Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...

01 DECEMBER 2025 10:57 AM ISTമലയാളി വാര്‍ത്ത
പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് ഇന്നലെ കി​ഡ്വാ​യ് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​ക്കി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 80 വ​യ​സ്സാ​യി​രു​ന്നു. ഉ​മേ​ഷ് ക​ന്ന​ട നാ​ട​ക-​സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ഹാ​സ്യ ക​ലാ​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ അ​തു​ല്യ​മാ​യ സം​ഭാ​ഷ...

കമലാഹാസന്റെ രണ്ടാമത്തെ മകള്‍ അജിത്തിന്റെ നായികയാകുന്നു

12 August 2016

കമലാഹാസന്റെ രണ്ടാമത്തെ മകള്‍ അക്ഷര ഹാസന്‍ സിനിമയിലേക്ക്. അജിത്തിന്റെ നായികയായി എ.കെ 57 എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ...

ശ്രുതി ഹാസന്‍ വിവാഹിതയാകുന്നു

09 August 2016

തെന്നിന്ത്യന്‍ നടി ശ്രുതി ഹാസന്‍ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നുള്ള വ്യവസായിയാണ് ശ്രുതിയുടെ വരനെന്നും അടുത്ത വര്‍ഷം വിവാഹം നടന്നേക്കുമെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തയോട്...

അരവിന്ദ് സാമിയും ഹോളീവുഡിലേക്ക്

05 August 2016

റോജ സിനിമയിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ മുഴുവന്‍ കൈയിലെടുത്ത നടനാണ് അരവിന്ദ് സാമി. ഏതൊക്കെ പുതുമുഖ നടന്‍മാര്‍ വന്നാലും യുവാക്കള്‍ക്കിടയിലും സിനിമാ ആരാധകര്‍ക്കിടയിലും തന്റേതായ സ്ഥാനം എന്നും അരവിന്ദ്...

ദാമ്പത്യ തകര്‍ച്ചയ്ക്ക് കാരണം വിശ്വാസ വഞ്ചന; അമലാപോള്‍ വിജയ് വേര്‍പിരിയലില്‍ വിശദീകരണവുമായി വിജയ്

03 August 2016

എന്റെ കുടുംബം തകര്‍ന്നു. നിങ്ങള്‍ ആഘോഷിച്ചോളൂ. എല്ലാവര്‍ക്കുമുണ്ടല്ലോ കുടുംബം. അമലയെ തള്ളി പറയാതെ സ്വയം കുറ്റം ഏറ്റെടുത്ത് വിജയ്. എന്നിട്ടും ചില കാര്യങ്ങള്‍ വിജയ് വെളിപ്പെടുത്തി.തെന്നിന്ത്യന്‍ മാധ്യമങ...

ഇരുമുഖന്റെ ട്രെയിലര്‍ എത്തി

02 August 2016

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ പരീക്ഷിയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ മുന്‍ നിരയിലാണ് ചിയാന്‍ വിക്രം. വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമായ ഇരു മുഖന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വ്യത്...

ഇരുമുഗന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു

30 July 2016

വിക്രം-നയന്‍താര ജോഡികള്‍ ആദ്യമായി ഒന്നിക്കുന്ന ഇരുമുഗന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. സിനിമയുടെ രണ്ടാമത്തെ ട്രെയിലര്‍ ആഗസ്റ്റ് 2ന് പുറത്തിറങ്ങും. ആനന്ദ് ശങ്കറാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം സംവിധാനം ചെയ...

രാജ്യം മുഴുവന്‍ തരംഗമായി മാറിയ കബാലിയുടെ രണ്ടാം ഭാഗം ഉടന്‍ വരുന്നു

30 July 2016

രാജ്യം മുഴുവന്‍ തരംഗമായി മാറിയ രജനിയുടെ കബാലി സിനിമയ്ക്ക് രണ്ടാം ഭാഗം ഉടന്‍ വരുന്നു. സംവിധായകന്‍ പാ രഞ്ജിത് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കബാലിയുടെ വിജയാഘോഷവേളയില്‍ പങ്കെടുത്തുകൊണ്ടാണ് രഞ്ജിത് ഇ...

അമലവിജയ് ദാമ്പത്യം തകര്‍ത്തത് വിജയ്‌യുടെ വീട്ടുകാരെന്ന് കുടുംബ സുഹൃത്ത്

29 July 2016

നടി അമല പോളിന്റെയും സംവിധായകന്‍ എ.എല്‍ വിജയ്‌യുടെയും ദാമ്പത്യ ബന്ധം തകര്‍ത്തത് വിജയ്‌യുടെ വീട്ടുകാരെന്ന് ഇരുവരുടെയും കുടുംബ സുഹൃത്ത്. അമലയ്ക്കും വിജയ്ക്കും ഇടയില്‍ പ്രശ്‌നങ്ങളില്ലായിരുന്നു. വിവാഹശേഷം ...

അമലാ പോളിന്റെ ഗ്ലാമര്‍ വസ്ത്രധാരണവും വിവാഹമോചനത്തിന് കാരണം? അമല മാന്യമായ വേഷം ധരിക്കണമെന്ന് ബന്ധുവായ നടി

29 July 2016

നടി അമലാ പോളിന്റെ വസ്ത്രധാരണത്തിനെതിരെ എഎല്‍ വിജയ്‌യുടെ അടുത്ത ബന്ധുക്കള്‍. അമലാ പോളിന്റെ ഗ്ലാമര്‍ വസ്ത്രധാരണത്തിനെതിരെ വിജയ്‌യുടെ ബന്ധുക്കള്‍ അടുത്തിടെ രംഗത്തെത്തിയെന്നും അവരുടെ എതിര്‍പ്പാണ് വിവാഹമോച...

പ്രേമത്തിലെ കലിപ്പ് ലുക്കില്‍ വിക്രം; വിക്രം ജോര്‍ജ്ജായപ്പോള്‍ സംഭവിച്ചത്

26 July 2016

പ്രേമത്തിലെ ജോര്‍ജിനെ അനുകരിച്ച് കലിപ്പ് ലുക്കില്‍ ചിയാന്‍ വിക്രം. നിവിന്‍ പോളിക്കൊപ്പമാണ് പ്രേമത്തിലെ കലിപ്പ് പാട്ടിന്റെ പശ്ചാത്തലത്തില്‍ വിക്രം റാംപ് വാക്ക് നടത്തിയത്. ഒരു തമിഴ്മാധ്യമത്തിന്റെ അവാര്...

കളിക്കൂട്ടുകാരന്‍ തൃഷയെ ഒഴിവാക്കിയതെന്തിന്

26 July 2016

നിര്‍മാതാവായ വരുണ്‍മണിയുമായുള്ള പ്രണയം വിവാഹനിശ്ചയം വരെ എത്തിയെങ്കിലും പിന്നീടത് ഇരുവരും ഉപേക്ഷിച്ചു. എന്നാല്‍ അതിനും മുമ്പ് തൃഷയ്‌ക്കൊരു പ്രണയമുണ്ടായിരുന്നു. ചെന്നൈയിലെ സ്‌കൂള്‍ ജീവിതകാലം മുതല്‍ റാണയ...

ബന്ധത്തിലെ വിള്ളലിന് കാരണം അമലാ പോളും പ്രമുഖ നടനും തമ്മിലുള്ള ബന്ധം? അമല പരിപാടികളില്‍ എത്തുന്നത് ഈ നടനൊപ്പം

24 July 2016

പ്രമുഖ നടനുമായി അമലാ പോളിനുള്ള ബന്ധമാണ് എഎല്‍ വിജയുമായുള്ള ദാമ്പത്യബന്ധത്തിന് വിള്ളലേല്‍ക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പാപ്പരാസികള്‍...

കബാലി; ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യദിനം നേടിയത് 250 കോടി

24 July 2016

'സ്‌റ്റൈല്‍ മന്നന്‍' രജനീകാന്തിന്റെ 'കബാലി' ആദ്യദിവസം ഇന്ത്യയില്‍നിന്നു മാത്രം നേടിയത് 250 കോടി രൂപ. ആഗോളതലത്തില്‍ പതിനായിരത്തോളം തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇതില്‍ തമിഴ്...

കബാലിക്കും രണ്ടാം ഭാഗം വരുന്നു

23 July 2016

തിയേറ്ററുകളെ ഇളക്കി മറിച്ച് പ്രദര്‍ശനം തുടരുകയാണ് രജനികാന്തിന്റെ കബാലി. കബാലി ആദ്യ ദിവസം ആഘോഷിക്കുന്നതിനൊപ്പം ആരാധകര്‍ ഒരു കാര്യം കൂടെ അറിഞ്ഞോളൂ, ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന്. അടുത്തിടെ ഒരു അ...

കബാലിക്ക് സമ്മിശ്രപ്രതികരണം: നിരാശപ്പെടുത്തിയെന്ന് ഒരു വിഭാഗം

22 July 2016

നീണ്ട കാത്തിരിപ്പിനൊടുവില്‍, ഒരു രാത്രി ഉറക്കവും ഒഴിഞ്ഞാണ് ആരാധകര്‍ കബാലിക്കായി വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ക്യൂ നിന്നത്. പക്ഷെ, സിനിമ തീര്‍ന്നതോടെ പലരും നിരാശയോടെ മടങ്ങി. മാസ് ഡെപ്പാങ്കു...

Malayali Vartha Recommends