Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരലക്ഷ്മി വിശാല്‍ പ്രണയത്തിനിടയിലെ വില്ലത്തി തമന്നയോ: ആര്‍ക്കും പ്രണയം തോന്നും വ്യക്തിയാണ് വിശാലെന്ന് തമന്ന

23 DECEMBER 2016 12:56 PM IST
മലയാളി വാര്‍ത്ത

തനിക്ക് കടുത്ത പ്രണയം തോന്നിയിട്ടുള്ള വ്യക്തിയാണ് വിശാല്‍. വ്യക്തി എന്ന നിലയിലും നടന്‍ എന്ന നിലയിലും വളരെ മികച്ച ആളാണ് വിശാലെന്നും ചെയ്യുന്ന തൊഴിലി നോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത കണ്ട് തനിക്ക് പ്രണയം തോന്നിയെന്നുമാണ് തമന്ന പറഞ്ഞത്. തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ ഉന്നതിക്കു വേണ്ടിയും ചെന്നൈയില്‍ ദുരന്തങ്ങള്‍ സംഭവിച്ചപ്പോഴും വ്യാജ സി.ഡിക്കെതിരെ യുമൊക്കെ വിശാല്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങള്‍അഭിനന്ദനാര്‍ഹമാണെന്നാണ് തമന്നയുടെ വാദം.
വിശാലും തമന്നയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒക്കഡചാടു എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെയാണ് നടി മനസ് തുറന്നത്.
എന്തായാലും താരത്തിന്റെ അഭിപ്രായത്തിന് ഉടന്‍ തന്നെ നായകന്റെ മറുപടി എത്തി. അഭിനയത്തോട് തമന്ന കാണിക്കുന്ന ആത്മാര്‍ത്ഥത കണ്ട് വളരെയധികം ഇഷ്ടം തോന്നി. അത് പ്രണയമായി വളര്‍ന്നിട്ടില്ല. തമന്നയെ കെയര്‍ ചെയ്യാന്‍ തോന്നിയെന്നും വിശാല്‍ മറുപടി നല്‍കി.
ഒക്കഡചാടൂ, കത്തിസണ്ടൈ ന്ന പേരില്‍ തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. സുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗപതി ബാബു, വടിവേലു, സൂരി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
വര്‍ഷങ്ങളായി വിശാലുമായി ഉണ്ടായിരുന്നു പ്രണയ വഴിപിരിഞ്ഞ വിവരം കുറച്ചു നാളുമുമ്പ് വരലക്ഷ്മി ട്വിറ്റില്‍ കുറിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (13 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (49 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends