാര്‍ത്ത

ഹോളിവുഡിലെ പ്രശസ്ത നടനും ഫിലിം മേക്കറുമാണ് നിക്കോളാസ് കേജ്. നാല് ദിവസം മാത്രം നീണ്ട ദാമ്പത്യബന്ധം നിക്കോളാസ് അവസാനിപ്പിച്ചതിന്റെ വാര്‍ത്തയാണ് ഞെട്ടിക്കുന്നത്. മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്ക കൊയക്കയുമായുള്ള ബന്ധമാണ് കേജ് വേര്‍പെടുത്തിയത്. വിവാഹം കഴിഞ്ഞ് നാലാം ദിവസം കേജ് ഡിവോഴ്സിന് അപേക്ഷ നല്‍കുകയായിരുന്നു.

മെയ് 31-ന് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിവാഹ ദിനത്തില്‍ത്തന്നെ ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും വീട്ടിലെ വഴക്ക് പൊതുസ്ഥലങ്ങളിലും ആവര്‍ത്തിച്ചതോടെയാണ് ഇരുവരും വഴിപിരിയുന്നതിനെ കുറിച്ച്് ചിന്തിച്ചത്. വിവാഹം കഴിഞ്ഞ് 2 മാസം പിന്നിടുന്നതിനിടയിലാണ് ഇവര്‍ക്ക് കോടതി വിവാഹമോചനം അനുവദിച്ചത്.

എറിക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായും അത് മറച്ചുവെച്ചു കൊണ്ടാണ് തന്നെ വിവാഹം കഴിച്ചതെന്നുമാണ് കേജ് കോടതിയില്‍ അറിയിച്ചത്. ഇതിനുപുറമേ, എറിക്കയ്ക്ക് ക്രമിനല്‍ പശ്ചാത്തലമുണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു.

അതേസമയം, കേജില്‍ നിന്നും ഇങ്ങനൊരു പ്രവര്‍ത്തി ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നുവെന്ന് എറിക്ക പറഞ്ഞിരുന്നു. അദ്ദേഹവുമായി പ്രണയത്തിലായതിന് ശേഷം തനിക്ക് നിരവധി അവസരങ്ങളാണ് നഷ്ടമായതെന്നും എറിക്ക വ്യക്തമാക്കി. 1995-ല്‍, 31-ാം വയസിലായിരുന്നു നിക്കോളാസിന്റെ ആദ്യ വിവാഹം. അമേരിക്കന്‍ നടിയായ പട്രീഷ്യ അഖ്വറ്റെയായിരുന്നു ആദ്യ ഭാര്യ. 2001-ല്‍ പട്രീഷ്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ കേജ് 2002-ല്‍ ഗായികയും ഗാനരചയിതാവുമായ ലിസ മേരിയെ വിവാഹം കഴിച്ചു. ഇവരുമായുള്ള ബന്ധം 2004-ല്‍ അവസാനിച്ചപ്പോള്‍ ആ വര്‍ഷം തന്നെയായിരുന്നു ചലച്ചിത്ര താരം ആലിസ് കിമ്മിനെ വിവാഹം ചെയ്തതും. 2016-ല്‍ ആ ബന്ധവും വേര്‍പിരിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TamilNadu കിലോമീറ്ററുകൾ സഞ്ചരിച്ച് സ്റ്റേഷനിൽ കീഴടങ്ങൽ;  (4 minutes ago)

RAHUL GANDHI രഹസ്യസേന രാഹുലിനെ പിന്തുടരും  (35 minutes ago)

GCC COUNTRIES ഞെട്ടിച്ച് ഇന്ത്യയുടെ വോട്ട്  (2 hours ago)

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

സുശീല കാര്‍ക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (3 hours ago)

ലിസ്സി ആശുപത്രിയിൽ ദൈവം ഐസക്കിന്‍റെ ഹൃദയവും വൃക്കകളും കരളും മുറിച്ചെടുത്തപ്പോൾ മരവിച്ച് ഡോക്ടർ പറയുന്നു..!  (3 hours ago)

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി  (3 hours ago)

തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്.  (4 hours ago)

8 അവയവങ്ങള്‍ ദാനം ചെയ്തു  (4 hours ago)

യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (4 hours ago)

സതീശാ... ഇത് ഫ്രോഡ് കളി ഇരന്ന് വാങ്ങി കൂട്ട്..! സഭയിൽ രാഹുൽ രമയ്ക്ക് അടുത്ത് ഊറിച്ചിരിച്ച് ഷംസീർ..!  (5 hours ago)

പ്രശസ്ത പരസ്യ കോപ്പി റൈറ്ററുമായിരുന്ന ശങ്കര്‍ കൃഷ്ണമൂര്‍ത്തി  (5 hours ago)

പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള റഷ്യന്‍ തീരങ്ങളില്‍...  (5 hours ago)

മൂന്നാം ക്ലാസുകാരന്‍ എഴുതി- ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്... അഭിനന്ദവുമായി മന്ത്രി വി ശിവന്‍കുട്ടി  (5 hours ago)

Malayali Vartha Recommends