Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ഗ്ലാമറസ് ആകാന്‍ വീണ്ടും നയന്‍സ്

17 DECEMBER 2016 09:13 AM IST
മലയാളി വാര്‍ത്ത

നയന്‍സിന്റെ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത, താരം വീണ്ടും സ്വിം സ്യൂട്ടണിയുന്നു. അജിത്ത് നയന്‍താര ജോഡികളായ 'ബില്ലാ'യില്‍ സ്വിം സ്യൂട്ടില്‍ വളരെ ഗ്ലാമറസ്സായി എത്തിയ നയന്‍താര ഏവരേയും ത്രില്ലടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തില്‍ ഒരു നിര്‍ണായക ഘടകമായിരുന്നു ഈ സീന്‍.

പിന്നീട് അത്ര ഗ്ലാമറസ്സായി നയന്‍സ് അഭിനയിച്ചില്ല. ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഇപ്പോള്‍ 'ഇമൈക്കാ നൊടികള്‍' എന്ന ചിത്രത്തിനുവേണ്ടി വീണ്ടും നയന്‍താര സ്വിം സ്യൂട്ടിലെത്തുന്നു. രണ്ട് നായികമാര്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഗ്ലാമറിന് ഏറെ പ്രാധാന്യമുണ്ട്.

ഗ്ലാമറസായി അഭിനയിക്കാന്‍ നയന്‍സിന് മടിയില്ല. എന്നാല്‍ ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രത്യേക ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് താരം കരാറില്‍ വയ്ക്കും. മാത്രമല്ല, പ്രതിഫലവും വാങ്ങും. നൃത്തരംഗങ്ങള്‍ എ.സി സ്റ്റുഡിയോ ഫ്‌ളോറില്‍ ഷൂട്ട് ചെയ്യണമെന്ന് താരത്തിന് നിര്‍ബന്ധമാണ്.

ഇന്‍ഡോറിലെ രംഗങ്ങള്‍ എ.സി ഫ്‌ളോറില്‍ ചിത്രീകരിച്ചില്ലെങ്കില്‍ പെട്ടെന്ന് ക്ഷീണിക്കുമെന്ന് താരം പറയുന്നു. അതുപോലെ ഉപയോഗിക്കുന്ന ഡ്രസുകളുടെ മൂന്ന് ജോഡി വീതം വേണം. ഇടയ്ക്കിടെ ഫ്രഷ് ജ്യൂസ് വേണം അങ്ങനെ പോകുന്നു കാര്യങ്ങള്‍.

അര്‍മാന്‍, കൊളിയത്തൂര്‍കാലം എന്നീ ചിത്രങ്ങളിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. പഴയ പോലെ കൂടുതല്‍ ചിത്രങ്ങളില്‍ താരം കരാര്‍ ഒപ്പിടുന്നില്ല. കാമുകനും സംവിധായകനുമായ വിഘ്‌നേഷിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയാണ് താരം.

കുറേ വര്‍ഷമായി തമിഴിലെ നമ്പര്‍ വണ്‍ താരമായി നില്‍ക്കുന്ന നയന്‍സിനെ പിന്തള്ളാന്‍ അനുഷ്‌കാ ഷെട്ടിക്ക് പോലും കഴിഞ്ഞിട്ടില്ല. തൃഷയുടെ എക്കാലത്തെയും ആഗ്രഹമാണ് നയന്‍സിനെ മറികടക്കണമെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (46 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (59 minutes ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (2 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (2 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (2 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (3 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (4 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (5 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (5 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (5 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (5 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (5 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (5 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (5 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (6 hours ago)

Malayali Vartha Recommends