Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...

01 DECEMBER 2025 10:57 AM ISTമലയാളി വാര്‍ത്ത
പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് ഇന്നലെ കി​ഡ്വാ​യ് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​ക്കി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 80 വ​യ​സ്സാ​യി​രു​ന്നു. ഉ​മേ​ഷ് ക​ന്ന​ട നാ​ട​ക-​സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ഹാ​സ്യ ക​ലാ​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ അ​തു​ല്യ​മാ​യ സം​ഭാ​ഷ...

അമല പോളിനും സൗന്ദര്യ രജനികാന്തിനും പിന്നാലെ നടി രംഭയും വിവാഹ മോചനത്തിന്

25 October 2016

'തെന്നിന്ത്യന്‍ താരങ്ങളായ അമല പോള്‍, സൗന്ദര്യ രജനികാന്തിന് പിന്നാലെ നടി രംഭയും വിവാഹമോചനത്തിന്. ചെന്നൈ കുടുംബ കോടതിയിലാണ് രംഭ വിവാഹമോചന ഹര്‍ജി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ...

നിബന്ധനകള്‍ കടുപ്പം: സായ് പല്ലവിയെ സംവിധായകര്‍ ഒഴിവാക്കുന്നു

25 October 2016

സായി പല്ലവിക്ക് വലിയ ജാഡയെന്ന് അണിയറ സംസാരം. പ്രേമം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ നേടിയ താരമാണ് സായ് പല്ലവി. ജോര്‍ജിയയില്‍ എംബിബിഎസ് പഠനം കഴിഞ്ഞ് ഇന്ത്യയിലേയ്ക്ക് മടങ്ങിയെ...

മലയാളത്തില്‍ അഭിനയിക്കാത്തതില്‍ വിഷമമുള്ള തൃഷയുടെ നടക്കാത്ത സ്വപ്നം

25 October 2016

തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടയിലും ഉള്‍പ്പെടെ 47 സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ അഭിനയിക്കാത്തതില്‍ തൃഷയ്ക്ക് വിഷമം. ഒരു അഭിനേത്രി എന്ന നിലയില്‍ വലിയ ന്യൂനതയാണത്. മുന്‍നിര നായികമാര...

ഐശ്വര്യ ധനുഷ് അഭിനയത്തിലേയ്ക്ക്, അരങ്ങേറ്റം പിതാവ് രജനീകാന്തിനൊപ്പം കബാലി 2 വില്‍

22 October 2016

ക്യാമറയുടെ പിന്നില്‍ നിന്നും ക്യാമറയുടെ മുന്നിലേക്ക് വരാനുള്ള തയാറെടുപ്പിലാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളും നടന്‍ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ധനുഷ്. ധനുഷ് നായകനായ ത്രീ, വായ് രാജ വായ് എന്നീ ച...

സൂര്യയുടെ നായികയായി കീര്‍ത്തി സുരേഷ്

19 October 2016

മലയാളത്തില്‍ പ്രിയദര്‍ശന്‍ ചിത്രം 'ഗീതാഞ്ജലി' യിലൂടെ സിനിമാലോകത്തേയ്ക്ക് രംഗപ്രവേശനം ചെയ്ത കീര്‍ത്തി സുരേഷിന് ഇപ്പോള്‍ തമിഴില്‍ വന്‍ ഡിമാന്റാണ്. 'രജനിമുരുകന്‍' എന്ന ചിത്രത്തില്‍ ശി...

പുലിമുരുകനെതിരെ തമിഴ്‌നാട്, പുലി പിടിത്തം അണ്ണന്‍ രജിനീകാന്തിനെ കണ്ട് പഠിക്കണം, വിഡിയോ പുറത്ത് വിട്ടു

16 October 2016

മലയാളത്തില്‍ നൂറ്‌കോടിയിലേക്കടുക്കുന്ന മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനെതിരെ തമിഴ്‌നാട്ടിലെ രജികാന്ദ് ഫാന്‍സ് അസോസിയേഷന്‍ രംഗത്ത്. പുലിപിടിത്തം അണ്ണനെ കണ്ട് പടിക്കണമെന്നാണ് അണ്ണന്‍ഫാന്‍സുകാരുടെ അഭിപ്രാ...

ഇളയദളപതിയുടെ നായികയായി നയന്‍താരയെത്തുന്നു

14 October 2016

നയന്‍താരയും ഇളയദളപതി വിജയും വീണ്ടും ഒന്നിക്കുന്നു. വിജയുടെ 62ാം ചിത്രത്തിലാണ് നയന്‍താര നായികയായെത്തുന്നത്. അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലൈപുലി എസ് താണുവാണ് നിര്‍മ്മാണം. ആദ്യം കാജല്‍ അഗര്...

മൂന്ന് കോടി കൊടുത്താലും നയന്‍ താരയെ കിട്ടില്ല

14 October 2016

നയന്‍താരയുടെ താരമുല്യം കണ്ട് ഞെട്ടിയിരിക്കുകയാണ് പഴക കാമുകന്‍മാരായ ചിമ്പുവും പ്രഭുദേവയും. നയന്‍താരയുടെ വളര്‍ച്ചയില്‍ അന്തംവിട്ട് നില്‍ക്കാനെ ഇവര്‍ക്ക് ആകുന്നുള്ളു. നയന്‍താര സമ്പാദ്യം മുഴുവന്‍ പ്രണയത്ത...

തമന്നയുടെ സൗന്ദര്യ രഹസ്യം ഇതാണ്

13 October 2016

ഗോതമ്പ് മണിയുടെ നിറമാണ് തമന്നയുടെ പ്ലസ് പോയിന്റ്. നിറം കണ്ട് പലരും ദൃഷ്ടിപ്പെടാറുണ്ടത്രെ. എന്തായാലും 'ബാഹുബലി'യിലെ തന്റെ അഴകിന്റെ രഹസ്യം തന്നെ വിവരിക്കുകയാണ് തമന്ന.രാവിലത്തെ ഭക്ഷണം, ബ്രഡ് സാ...

സ്റ്റൈലിഷ് ലുക്കില്‍ ജ്യോതിക

12 October 2016

നീണ്ട 9 വര്‍ഷത്തെ ഇടവേളക്കുശേഷം 36 വയതിനിലെ എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് ജ്യോതിക നടത്തിയത്. അതിനു ശേഷം തീര്‍ത്തും സ്റ്റൈലിഷ് ലുക്കില്‍ അടുത്തൊരു മാസ് ചിത്രത്തിനായി തയാറാവുകയാണ് ജോ. മഗലിയാ...

സണ്ണി ലിയോണിന്റെ വേഷം രമ്യാ നമ്പീശനോ?

09 October 2016

ബോളിവുഡില്‍ തരംഗമായ ചിത്രമായിരുന്നു 2014ല്‍ പുറത്തിറങ്ങിയ രാഗിണി എംഎംഎസ്. സണ്ണി ലിയോണ്‍ സൂപ്പര്‍ ഹിറ്റാക്കിയ രാഗിണി എംഎംഎസ് റിമേയ്ക്ക് ചെയ്യുന്നു. സണ്ണി ലിയോണ്‍ പ്രധാന വേഷത്തില്‍ എത്തിയ ഈ ചിത്രം ശരീര ...

ജന്മദിനത്തില്‍ 'കാതല്‍' സന്ധ്യ അമ്മയായി; കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു

28 September 2016

ഇരട്ടസന്തോഷത്തിന്റെ നെറുകയില്‍. 'കാതല്‍' സിനിമയിലൂടെ സിനിമാരംഗത്തേക്ക് എത്തിയ സന്ധ്യ സൈക്കിള്‍, ട്രാഫിക്, വേട്ട എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ്. സെപ്തംബര്‍ 27ന...

അച്ഛനൊപ്പം ചുവടുവെച്ച് പ്രഭുദേവ; വീഡിയോ വൈറലാകുന്നു 

27 September 2016

ഡാന്‍സില്‍ മകന്റെ അച്ഛന്‍ തന്നെ. അസാധരണ നൃത്തച്ചുവടുകള്‍ കാഴ്ചവെച്ച് ആരാധകരെ വിസ്മയിച്ച നടനാണ് പ്രഭുദേവ. നൃത്തത്തിലെ അതിവേഗതയും അസാധരണ ചുവടുകളും കൊണ്ട് അമ്പരപ്പിച്ച പ്രഭുവേദയ്ക്ക് 'ഇന്ത്യ മൈക്കല്...

കമലഹാസന്റെ അഭിനയം കണ്ടു പഠിക്ക്; രജനിയോട് സംവിധായകന്‍

27 September 2016

സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് 'അവര്‍ഗള്‍' എന്ന ചിത്രത്തിന് വേണ്ടി അഭിനയിക്കുമ്പോഴായിരുന്നു സംഭവം. കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കമലഹാസനും സുജാതയുമാണ് നായകനായിക വേഷം അവതരിപ്പിച്...

ധനുഷിന് അഭിമാനിക്കാം, 'വിസാരണൈ' ഓസ്‌കര്‍ പരിഗണനയ്ക്ക്

23 September 2016

തമിഴ് നടന്‍ ധനുഷിന് ഇത് അഭിമാന നിമിഷം. അദ്ദേഹം നിര്‍മിച്ച് വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ് സിനിമ 'വിസാരണൈ' വിദേശഭാഷാ വിഭാഗത്തില്‍ ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ത...

Malayali Vartha Recommends